Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്; അനുഷ്ഠാനങ്ങള്‍ മാത്രം, രാജപ്രമുഖന്‍ ട്രോഫിക്ക് വേണ്ടിയുള്ള മത്സരവള്ളം കളിയും ഉപേക്ഷിച്ചു

ചമ്പക്കുളം മൂലം ജലോസവത്തിന്റെ തുടക്കം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദേവപ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 10:19 am IST
in Kerala

ആലപ്പുഴ: ചരിത്രപ്രസിദ്ധവും, ഐതിഹ്യപ്രാധാന്യമേറിയതുമായ ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്.  കോവിഡ് പശ്ചാത്തലത്തില്‍  മത്സര വള്ളംകളി ഉണ്ടാവില്ല. അമ്പലപ്പുഴ മൂലകാഴ്ചയും  ആചാരങ്ങളും സാധാരണ രീതിയില്‍ നടത്തും.  കോവിഡ്  പ്രോട്ടോക്കോള്‍ പാലിച്ചും  നിയന്ത്രണങ്ങള്‍ക്ക് വിധേയമായും ആചാര അനുഷ്ഠാനങ്ങള്‍ നടക്കും.

 മൂല കാഴ്ചയുമായി അമ്പലപ്പുഴനിന്ന് ബോട്ടില്‍  എത്തുന്ന ദേവസ്വം അധികാരികളെ ഉച്ചയ്‌ക്ക് 12ന് ചമ്പക്കുളം മഠത്തില്‍ ക്ഷേത്രത്തില്‍നിന്ന് സ്വീകരിച്ച് നാമമാത്രമായ തുഴച്ചില്‍ക്കാര്‍ക്കൊപ്പം ചുരുളന്‍ വള്ളത്തിന്റെ അകമ്പടിയോടെ മാപ്പിളശേരി തറവാട്ടില്‍ എത്തിക്കും. മാപ്പിള ശേരി തറവാട്ടിലെ  ആചാരങ്ങള്‍ക്ക് ശേഷം ചമ്പക്കുളം കല്ലൂര്‍ക്കാട് ദേവാലയത്തില്‍ എത്തും. തുടര്‍ന്ന് സംഘം മടങ്ങും.  

മൂലക്കാഴ്ചയ്‌ക്ക് ആളുകള്‍ സംഘം ചേരുന്നത് നിരോധിച്ചതായി ആര്‍ഡിഒ എസ്. സന്തോഷ്‌കുമാര്‍ അറിയിച്ചു. അമ്പലപ്പുഴ സംഘത്തിന് പുറമേ ജലോത്സവ സമിതി പ്രധാന ഭാരവാഹികള്‍, ബ്ലോക്ക്-പഞ്ചായത്ത് പ്രസിഡന്റുമാര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക. മൂലക്കാഴ്ചയ്‌ക്കായി അലങ്കരിക്കുന്ന ചുരുളന്‍ വള്ളത്തിലും പത്തു പേരില്‍ താഴെ മാത്രമായിരിക്കും.

ചമ്പക്കുളം മൂലം ജലോസവത്തിന്റെ തുടക്കം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദേവപ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ്. കുറിച്ചിയിലെ കരിക്കുളം അമ്പലത്തില്‍ നിന്ന് കരമാര്‍ഗ്ഗം വിഗ്രഹം അമ്പലപ്പുഴയില്‍ വള്ളങ്ങളുടെ അകമ്പടിയോടെ ആഘോഷംപൂര്‍വം എത്തിച്ചതിന്റെ സ്മരണ പുതുക്കുന്നതാണ് ജലോത്സവം.  

ചമ്പക്കുളം മൂലം ജലോത്സവത്തിനു മത്സരിക്കുന്ന ചുണ്ടന്‍ വള്ളങ്ങള്‍  തുഴയെറിയുന്നത് രാജപ്രമുഖന്‍ ട്രോഫിക്കു വേണ്ടിയാണ്. തിരുവിതാകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിര തിരുന്നാള്‍   ഏര്‍പ്പെടുത്തിയതാണ് വെള്ളികൊണ്ട് നിര്‍മ്മിച്ച രാജപ്രമുഖന്‍ ട്രോഫി. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ  രാജപ്രമുഖന്‍ ട്രോഫിക്ക് വേണ്ടിയുള്ള മത്സരവള്ളം കളിയും ഉപേക്ഷിച്ചു. സംസ്ഥാനത്തെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ്. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കുന്ന നെഹ്‌റുട്രോഫി ജലോത്സവവും മുടങ്ങാനാണ് സാദ്ധ്യത. ഡിസംബറില്‍ നടത്തുന്നതിനെ കുറിച്ചാണ് സംഘാടകര്‍ ആലോചിക്കുന്നത്.  

Tags: chambakulamVallam kali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

Kerala

ആറന്മുള ഉത്രട്ടാതി ജലമേളയ്‌ക്ക് തുടക്കം

moolam jalolsavam
Alappuzha

ചമ്പക്കുളം മൂലം ജലോത്സവം തിങ്കളാഴ്ച; ഒരുക്കങ്ങളായി

Kerala

ആവേശത്തിമിര്‍പ്പില്‍ പുന്നമടക്കായല്‍: അറുപത്തിയെട്ടാമത് നെഹ്രുട്രോഫിയില്‍ ജല രാജാവായി കാട്ടില്‍ തെക്കെതില്‍; നടുഭാഗം ചുണ്ടന് രണ്ടാം സ്ഥാനം

പുതിയ വാര്‍ത്തകള്‍

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

പൂജയ്‌ക്കെന്ന പേരില്‍ മദ്യം നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചു, കുമളി സ്വദേശി അറസ്റ്റില്‍

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.