Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഇറക്കിയ അരിയും കടലയും ഏറ്റെടുക്കാന്‍ ആരുമില്ല; ജില്ലാ ഗോഡൗണുകളില്‍ കെട്ടികിടക്കുന്നു

കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ജൂണ്‍ ആദ്യം ഇറക്കിയ ലോഡാണ് ഏറ്റെടുക്കാനാരുമില്ലാതെ കിടക്കുന്നത്. ജോലി ഇല്ലാതായതിനാല്‍ ജില്ലയില്‍ നിന്ന് 11,437 ഇതര സംസ്ഥാനത്തൊഴിലാളികളാണ് മേയ്, ജൂണ്‍ മാസങ്ങളില്‍ പ്രത്യേക തീവണ്ടിയില്‍ നാടുപിടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 11:37 am IST
in Kasargod

കാസര്‍കോട്: സംസ്ഥാന തൊഴില്‍ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ പട്ടികയില്ലാത്തതിനാല്‍ തന്നെ അവര്‍ക്കായി അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരുടെ കൈയ്യിലേത്താതെ പാഴാകുന്നു. ലോക് ഡൗണിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കായി ഇറക്കിയ 60 ലോഡ് (602 ടണ്‍) അരിയും ഏഴ് ലോഡ് (70 ടണ്‍) കടലയും കാസര്‍കോട് ജില്ലയിലെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നു. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ജൂണ്‍ ആദ്യം ഇറക്കിയ ലോഡാണ് ഏറ്റെടുക്കാനാരുമില്ലാതെ കിടക്കുന്നത്. ജോലി ഇല്ലാതായതിനാല്‍ ജില്ലയില്‍ നിന്ന് 11,437 ഇതര സംസ്ഥാനത്തൊഴിലാളികളാണ് മേയ്, ജൂണ്‍ മാസങ്ങളില്‍ പ്രത്യേക തീവണ്ടിയില്‍ നാടുപിടിച്ചത്.

കണക്കില്‍പെടാത്ത കുറേ പേര്‍ റോഡുവഴി വാഹനങ്ങളിലും നടന്നും നാട്ടിലെത്തിയിട്ടുണ്ട്. നൂറുകണക്കിന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ ഇപ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെങ്കിലും അവരൊന്നും ഒരു വകുപ്പിനു കീഴിലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത്തരക്കാരെ കണ്ടെത്തി അരിയും കടലയും നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് വകുപ്പ് കത്തയച്ചിട്ട് ആഴ്ചകളായി. 

അതിഥിത്തൊഴിലാളികളുടെ പട്ടിക തയ്യാറാക്കാനാകാതെ തദ്ദേശസ്വയംഭരണ വകുപ്പും തൊഴില്‍ വകുപ്പും വിയര്‍ക്കുമ്പോള്‍ ഗോഡൗണില്‍ പഴകല്‍ ഭീഷണിയിലാണ് അവര്‍ക്കുള്ള അന്നം. ഒരാള്‍ക്ക് 10 കിലോഗ്രാം അരിയും ഒരു കിലോഗ്രാം കടലയും നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതര സംസ്ഥാനത്തൊഴിലാളികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അരിയും കടലയും വകമാറ്റി ചെലവഴിക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകണമെന്നാണ് അധികൃതര്‍ പറയുന്നത്.

Tags: keralakasargodസംസ്ഥാനcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

Kerala

നയപ്രഖ്യാപനത്തിൽ സിനിമാ മേഖലയ്‌ക്ക്; സംസ്ഥാനത്ത് മീഡിയ സിറ്റി, രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

പുതിയ വാര്‍ത്തകള്‍

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.