Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നിര്‍മ്മാണത്തിന്റെ പേരില്‍ ഗ്യാപ്പില്‍ പ്രവര്‍ത്തിക്കുന്നത് പാറമട

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഇവിടെ 2017ലാണ് വീതി കൂട്ടിയുള്ള നിര്‍മ്മാണം ആരംഭിച്ചത്. എട്ട് പേജും ചിത്രങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ട് നല്‍കിയത് ജൂണ്‍ 18ന് ആണ്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jul 7, 2020, 11:12 am IST
in Idukki
ജൂണ്‍ 17ലെ മലയിടിച്ചിലില്‍ തകര്‍ന്ന കെട്ടിടങ്ങളിലൊന്ന്

ജൂണ്‍ 17ലെ മലയിടിച്ചിലില്‍ തകര്‍ന്ന കെട്ടിടങ്ങളിലൊന്ന്

ഇടുക്കി: ഗ്യാപ്പ് റോഡില്‍ നടക്കുന്നത് ഒരു നിയന്ത്രണവുമില്ലാത്ത പാറപൊട്ടിക്കലെന്ന് മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ട്. ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ 18 ദിവസം പിന്നിടുമ്പോഴും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.  

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഇവിടെ 2017ലാണ് വീതി കൂട്ടിയുള്ള നിര്‍മ്മാണം ആരംഭിച്ചത്. എട്ട് പേജും ചിത്രങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ട് നല്‍കിയത് ജൂണ്‍ 18ന് ആണ്. അവസാന തവണ മലയിടിച്ചിലുണ്ടായത് 17ന് രാത്രി 7.30നും. ഈ അപകടത്തില്‍ മാത്രം ഉദ്ദേശം 50 ഏക്കറോളം കൃഷിയിടം നശിച്ചിട്ടുണ്ട്. രണ്ട് കെട്ടിടം പൂര്‍ണ്ണമായും ഒന്ന് ഭാഗീകമായും തകര്‍ന്നു. അഞ്ഞൂറ് മീറ്ററോളം റോഡ് ഒലിച്ച് പോവുകയും കല്ലും മണ്ണും ഒന്നര കിലോ മീറ്റര്‍ താഴെ വരെ എത്തുകയും ചെയ്തു. താഴെ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇതോടെ ഭീതിയിലാണ് കഴിയുന്നത്. റോഡിന് വേണ്ടിയുള്ള പാറപ്പൊട്ടിക്കല്‍ പാറമടയായി മാറുന്ന കാഴ്ചയാണ് ഇവിടെ കാണുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി ജന്മഭൂമി ജൂണ്‍ 22ന് വാര്‍ത്ത നല്‍കിയിരുന്നു.

മലയിടിയുന്നതിന് കാരണമായി റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത്

1. അനിയന്ത്രിത പാറപ്പൊട്ടിക്കല്‍

2. ദേശീയപാതയില്‍ മറ്റൊരിടത്തും കാണാത്ത വീതിയില്‍ ഇവിടെ മാത്രം പാറ വരുന്ന ഭാഗങ്ങള്‍ വലിയതോതില്‍ പൊട്ടിച്ചുള്ള നിര്‍മ്മാണമാണ് നടക്കുന്നത്.

3. ഇത് മൂലം കൃത്യമായ വഴി രൂപപ്പെടാത്ത മേഖലയില്‍ മലയുടെ ഉള്ളിലേക്ക് കയറിയും പാറപ്പൊട്ടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വലിയ പ്രകൃതി നശീകരണമാണ് നടന്നിരിക്കുന്നത്.

4. പാറപ്പൊട്ടിച്ച ഭാഗത്തടക്കം കൃത്യമായി സംരക്ഷണ ഭിത്തി ഒരുക്കിയിട്ടില്ല.

5. വലിയ തോതില്‍ സ്‌ഫോടക വസ്തു ഉപയോഗിക്കുന്നത് മലയിടിയുന്നതിന് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നടക്കം നിരവധി വിഷയങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. പൊട്ടിച്ചെടുക്കുന്ന പാറയുടെ വില കുറച്ച് 268 കോടി രൂപയ്‌ക്കാണ് റോഡ് പണി അഹമ്മദാബാദ് കേന്ദ്രമായ കമ്പനി കരാറെടുത്തത്. പിന്നീട് കൊച്ചിയിലെ ഗ്രീന്‍വെര്‍ത്ത് എന്ന കമ്പനി ഇത് ഉപകരാറായി എടുത്തു.  

അതേ സമയം നിലവില്‍ ഈ റോഡ് സംബന്ധിച്ച കാര്യങ്ങള്‍ പൊതുമരാമത്ത് എന്‍എച്ച് വിഭാഗമാണ് കൈകാര്യം ചെയ്യുന്നതെന്നാണ് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ വ്യക്തമാക്കുന്നത്. സ്ഥലത്ത് വലിയ തോതില്‍ അനധികൃതമായി പാറപ്പൊട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: construction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

പുതിയ വാര്‍ത്തകള്‍

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.