Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടില്ല; കാര്‍ഗോ ക്ലിയറന്‍സ് വൈകിയപ്പോള്‍ ഫോണ്‍ വിളിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. ആത്മഹത്യയുടെ വക്കിലെന്ന് സ്വപ്ന

യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് പിന്നിസ് താനല്ലെന്നും അതുമായി ഒരുബന്ധവും ഇല്ലെന്നും അവര്‍ പറഞ്ഞു. ഡിപ്ലോമാറ്റിക് കാര്‍ഗോ വന്നതിന് ശേഷം കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദ്ദേശ പ്രകാരം ഇതുസംബന്ധിച്ച് വിളിച്ച് അന്വേഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 04:00 pm IST
inKerala

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗ്ഗേജില്‍ വന്ന സ്വര്‍ണ്ണവുമായി ബന്ധമില്ല. യുഎഅ കോണ്‍സുലേറ്റിലെ ജോലിയുടെ ഭാഗമായാണ്  മുഖ്യമന്ത്രിയും, സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ടതെന്നും സ്വപ്‌ന പറഞ്ഞു. ഇവരുടെ ശബ്ദരേഖ പുറത്തുവന്നതിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്.  

യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് പിന്നിസ് താനല്ലെന്നും അതുമായി ഒരുബന്ധവും ഇല്ലെന്നും അവര്‍ പറഞ്ഞു. ഡിപ്ലോമാറ്റിക് കാര്‍ഗോ വന്നതിന് ശേഷം കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദ്ദേശ പ്രകാരം ഇതുസംബന്ധിച്ച് വിളിച്ച് അന്വേഷിച്ചു. ഇതല്ലാതെ മറ്റൊരു ബന്ധവും തനിക്കില്ലെന്നും അവര്‍ പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ പറയുന്ന ജോലി അല്ലാതെ മറ്റൊന്നും തനിക്ക് അറിയില്ല. കോണ്‍സുലേറ്റ് ജനറലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് വര്‍ക് മാത്രമാണ് ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായാണ് ഉന്നതരുമായി സംസാരിച്ചിരിക്കുന്നത്.  

ജോലിയില്ലാത്ത അനിയന്‍, വിധവയായ അമ്മ ഇവരാരും ഒരു സര്‍ക്കാര്‍ സര്‍വീസിലും നിയമിച്ചിട്ടില്ല. മന്ത്രിമാരുടേയും, മുഖ്യമന്ത്രിയുടേയോ ഓഫീസില്‍ പോയി ഒരു കരാറിലും പങ്കാളിയായിട്ടില്ല.യുഎഇയില്‍ നിന്ന് വരുന്നവരെ പിന്തുണയ്‌ക്കുക മാത്രമാണ ്‌ചെയ്തിട്ടുള്ളത്.  

യുഎഇ കോണ്‍സുല്‍ ജനറലിന്റെ പിന്നില്‍ നില്‍ക്കുക എന്നതായിരുന്നു എന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല ഞാന്‍ നിന്നത്. കഴിഞ്ഞ നാഷണല്‍ ഡേ നിങ്ങളെടുത്ത് നോക്കണം. അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്. അന്ന് ആളുടെ കൂടെ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. എന്നെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട് യുഎഇ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനും താന്‍ സഹായിച്ചിട്ടുണ്ട്. ജനിച്ചു വളര്‍ന്ന യുഎഇയോടുള്ള സ്‌നേഹം കാരണമാണ് അവിടുത്തെ ജോലി വിട്ടിട്ടും ഈ സഹായങ്ങളെല്ലാം ചെയ്തത്.  

ഇപ്പോള്‍ മാറി നില്‍ക്കുന്നത് കുടുംബത്തിന് മേലുള്ള ഭീഷമികൊണ്ടാണ്. കുടുംബം ആത്മഹത്യയുടെ വക്കിലാണ്  ഈ ഡിപ്ലോമാറ്റിക് കാര്‍ഗോ ദുബായിയില്‍ നിന്ന് ആരാണ് അയച്ചതെന്ന് നിങ്ങള്‍ കണ്ടെത്തണം. പാവപ്പെട്ടവരുടെ തലയില്‍ കെട്ടിവെയ്‌ക്കുന്നതിനെതിരെ നടപടി സ്വീകരിക്കണം ഇതിനു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണം. തന്നെ കുറിച്ചും താന്‍ ഏതൊക്കെ കരാറില്‍ പങ്കെടുത്തിട്ടുണ്ടോ അതും അന്വേഷിക്കാം.  

തിനിക്ക് സ്‌പേസ് പാര്‍ക്ക് ഒരുലക്ഷത്തോളം രൂപ ശമ്പളം തരുന്നുണ്ടെന്നതാണ് മറ്റൊരു ആരോപണം. കോണ്‍സുലേറ്റില്‍ ഇതിലും ഉയര്‍ന്ന ശമ്പളം കൈപ്പറ്റിയിട്ടുണ്ട്. മകള്‍ എസ്എഫ്‌ഐകാരി ആണെന്നാണ് മറ്റൊരു വാദം ഉയര്‍ന്നിട്ടുള്ളത്. മകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഇപ്പോള്‍ ചിത്രങ്ങള്‍ ശത്രുക്കളും മറ്റും പ്രചരിപ്പിച്ചിട്ടുണ്ടാകും. മുഖ്യന്റെ കൂടെ നൈറ്റ് ക്ലബില്‍ പോയെന്നും ആരോപണങ്ങള്‍ പടച്ചുവിടുന്നുണ്ട്. ഏത് മുഖ്യന്റെ കൂടെയാണ് തിരുവനന്തപുരത്ത് ഏത് നൈറ്റ് ക്ലബാണ് ഉള്ളതെന്നും അവര്‍ ചോദിച്ചു.  

ആരോപണത്തില്‍ നഷ്ടം തനിക്കും കുടുംബത്തിനും ഭര്‍ത്താവിനും മാത്രമാണ് ഉണ്ടാവുക. ഇങ്ങനെ കൊല്ലരുത്. ആത്മഹത്യ ചെയ്യാന്‍ വിട്ടുകൊടുക്കരുത്. ഭരിക്കുന്ന മന്ത്രിസഭയെ ഇപ്പോള്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. അവരാരുമായി ഒരു ബന്ധവും തനിക്കില്ല. ഇതിന് പിന്നിലുള്ള യഥാര്‍ത്ഥ ഉത്തരവാദികളെ കണ്ടെത്തണം. ജനങ്ങള്‍ ഇത് അറിയണം. അതിലൂടെ നിങ്ങള്‍ക്ക് അച്ഛനെയും അമ്മയെയും രണ്ട് മക്കളെയും രക്ഷപ്പെടുത്താമെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

Tags: സ്വര്‍ണകടത്ത്swapna suresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

പുതിയ വാര്‍ത്തകള്‍

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.