Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ജോസിനെ പാളയത്തില്‍ എത്തിക്കാന്‍ ഉറച്ച് സിപിഎം; പാര്‍ട്ടി വിടാനൊരുങ്ങി നേതാക്കളും അണികളും; കലാപക്കൊടി ഉയര്‍ത്തി റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും

സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയതിന്റെ സൂചനകള്‍ ജില്ലാഘടകത്തിലും പ്രകടമാണ്. അഴിമതിയുടെ പര്യായമായി കെ.എം. മാണിയെ വിശേഷിപ്പിച്ച് തെരുവില്‍ നടത്തിയ സമരങ്ങളെല്ലാം വിസ്മരിച്ചാണ് പുതിയ ബാന്ധവത്തിന് വഴിയൊരുക്കുന്നത്.

സാനു കെ സജീവ്‌byസാനു കെ സജീവ്‌
Jul 6, 2020, 01:50 pm IST
inNews

കോട്ടയം: യുഡിഎഫ് പുറത്താക്കിയ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ ഒപ്പം നിര്‍ത്തുന്നതിനുള്ള തയാറെടുപ്പുകള്‍ സിപിഎം ആരംഭിച്ചു. മുഖ്യ ഘടക കക്ഷിയായ സിപിഐ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളെ അവഗണിച്ച് മുന്നോട്ട് നീങ്ങാനാണ് സിപിഎം നേതൃത്വം തത്ത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.  

സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയതിന്റെ സൂചനകള്‍ ജില്ലാഘടകത്തിലും പ്രകടമാണ്. അഴിമതിയുടെ പര്യായമായി കെ.എം. മാണിയെ വിശേഷിപ്പിച്ച് തെരുവില്‍ നടത്തിയ സമരങ്ങളെല്ലാം വിസ്മരിച്ചാണ് പുതിയ ബാന്ധവത്തിന് വഴിയൊരുക്കുന്നത്. ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ബാര്‍ കോഴ ആരോപണങ്ങളെല്ലാം വിഴുങ്ങി മധ്യകേരളത്തില്‍ നിലമെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം മാത്രമാണ് നിലവില്‍ സിപിഎമ്മിനുള്ളത്. ജോസ് വിഭാഗത്തെ ഏത് വിധേനയും പാളയത്തില്‍ എത്തിക്കാനുള്ള നീക്കത്തിന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ തന്നെയാണ് ചുക്കാന്‍ പിടിക്കുന്നത്.  

സിപിഐ ഒഴികെയുള്ള എല്ലാ ഇടതുപക്ഷ കക്ഷികളും ഏതാണ്ട് സിപിഎം തീരുമാനത്തോട് യോജിച്ചതായിട്ടാണ് അറിയുന്നത്. കെ.എം. മാണിയെ കേസില്‍ കുടുക്കിയ ഇടതുപക്ഷത്തിന്റെ ഭാഗം ആകാനുള്ള നീക്കത്തിനെതിരെ ജോസ് വിഭാഗത്തില്‍ വലിയ പൊട്ടിത്തെറിയും ഇതിനകം ഉണ്ടായിക്കഴിഞ്ഞു. റോഷി അഗസ്റ്റിന്‍ എംഎല്‍എയും, തോമസ് ചാഴിക്കാടന്‍ എംപിയും ഇടത് ബന്ധത്തിനെതിരാണ്. ഇടതു പാളയത്തില്‍ എത്തിയാല്‍ പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടില്‍ വലിയ ചോര്‍ച്ച ഉണ്ടാകുമെന്നാണ് ഇവരുടെ വാദം. എന്നാല്‍ റോഷിയെയും ചാഴിക്കാടനെയും ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ ജോസ് കെ. മാണിയും ആസൂത്രണം ചെയ്യുന്നതായാണ് അറിയുന്നത്. ക്രൈസ്തവ സഭയ്‌ക്കും ജോസിന്റെ ഇടത് ബന്ധത്തോട് നിലവില്‍ താത്പ്പര്യമില്ലെന്നാണ് സൂചന.

Tags: ജോസ് കെ.മാണിcpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.