Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തമിഴ്‌നാട്ടില്‍ നിന്ന് തൊഴിലാളികളുടെ കുത്തൊഴുക്ക് ; ഇടുക്കിയില്‍ കൊറോണ പ്രതിരോധം പാളുന്നു

അനിയന്ത്രിതമായ ജനത്തിരക്ക് മൂലം ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ പരിശോധനയുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പോലും നടപ്പാക്കാനാകുന്നില്ല. ഇന്നലെ മാത്രം 715 പേര്‍ സംസ്ഥാനത്തേക്ക് എത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 10:25 am IST
in Idukki
കനത്ത മഴയില്‍ കുമളി അതിര്‍ത്തിയില്‍ ഇന്നലെ എത്തിയവരുടെ തിരക്ക്‌

കനത്ത മഴയില്‍ കുമളി അതിര്‍ത്തിയില്‍ ഇന്നലെ എത്തിയവരുടെ തിരക്ക്‌

കുമളി: തുടര്‍ച്ചയായ രണ്ടാം ദിവസവും തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് എത്തിയത് എഴുന്നൂറിലധികം പേര്‍. ഇന്നലെ മാത്രം 715 പേര്‍ സംസ്ഥാനത്തേക്ക് എത്തി.  

അനിയന്ത്രിതമായ ജനത്തിരക്ക് മൂലം ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ പരിശോധനയുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പോലും നടപ്പാക്കാനാകുന്നില്ല. അതിര്‍ത്തി കടക്കുന്നവരില്‍ ഭൂരിപക്ഷം പേരും പോകുന്നത് ഹൈറേഞ്ചിലെ ഏലം തോട്ടം മേഖലയിലേക്ക്. ഇതോടെ തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകുവാന്‍ പേടിയായി മാറി. ഇടത് മുന്നണിയിലെ പ്രമുഖ പാര്‍ട്ടിയും, അവരുടെ ട്രേഡ് യൂണിയന്‍ സംഘടനയും തോട്ടം മാനേജ്‌മെന്റുകളുടെ താല്പര്യത്തിന് വേണ്ടിയെടുത്തയെടുത്ത നിലപാട് മൂലമാണ് ഉദ്യോഗസ്ഥര്‍ നിസഹായരായത്.  

കൊറോണ രോഗബാധ അതിരൂക്ഷമായ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്ന് നൂറ് കണക്കിന് പേരാണ്  ജില്ലയില്‍ എത്തിയത്. ഇവരില്‍ ചിലര്‍ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ തോട്ടങ്ങളില്‍ ജോലിക്കെത്തിയതായി വിവരമുണ്ട്. ഹൈറേഞ്ചിലെ ഏലം തോട്ടം ഉടമകളില്‍ ഭൂരിപക്ഷവും തമിഴ്‌നാട് സ്വദേശികളാണ്. ഇവര്‍ നേരിട്ടാണ് തൊഴിലാളികള്‍ക്ക് പ്രവേശന പാസിനായി അധികൃതരെ സമീപിക്കുന്നതെന്നാണ് വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

Kerala

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Astrology

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.