Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ലോക്ക് ഡൗണ്‍ മറവില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കൂലി നിഷേധിക്കുന്നു; പണം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുന്നതായും പരാതി

പശ്ചിമ ബംഗാള്‍ സ്വദേശികളായ 30 പേരാണ് ഇവിടെ പണി ചെയ്യുന്നത്. ഇവര്‍ക്ക് കൂലിയിനത്തില്‍ പത്തരലക്ഷം രൂപയാണ് കൊടുക്കേണ്ടത്. ഇതില്‍ 6 ലക്ഷം രൂപ നല്‍കി ബാക്കി നാലര ലക്ഷം രൂപയാണ് കരാറുകാരന്‍ നല്‍കാതെ തൊഴിലാളികളോട് നാട് വിടാന്‍ കരാറുകാരന്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 10:37 am IST
inWayanad
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പണം നല്‍കാതെ കരാറുകാരന്‍

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പണം നല്‍കാതെ കരാറുകാരന്‍

മാനന്തവാടി:ലോക്ക് ഡൗണ്‍ മറവില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും പണം നല്‍കാതെ കരാറുകാരന്‍. തലപ്പുഴ മക്കിമല ഗവ:ആശ്രമം സ്‌കൂള്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്കാണ് പണം നല്‍കാതെ കരാറുകാരന്‍ പറ്റിക്കുന്നത്. പണം നല്‍കാത്തിന് പുറമെ കരാറുകാരന്റെ ഭീഷണിയും. കഴിഞ്ഞ ഒരു വര്‍ഷ കാലമായി മക്കിമല ഗവ: ആശ്രമം സ്‌കൂള്‍ കെട്ടിടം നിര്‍മ്മാണത്തിലേര്‍പ്പെട്ട തൊഴിലാളികളെയാണ് കരാറുകാരന്‍ പണം നല്‍കാതെ പറ്റിക്കുന്നത്.

 പശ്ചിമ ബംഗാള്‍ സ്വദേശികളായ 30 പേരാണ് ഇവിടെ പണി ചെയ്യുന്നത്. ഇവര്‍ക്ക് കൂലിയിനത്തില്‍ പത്തരലക്ഷം രൂപയാണ് കൊടുക്കേണ്ടത്. ഇതില്‍ 6 ലക്ഷം രൂപ നല്‍കി ബാക്കി നാലര ലക്ഷം രൂപയാണ് കരാറുകാരന്‍ നല്‍കാതെ തൊഴിലാളികളോട് നാട് വിടാന്‍ കരാറുകാരന്‍ പറയുന്നത്.കഴിഞ്ഞ രണ്ട് മാസ കാലമായി നിരന്തരം കൂലി ആവശ്യപെട്ടതിനെ തുടര്‍ന്നാണ് 6 ലക്ഷം രൂപ നല്‍കിയത്. 

ബാക്കി പണം ചോദിച്ചപ്പോള്‍ കരാറുകാരന്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയാണ്. 30 തൊഴിലാളികളില്‍ 26 പേര്‍ ഇതിനകം ഇവരുടെ വാസസ്ഥലത്തേക്ക് പോയി കഴിഞ്ഞു. ബാക്കി നാല് പേര്‍ ഇപ്പോഴും ഇവിടെ താമസിച്ചു വരികയാണ്. കരാറുകാരന്റെ ഭീഷണിയെ തുടര്‍ന്ന് സ്‌കൂള്‍ കോംബൗണ്ടില്‍ താമസിച്ചു വന്ന ഇവര്‍ മക്കിമലയിലെ തന്നെ ഒരു വാടക വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു. കൂലി സംബന്ധിച്ച് ഇവര്‍ മാനന്തവാടി എംഎല്‍എയ്‌ക്കും ലേബര്‍ ഓഫീസര്‍ക്കും തലപ്പുഴ പോലീസിനും പരാതി നല്‍കിയിരിക്കയാണ്.

Tags: ഇതര സംസ്ഥാന തൊഴിലാളികള്‍വയനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

dummy
Thrissur

അനധികൃതമായി തങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഭീഷണിയാവുന്നു

Kerala

ആലുവ കൊലപാതകം: പ്രതി അസ്ഫാക് ആലവുമായി പോലീസ് തെളിവെടുപ്പിനെത്തി; പ്രതിഷേധവുമായി ജനങ്ങള്‍

Kerala

ഇതര സംസ്ഥാനക്കാരിയായ ബാലികയെ പീഡിപ്പിച്ചതായി വീണ്ടും പരാതി; പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു, അറസ്റ്റില്‍

Kerala

ഇതര സംസ്ഥാന തൊഴിലാളി രജിസ്‌ട്രേഷന്‍ പാളി: ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ്

Kasargod

അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പോലീസ്

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.