Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സര്‍ക്കാരിന്റെ കരുണയ്‌ക്കായി പതിറ്റാണ്ടു കാത്തിരുന്നു, കാളിയമ്മക്ക് ഗൃഹപ്രവേശമൊരുക്കി സേവാഭാരതി

സംസ്ഥാന വിദ്യാഭ്യാസമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ മന്ത്രി കാര്യാലയത്തിന്റെ അകലെയല്ലാത്ത വടക്കേ തൊറവെന്ന കൊച്ചുദേശത്ത് ടാര്‍പോളിനും മറ്റുസാമഗ്രികളുമുപയോഗിച്ചു വലിച്ചു കെട്ടിയ കൂരയിലായിരുന്നു പതിറ്റാണ്ടിലേറെയായി കാളിയമ്മയുടെ താമസം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 04:31 pm IST
inThrissur

തൃശൂര്‍: പതിറ്റാണ്ടുകാലത്തോളം കൂരയില്‍ കിടന്നിരുന്ന കാളിയമ്മയുടെ ജീവിതം കാണുന്നവരുടെ കരളുരുക്കിയെങ്കിലും സര്‍ക്കാരിനേയോ അധികൃതരേയോ കണ്ണുതുറപ്പിച്ചില്ല. പുതുക്കാട് വടക്കേതൊറവിലെ തെക്കൂട്ട് വീട്ടിലെ ഈ വയോധികയുടെ കൂര സേവാഭാരതിയുടെ കരളുരുക്കുകയായിരുന്നു.

സംസ്ഥാന വിദ്യാഭ്യാസമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ മന്ത്രി കാര്യാലയത്തിന്റെ അകലെയല്ലാത്ത വടക്കേ തൊറവെന്ന കൊച്ചുദേശത്ത് ടാര്‍പോളിനും മറ്റുസാമഗ്രികളുമുപയോഗിച്ചു വലിച്ചു കെട്ടിയ കൂരയിലായിരുന്നു പതിറ്റാണ്ടിലേറെയായി കാളിയമ്മയുടെ താമസം. വീടിനായി  പുതുക്കാട് പഞ്ചായത്ത് ഓഫീസില്‍ പതിനഞ്ചു വര്‍ഷത്തോളമായി നിരന്തരം കയറിയിറങ്ങി.  ഗ്രാമപഞ്ചായത്ത് അധ്യക്ഷ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡിലാണ് ഇവരുടെ കുടില്‍. എന്നാല്‍ ചുവപ്പുനാടയില്‍ കുരുങ്ങിയ തീരുമാനങ്ങളാല്‍ വീട് ലഭിച്ചില്ല. ആശ്രയപദ്ധതിയും ഇവരെ നിരാശ്രയയാക്കി. അവിവാഹിതയായ കാളിയമ്മയുടെ ദുരിത ജീവിതം കണ്ട പുതുക്കാട് സേവാഭാരതി പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു.  

ഗൃഹപ്രവേശ ചടങ്ങില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് നെ.പ. മുരളി താക്കോല്‍ ദാനം  നിര്‍വഹിച്ചു.  ജില്ലാ സേവാപ്രമുഖ് വി.യു. ശശി, ഖണ്ഡ് കാര്യവാഹ് എ.വി. ദിനേഷ്, പുതുക്കാട് സേവാഭാരതി പ്രസിഡന്റ് ശിവദാസ്, സെക്രട്ടറി മിറാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: houseSevabharathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.