Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൃതശരീരം മറവ് ചെയ്യാനിടമില്ലാതെ പാവങ്ങള്‍; പൊതു ശ്മശാനത്തിനായുള്ള മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കം, ചടയമംഗലത്ത് ബിജെപി പ്രക്ഷോഭത്തിലേയ്‌ക്ക്

പ്രശ്‌നത്തില്‍ പഞ്ചായത്ത് അധികാരികള്‍ക്കെതിരെ ബിജെപി. സമരരംഗത്താണ്. എന്നാല്‍ പൊതുശ്മശാനം അനുവദിക്കാനുള്ള ഒരു നടപടിയും പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫ് കൈക്കൊണ്ടിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 11:47 am IST
inKerala

ചടയമംഗലം: ചടയമംഗലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മൃതശരീരം മറവ് ചെയ്യാനാകാതെ വിഷമിക്കുകയാണ് പട്ടികജാതി വിഭാഗത്തിലുള്‍പ്പെടെയുള്ള പാവങ്ങള്‍. മരിച്ചടക്കാന്‍ പൊതുശമ്ശാനമോ സൗകര്യങ്ങളോ ഇല്ലാതെ കഷ്ടപ്പെടുകയാണിവര്‍. വീട്ടിലൊരാള്‍ മരിച്ചാല്‍ അടുക്കള പൊളിച്ചടക്കുകയേ നിവൃത്തിയുള്ളൂ.

മുന്‍പ് കുരിയോട് നെട്ടേത്തറ ഇലിപ്പാംപണ കോളനിയില്‍ മരിച്ച സരസമ്മയെ അടക്കാന്‍ നിവര്‍ത്തിയില്ലാതെ ബന്ധുക്കള്‍   നിസഹായരായപ്പോള്‍ ബിജെപി നിയോജക മണ്ഡലം സെക്രട്ടറി കുരിയോട് മഞ്ചേഷ് സ്വന്തം പുരയിടത്തില്‍ സ്ഥലം നല്‍കിയിരുന്നു. രക്താര്‍ബുദം വന്ന് മരിച്ച സേതുനാഥ് എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീടിന്റെ ചുമരിനോട് ചേര്‍ന്ന് കുഴിയെടുത്താണ് സംസ്‌കരിക്കേണ്ടി വന്നത്. ഇലിപ്പംപണയില്‍ ശോഭനയുടെ മാതാപിതാക്കളെ അടക്കിയതും ഇപ്രകാരമായിരുന്നു. ഇപ്പോള്‍ പുതിയ വീടിന് അടിസ്ഥാനം കെട്ടിയിരിക്കുന്നത് ആ മൃതദേഹങ്ങളടക്കിയ കുഴിമാടങ്ങള്‍ക്ക് മുകളിലാണ്.

കോളനി നിവാസി ശാന്തമ്മയുടെ മൃതശരീരം സംസ്‌കരിച്ചത് കിണറിനും വീടിനും ഇടയിലുള്ള ഇടുങ്ങിയ സ്ഥലത്തായിരുന്നു. രണ്ട് സെന്റിലും മൂന്ന് സെന്റിലുമായി വീട് വച്ച് താമസിക്കുന്ന നിരവധി പേര്‍ ശവമടക്കിന് നിവര്‍ത്തിയില്ലാതെ വിഷമിക്കുകയാണ്. പൊതു ശ്മശാനത്തിനായുള്ള മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.  

കുരിയോട് കുന്നുംപുറം വെട്ടിനിരത്തല്‍ കോളനിയിലും ഇത് തന്നെയാണ് അവസ്ഥ. കുന്നുംപുറം ഭുവനേശ്വരി ക്ഷേത്രത്തിന് മുകള്‍ വശത്തുള്ള കോളനിയിലും ഇതേ അവസ്ഥയാണ്. പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ച അനില്‍കുമാറിനെ അടക്കിയത് വീടിന്റെ ചുവരിനോട് ചേര്‍ന്നായിരുന്നു. കുരിയോട് വാര്‍ഡില്‍ മാത്രം ആറ് കോളനിയുണ്ട്.  

പ്രശ്‌നത്തില്‍ പഞ്ചായത്ത് അധികാരികള്‍ക്കെതിരെ ബിജെപി. സമരരംഗത്താണ്. എന്നാല്‍ പൊതുശ്മശാനം അനുവദിക്കാനുള്ള ഒരു നടപടിയും പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫ് കൈക്കൊണ്ടിട്ടില്ല.  

Tags: bjpമൃതദേഹം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.