Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കോൺഗ്രസ് വനിത നേതാവിനെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അപമാനിച്ച സംഭവം : തെളിവെടുപ്പ് നാളെ

വനിതാ ഡിസിസി ജനറൽ സെക്രട്ടറിയെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഡിസിസി ഓഫീസിൽ വച്ച് തെറിയഭിഷേകം നടത്തി അപമാനിച്ച സംഭവത്തെക്കുറിച്ച് കെപിസിസി പ്രതിനിധി തെളിവെടുപ്പ് നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 05:19 pm IST
inKasargod

ഉദുമ: വനിതാ ഡിസിസി ജനറൽ സെക്രട്ടറിയെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഡിസിസി ഓഫീസിൽ വച്ച് തെറിയഭിഷേകം നടത്തി അപമാനിച്ച സംഭവത്തെക്കുറിച്ച് കെപിസിസി പ്രതിനിധി തെളിവെടുപ്പ് നടത്തും. ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ജി. രതികുമാർ ശനിയാഴ്ച ഡിസിസി ഓഫീസിലെത്തി ബന്ധപ്പെട്ടവരിൽ നിന്നും തെളിവെടുപ്പ് നടത്തും.  ചൊവ്വാഴ്ച വൈകുന്നേരമാണ് ഉദുമ ബ്ലോക്കിൽ നിന്നുള്ള ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ തെറി യഭിഷേകം നടത്തിയത്. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളുടെ പുനസംഘടന മായി ബന്ധപ്പെട്ടാണ് ഡി.സി.സി ജനറൽ സെക്രട്ടറിയെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് തെറിയഭിഷേകം നടത്തിയത്. ഡിസിസി പ്രഖ്യാപിച്ചതിന് ശേഷം ബ്ലോക്ക് ഭാരവാഹികളുടെ ലിസ്റ്റിൽ താല്പര്യമുള്ള ഒരു വനിതാ നേതാവിനെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്  തിരുകിക്കയറ്റിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ഡിസിസി പ്രഖ്യാപിച്ചു കഴിഞ്ഞ ലിസ്റ്റിൽ തിരിമറി നടത്തിയതിനെ ചോദ്യം ചെയ്തതാണ് ബ്ലോക്ക്  പ്രസിഡണ്ടിനെ പ്രകോപിപ്പിച്ചത്. ആദ്യം ടെലിഫോൺ വഴിയാണ് തെറി വിളിച്ചത്. അതിനു പിന്നാലെയാണ്   ഡിസിസി ഓഫീസിൽ നേരിട്ടെത്തി തെറിയഭിഷേകം നടത്തിയത്.  ജില്ലാ കോൺഗ്രസ് ഓഫീസിൽ  പാർട്ടി പരിപാടി   ഉണ്ടായതിനാൽ മുഴുവൻ വനിത ഭാരവാഹികളും   ഓഫീസിൽ ഉണ്ടായിരുന്നു. ഇവർക്ക് മുന്നിൽ വച്ചാണ് തെറിയഭിഷേകം നടത്തിയത്. തെറിയഭിഷേകം നടത്തിയ ബ്ലോക്ക് പ്രസിഡണ്ടിനെ പുറത്താക്കണമെന്നും അല്ലെങ്കിൽ  താൻ രാജി വെക്കുമെന്നും വനിത നേതാവ് ജില്ലാ നേതൃത്വത്തോട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  അതിനിടെയാണ് സംഭവം സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തിയത്. കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദ്ദേശത്തെത്തുടർന്നാണ് രതികുമാറിനെ അന്വേഷണത്തിന്റെ ചുമതല ഏൽപ്പിച്ചത്.   വ്യക്തമായ തെളിവുകൾ നൽകാൻ ബഹുഭൂരിപക്ഷം ഡിസിസി ഭാരവാഹികളും ഒരുങ്ങുന്നതായാണ് വിവരം

Tags: kasargodഡിസിസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.