Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ലക്ഷം രൂപ ലോട്ടറി അടിച്ച ഭാഗ്യവാന്‍ ലോട്ടറി ഓഫീസിലെത്തി; സമ്മാനതുക നല്‍കാന്‍ ഒരു രൂപ പോലും എടുക്കാനില്ലെന്ന മറുപടി കൊടുത്ത് ഉദ്യോഗസ്ഥര്‍ മടക്കി

ഒരു ലക്ഷം ലോട്ടറി അടിച്ചയാള്‍ ഓഫീസിലെത്തിയപ്പോഴാണ് ഈ മറുപടി കൊടുത്ത് ഉദ്യോഗസ്ഥര്‍ മടക്കിയത്. പണത്തിനായി ഓഫീസ് കയറിയിറങ്ങി വലഞ്ഞ് മുട്ടം അയ്യാനിക്കാട്ട് സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 10:40 am IST
inIdukki

തൊടുപുഴ: ലക്ഷം രൂപ ലോട്ടറി അടിച്ച ഭാഗ്യവാന്‍ ലോട്ടറി ഓഫീസിലെത്തിയപ്പോള്‍ തുക നല്‍കിയില്ലെന്ന് പരാതി. ലോട്ടറി വില്‍പ്പന മൂലം ദിവസേന ലക്ഷങ്ങള്‍ ലഭിക്കുന്ന ജില്ലാ ലോട്ടറി ഓഫീസില്‍ കോവിഡ് മൂലം ഒരു രൂപ പോലും എടുക്കാനില്ലെന്ന മറുപടി നല്‍കി ഉദ്യോഗസ്ഥര്‍ ടിക്കറ്റ് വാങ്ങി പണം നല്‍കിയില്ല.  

മുട്ടം അയ്യാനിക്കാട്ട് സുരേഷിനാണ് കഴിഞ്ഞ രണ്ടിന് നറുക്കെടുപ്പ് നടന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒരു ലക്ഷം സമ്മാനമായി ലഭിച്ചത്. ഏജന്റില്‍ നിന്നും വിവരമറിഞ്ഞാണ് സുരേഷ് കഴിഞ്ഞ ദിവസം തൊടുപുഴയിലെ ലോട്ടറി ഓഫീസിലെത്തിയത്. നിലവില്‍ സമ്മാനതുക നല്‍കാന്‍ പണമില്ലെന്നും പിന്നീട് വരാനുമായിരുന്നു മറുപടി.  

ഇതിനിടെ സുരേഷ് ബാങ്കില്‍ ലോട്ടറി നല്‍കിയെങ്കിലും ഒരു ലക്ഷം വരെ ലോട്ടറി ഓഫീസില്‍ നിന്നാണ് നല്‍കുന്നതെന്ന് ബാങ്ക് അധികൃതര്‍ മറുപടി നല്‍കി. പിന്നീട് വീണ്ടും ലോട്ടറി ഓഫീസിലെത്തിയെങ്കിലും പാന്‍ കാര്‍ഡുമായി വരാന്‍ നിര്‍ദേശിച്ചു. സുരേഷിന് പാന്‍ കാര്‍ഡ് ഇല്ലാതിരുന്നതിനാല്‍ പാന്‍കാര്‍ഡുള്ള സഹോദരനുമായി ഇന്നലെ രാവിലെ എത്തിയെങ്കിലും പിന്നീട് വരാന്‍ അറിയിച്ചു. ഇതോടെ സമ്മാനതുകയ്‌ക്കായി പല തവണ ഓഫീസ് കയറിയിറങ്ങിയതിന്റെ നിരാശയിലായി സുരേഷ്. അതേ സമയം പാന്‍ കാര്‍ഡുള്ള സഹോദരന്റെ അപേക്ഷയില്‍ ഇന്നലെ ലോട്ടറി കൈപ്പറ്റിയെന്നും കൊറോണ മൂലം സാമ്പത്തിക പ്രതിസന്ധി നില  

നില്‍ക്കുന്നതിനാലാണ് തുക ലഭിക്കാന്‍ വൈകുന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു ലക്ഷം സമ്മാനം ലഭിച്ചാല്‍ 30% നികുതിയും കമ്മീഷന്‍ തുകയും കഴിച്ച് 63000 രൂപ ലഭിക്കും. ഈ തുക നല്‍കാനാണ് ജില്ലാ ലോട്ടറി ഓഫീസ് അധികൃതര്‍ വിസമ്മതിച്ചത്.

Tags: priceപണംprizelottery
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.