Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗോള ഭീകരന്‍ സാക്കീര്‍ നായിക്കിന്റെ കയ്യില്‍ നിന്നും 50 ലക്ഷം കൈപ്പറ്റി; രാജീവ് ഫൗണ്ടേഷന്‍ സംശയത്തിന്റെ നിഴലില്‍; മൗനം തുടര്‍ന്ന് നെഹ്‌റു കുടുംബം

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കി സഹായിച്ചതിന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ഇയാള്‍ക്കെതിരെ ഭീകരതയും വര്‍ഗീയതയും പ്രചരിപ്പിച്ചതിന് കേസുകളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 03:14 pm IST
in India

ന്യൂദല്‍ഹി: സോണിയ അധ്യക്ഷയായ, രാഹുലും പ്രിയങ്കയും അംഗങ്ങളായ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കില്‍ നിന്ന് 50 ലക്ഷം രൂപ സംഭാവനയായി വാങ്ങിയതും ചര്‍ച്ചയാകുന്നു.  

സോണിയയും മറ്റും ചൈനീസ് സര്‍ക്കാരില്‍ നിന്നും ദുരൂഹ പശ്ചാത്തലമുള്ള സംഘടനകളില്‍ നിന്നും വന്‍തുകകള്‍ കൈപ്പറ്റിയെന്ന വാര്‍ത്തകള്‍ വലിയ കോളിളക്കമുണ്ടാക്കിയ സാഹചര്യത്തിലാണ് സക്കീര്‍ നായിക്കില്‍ നിന്ന് സംഭാവന വാങ്ങിയത് വീണ്ടും സജീവ വിഷയമായത്.  

2011ലാണ് സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്ന് രാജീവ് ഫൗണ്ടേഷന്‍ 50 ലക്ഷം വാങ്ങിയത്. പല ഇസ്ലാമിക രാജ്യങ്ങളില്‍ അടക്കം നിരോധനമുള്ള ഭീകര നേതാവാണ് സക്കീര്‍ നായിക്. ഇയാളുടെ പീസ് ടിവിക്കും പലയിടങ്ങളിലും വിലക്കുണ്ട്. വര്‍ഗീയ, ഭീകര വിഷം ചീറ്റുന്ന പ്രസംഗങ്ങളാണ് ഇതിനു കാരണം. 22 പേരുടെ ജീവനെടുത്ത ധാക്ക ഭീകരാക്രമണക്കേസിലെ പ്രതികള്‍ക്ക് പ്രചോദനം ലഭിച്ചത് ഇയാളുടെ പ്രസംഗമാണെന്ന് ബംഗ്ലാദേശിലെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കി സഹായിച്ചതിന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ഇയാള്‍ക്കെതിരെ ഭീകരതയും വര്‍ഗീയതയും പ്രചരിപ്പിച്ചതിന് കേസുകളുണ്ട്. വന്‍തോതില്‍ വിദേശ ഫണ്ട് വാങ്ങി ഭീകര സംഘടനകള്‍ക്ക് കൈമാറിയതിനും  കള്ളപ്പണം വെളുപ്പിച്ചതിനും എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും കേസുകളെടുത്തിട്ടുണ്ട്. കുടുങ്ങുമെന്ന് ഉറപ്പായതോടെ ഹജ്ജിന് പോകുകയാണെന്ന് പറഞ്ഞ് മുങ്ങിയ ഇയാള്‍ ഇപ്പോള്‍ മലേഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്.

ഇത്രയേറെ ദുരൂഹ പശ്ചാത്തലമുള്ള, കൊടും ഭീകരന്റെ സംഘടനയില്‍ നിന്നാണ് രാജീവ് ഫൗണ്ടേഷന്‍ 50 ലക്ഷം വാങ്ങിയത്. യുപിഎ ഭരണകാലത്ത് പണം നല്‍കിയത് കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും സഹായം ലഭിക്കാനാണെന്ന് വ്യക്തം. സംഭവം വിവാദമായതോടെ 2011ല്‍ തന്നെ പണം മടക്കി നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് കോണ്‍ഗ്രസ് ഇയാളുടെ സംഭാവന സ്വീകരിച്ച കാര്യം പുറത്തായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

പുതിയ വാര്‍ത്തകള്‍

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.