Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തകര്‍ന്ന് ചെളിക്കുണ്ടായി ബസ് സ്റ്റാന്‍ഡ് യാത്രികര്‍ ദുരിതത്തില്‍

സ്റ്റാന്‍ഡിലെത്തുന്ന ബസുകളും യാത്രക്കാരും ടൗണിലെ വ്യാപാരികളും ദുരിതത്തിലായിരിക്കുകയാണ്. 2018ലെ പ്രളയത്തില്‍ തകര്‍ന്ന ചെറുതോണി ബസ് സ്റ്റാന്‍ഡ് പൊതുജന പങ്കാളിത്തത്തോടെ താല്‍കാലികമായിട്ടാണ് നിര്‍മ്മിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 11:07 am IST
inIdukki
ചെറുതോണി ടൗണിലുള്ള താത്ക്കാലിക ബസ് സ്റ്റാന്‍ഡ് ചെളിക്കുണ്ടായ നിലയില്‍

ചെറുതോണി ടൗണിലുള്ള താത്ക്കാലിക ബസ് സ്റ്റാന്‍ഡ് ചെളിക്കുണ്ടായ നിലയില്‍

ചെറുതോണി: കാലവര്‍ഷമാരംഭിച്ചതോടെ ചെറുതോണിടൗണിലെ താത്ക്കാലിക ബസ് സ്റ്റാന്‍ഡ് ചെളിക്കുണ്ടായി മാറി. സ്റ്റാന്‍ഡിലെത്തുന്ന ബസുകളും യാത്രക്കാരും ടൗണിലെ വ്യാപാരികളും ദുരിതത്തിലായിരിക്കുകയാണ്.  

2018ലെ പ്രളയത്തില്‍ തകര്‍ന്ന ചെറുതോണി ബസ് സ്റ്റാന്‍ഡ്  പൊതുജന പങ്കാളിത്തത്തോടെ താല്‍കാലികമായിട്ടാണ് നിര്‍മ്മിച്ചത്.  മണ്ണിട്ട് നിര്‍മ്മിച്ച ബസ്സ് സ്റ്റാന്‍ഡ് മഴ ആരംഭിച്ചതോടെ ചെളിക്കുണ്ടായി മാറുകയായിരുന്നു. ബസ്സുകള്‍ക്ക് സ്റ്റാന്‍ഡില്‍ പ്രവേശിക്കാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍.  

ചെറുതോണി പോലിസ് സ്റ്റേഷനു സമീപം റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷവും ജില്ലാ പഞ്ചായത്ത് 15 ലക്ഷവും മുടക്കി പുതിയ ബസ്സ് സ്റ്റാന്‍ഡ് നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച അവസ്ഥയിലാണ്.  മണ്ണ് മാറ്റല്‍ നടപടികള്‍ മാത്രമാണ് പൂര്‍ത്തിയായത്. ഫണ്ടിന്റെ അപര്യാപ്തതയാണ് നിര്‍മ്മാണം നിലക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.  

താല്‍കാലിക സ്റ്റാന്‍ഡില്‍ ബസ്സുകള്‍ കയറാതായതോടെ ചെറുതോണിടൗണില്‍ ഗതാഗത കുരുക്ക് രൂക്ഷമായിരിക്കയാണ്. അടിയന്തരമായി താല്‍ക്കാലിക ബസ് സ്റ്റാന്‍ഡില്‍ മക്ക് നിരത്തി ബസ് കയറിയിറങ്ങാന്‍  വേണ്ട നടപടി സ്വീകരിക്കണെമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.

Tags: busറോഡുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

Kerala

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.