Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഹണിട്രാപ്പ്; തട്ടിപ്പ് സംഘത്തിനെതിരെ മൂന്നാമത്തെ കേസും രജിസ്റ്റര്‍ ചെയ്തു,​ പ്രതിയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു

ഇത്തവണ ഓട്ടോ കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയതായാണ് പരാതി. അടിമാലി ടൗണിലെ ഓട്ടോ ഡ്രൈവറായ സിജുവിന്റെ പരാതിയിലാണ് കേസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 12:24 pm IST
in Idukki

അടിമാലി: പീഡന കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ തട്ടിപ്പ് സംഘത്തിനെതിരെ മൂന്നാമത്തെ കേസും രജിസ്റ്റര്‍ ചെയ്തു. ഇത്തവണ ഓട്ടോ കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയതായാണ് പരാതി. അടിമാലി ടൗണിലെ ഓട്ടോ ഡ്രൈവറായ സിജുവിന്റെ പരാതിയിലാണ് കേസ്. ഈ കേസില്‍ മൂന്ന് പ്രതികളാണുള്ളത്. വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികളായ ഷൈജന്‍, ലതാ ദേവി, അഭിഭാഷകനായ ബെന്നി മാത്യു എന്നിവരാണ് ഈ കേസിലെ പ്രതികള്‍.  

കഴിഞ്ഞ ജൂണ്‍ 17-നാണ് ഈ കേസിന്റെ സംഭവം. കേസിലെ ഒന്നാം ലതാ ദേവി സിജുവിനെ കൂമ്പന്‍പാറയിലേക്ക് ഓട്ടം വിളിച്ചു. യാത്രക്കിടയില്‍ യുവതി സിജുവുമായി അടുത്ത് ഇടപഴുകി. അടുത്ത ദിവസം കുട്ടമ്പുഴയിലെ മാധ്യമ പ്രവര്‍ത്തകന്‍ എന്ന് പറഞ്ഞ് ഷൈജന്‍ സിജുവിനെ വിളിച്ച് പീഡന കേസ് വാര്‍ത്ത കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒന്നര ലക്ഷം രൂപ ആവശ്യപെട്ടു.

ഒടുവില്‍ ലതയുടെ അകൗണ്ടിലേക്ക് നാല്‍പതിനായിരം രൂപ ഇട്ട് കൊടുത്തു. മുപ്പതിനായിരം രൂപ ബെന്നിയും, ഷൈജനും ചേര്‍ന്ന് ഓഫീസില്‍ വെച്ച് വാങ്ങിയതായി പോലീസ് പറഞ്ഞു. ഇതിനിടെ വ്യാപാരിയുടെ പണം തട്ടിയ കേസില്‍ ബെന്നി മാത്യുവിന് ദേവികുളം കോടതി വെള്ളിയാഴ്ച രാത്രിയില്‍  താല്‍ക്കാലിക ജാമ്യം നല്‍കിയിരുന്നു. ഈ കാലാവധി തിങ്കളാഴ്ച രാവിലെ അവസാനിച്ചു. ഇതിനിടയിലാണ് സംഘത്തിനെതിരെ മൂന്നാമത്തെ കേസും എടുത്തത്. തിങ്കളാഴ്ച രാവിലെ ബെന്നിയെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയാണ് അറസ്റ്റ് ചെയ്തത്. മൂന്നാമത്തെ കേസ് എടുത്ത വിവരം അറിയാതെയാണ് ബെന്നി സ്റ്റേഷനിലെത്തിയത്.  

തിങ്കളാഴ്‌ച്ച ഉച്ചയോടെ ബെന്നിയെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ബെന്നിയെ രണ്ട് ദിവസത്തേക്ക് ദേവികുളം കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട് കൊടുത്തു. മറ്റ രണ്ട് പ്രതികള്‍ ജയിലില്‍ റിമാന്‍ഡിലാണ്. അടിമാലി സി.ഐ. അനില്‍ ജോര്‍ജ്, എസ്.ഐ. സി.ആര്‍. സന്തോഷ് എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം തുടരുന്നത്. ഇനിയും പരാതിക്കാര്‍ എത്തുമെന്നാണ് വിവരം.

Tags: പോലീസ്പണംidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.