Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിവാദമായിട്ടും അനാസ്ഥ തുടര്‍ന്ന് ഹയര്‍സെക്കണ്ടറി ബോര്‍ഡ്

ഊര്‍ജിത അന്വേഷണം നടത്തി ഉത്തരക്കടലാസ് കണ്ടുപിടിക്കാന്‍ ഹയര്‍സെക്കണ്ടറി ബോര്‍ഡ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. 10നു ഫലപ്രഖ്യാപനം വരുന്ന സാഹചര്യത്തില്‍ ഈ 61 കുട്ടികള്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാഭ്യാസ ഡയറക്ടര്‍ ബോര്‍ഡ് അധികൃതര്‍ക്കും ഉത്തരമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 04:29 pm IST
inKerala

കൊട്ടാരക്കര: മുട്ടറ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു പരീക്ഷ എഴുതിയ 61 കുട്ടികളുടെ ഗണിതപരീക്ഷയുടെ ഉത്തര കടലാസ് കാണാതായ സംഭവത്തില്‍ അനാസ്ഥ തുടര്‍ന്ന് ഹയര്‍സെക്കണ്ടറി ബോര്‍ഡ്.  

ഊര്‍ജിത അന്വേഷണം നടത്തി ഉത്തരക്കടലാസ് കണ്ടുപിടിക്കാന്‍ ഹയര്‍സെക്കണ്ടറി ബോര്‍ഡ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. 10നു ഫലപ്രഖ്യാപനം വരുന്ന സാഹചര്യത്തില്‍ ഈ 61 കുട്ടികള്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാഭ്യാസ ഡയറക്ടര്‍ ബോര്‍ഡ് അധികൃതര്‍ക്കും ഉത്തരമില്ല.  

മെയ് 30ന് ഗണിതപരീക്ഷ കഴിഞ്ഞു പാലക്കാട് അയയ്‌ക്കേണ്ട പേപ്പര്‍ എറണാകുളത്തു അയയ്‌ക്കുകയും എറണാകുളത്തു എത്തിയ എസ്ആര്‍വി ഹൈസ്‌കൂളില്‍ എത്തിയ ഉത്തരക്കടലാസ്  ജൂണ്‍ 9ന് പാലക്കാട്ടേക്ക് അയയ്‌ക്കുകയും ഓഫീസ് ട്രാക്ക് റിക്കോര്‍ഡില്‍ 11ന് കൊച്ചി പോസ്റ്റ് ഓഫീസില്‍ എത്തിയതായും രേഖയുണ്ട്.  

പിന്നീട് ഉത്തരക്കടലാസ് എവിടെ എത്തിയതായി അറിവില്ല. എവിടെയും കൈപ്പറ്റിയതായും റിപ്പോര്‍ട്ടില്ല. ദിനവും കടുത്ത ആശങ്കയില്‍ സ്‌കൂള്‍ കയറി ഇറങ്ങുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഉത്തരക്കടലാസ് കിട്ടുമെന്ന പ്രതീക്ഷ നല്‍കുക മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം കൂടിയ വിദ്യാര്‍ഥിരക്ഷാകര്‍തൃ യോഗത്തില്‍ 10ന്റെ ഫലപ്രഖ്യാപനത്തില്‍ ഈ 61 പേരുടെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം ഉയര്‍ന്നത്. നേരത്തെ തന്നെ വിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസമന്ത്രി, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനും പരാതി കൊടുത്തിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി ബോര്‍ഡില്‍ മാത്രമേ ഇത് സംബന്ധിച്ച് തീരുമാനം എടുക്കാനാകൂ എന്നാണ് വിദ്യാഭ്യാസ ഡയറക്ടര്‍ പറയുന്നത്. ജൂലൈ 6ന് യോഗം ചേര്‍ന്ന് തീരുമാനം എടുക്കുമെന്നും പറയുന്നു.  

മറ്റു വിഷയങ്ങളുടെ ശരാശരി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗണിത വിഷയത്തിനും മാര്‍ക്ക് നല്‍കി 10ന് വരുന്ന ഫലപ്രഖ്യാപനത്തില്‍ 61 പേരെയും ഉള്‍പ്പെടുത്താനാണ് വിദ്യാഭ്യാസ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെന്ന് അറിയുന്നു. കോവിഡ് അവധി വന്നശേഷം കൂടുതല്‍ പഠിക്കാന്‍ സാധിച്ചതും ചില വിദ്യാര്‍ഥികള്‍ ഗണിതത്തില്‍ പ്രഗത്ഭരായവര്‍ക്കും ശരാശരി മാര്‍ക്കിന്റെ കാര്യം അപര്യാപ്തമാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

Tags: educationHigher secondary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.