Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

നിഷ്‌കാമ കര്‍മ്മയോഗി; സപ്തതി നിറവില്‍ കെ.ജി. വേണുഗോപാല്‍

കെ.ജി. വേണുഗോപാല്‍, ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരകനായിരുന്നു. എബിവിപിയുടെ ആദ്യകാല ചുമതലക്കാരന്‍. അടിയന്തരാവസ്ഥ പോലെ വെല്ലുവിളി നിറഞ്ഞ കാലത്ത് സംഘ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു. കേരളമെമ്പാടുമുള്ള പ്രവര്‍ത്തകരും വീടുകളും അമ്മമാരുമായി ദൃഢബന്ധം ഇന്നും പുലര്‍ത്തുന്നു. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ശില്‍പ്പി. ആത്മീയ പ്രസ്ഥാനങ്ങളുടേയും കേന്ദ്രങ്ങളുടേയും സമന്വയമുള്‍പ്പെടെ വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവമാണ്

ടി. സതീശന്‍byടി. സതീശന്‍
Jul 3, 2020, 05:14 am IST
inMain Article

അടുപ്പമുള്ളവര്‍ക്കു സുഹൃത്ത്, മാര്‍ഗ്ഗദര്‍ശി, തത്വചിന്തകന്‍  ഇത്  മാത്രമാണോ വേണുവേട്ടന്‍! അച്ഛന്‍? ജ്യേഷ്ഠ സഹോദരന്‍? നൂറു കണക്കിന് കുടുംബങ്ങളിലെ കണ്ണീരൊപ്പി, അവിടെ പ്രതീക്ഷയുടെ കൈത്തിരി നീട്ടിയ സാമൂഹ്യ പ്രവര്‍ത്തകന്‍! താന്‍ ചെയ്യുന്ന സത്കര്‍മ്മങ്ങള്‍  ഒരു മഞ്ഞുമലയുടെ അഗ്രമായി പോലും ആരും കാണാന്‍ താല്‍പ്പര്യം ഇല്ലാത്ത നിഷ്‌കാമകര്‍മ്മി! നല്ല ഭാഷയില്‍ എഴുതാന്‍ കഴിവുള്ളപ്പോഴും സാധാരണക്കാരന്റെ ഭാഷയില്‍ മാത്രം സംവദിക്കുന്ന കര്‍മ്മയോഗി.  പഠിക്കാന്‍ കഴിവുണ്ടായിട്ടും സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതിനാല്‍ വഴി മുടങ്ങിയപ്പോള്‍ ഈ മനുഷ്യന്‍ കണ്ടെത്തിയ സ്‌പോണ്‍സറിന്റെ സഹായത്തോടെ പ്രൊഫഷണല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജീവിതത്തില്‍ കര കയറിയ മിടുക്കന്മാരുടെയും മിടുക്കികളുടെയും എണ്ണം ആര്‍ക്കറിയാം!  

1997ല്‍, ശക്തമായി മഴ പെയ്യുന്ന ഒരു മണ്‍സൂണ്‍ സന്ധ്യയില്‍ വേണുവേട്ടന്‍ അന്ന്  കുരുക്ഷേത്ര പ്രകാശന്റെ ജനറല്‍ മാനേജറായിരുന്ന ഇ.എന്‍. നന്ദകുമാറിനെയും സംഘത്തിന്റെ കൊച്ചി ജില്ലാ സഹകാര്യവാഹായിരുന്ന എന്നെയും, അദ്ദേഹം സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമത്തിലേക്കു ‘ഒരു കപ്പ് ചായ കുടിക്കാന്‍’ ക്ഷണിച്ചു.  കേരളത്തില്‍ ചില സ്ഥലങ്ങളില്‍ നടന്നു വരുന്ന പുസ്തകോത്സവത്തെ കുറിച്ച് വേണുവേട്ടന്‍ വാചാലനായി.  എറണാകുളത്തും അത്തരത്തിലൊരു പുസ്തകോത്സവത്തിനുള്ള ശോഭനമായ സാധ്യതയെ കുറിച്ച്  ഞങ്ങളെ ബോധ്യപ്പെടുത്തി.  ആ ആശയം വളര്‍ന്നാണ് ഭാരതത്തിനു പുറത്ത് പോലും ശ്രദ്ധ പിടിച്ച കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവമായി മാറിയത്  എന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും.  അദ്ദേഹം നല്‍കിയ ആശയം ഞങ്ങളെല്ലാം ഏറ്റെടുക്കുകയും ആ വര്‍ഷാവസാനം സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജ്യൂബിലി ആഘോഷത്തിന്റെ ഭാഗമായി ആ മഹത്തായ പ്രസ്ഥാനത്തിന്റെ തുടക്കം കുറിക്കപ്പെടുകയും ചെയ്തു. ആശയം തന്ന് മാറി നില്‍ക്കുകയല്ല അദ്ദേഹം ചെയ്തത്.  അഹോരാത്രം ഞങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ചു.  

അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം ചെയ്തിരുന്ന സാഹസികമായ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ ഞങ്ങളെ പോലുള്ള ഇളമുറക്കാര്‍ക്ക് പ്രദാനം ചെയ്ത പ്രചോദനം എത്രയോ മഹത്തായിരുന്നു! സ്വയം’വേദികള്‍ അലങ്കരിക്കാതെ’ അതെല്ലാം അദ്ദേഹം തന്റെ ശിഷ്യര്‍ക്കായി  നല്‍കി,  അവരെ നേതാക്കളും വാഗ്മികളും എഴുത്തുകാരുമാക്കി.  അവരുടെ വളര്‍ച്ചയായിരുന്നു ആ യഥാര്‍ത്ഥ നേതാവിന്റെ സംതൃപ്തി.  മിസോറാം ഗവര്‍ണ്ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉള്‍പ്പെടെ അങ്ങനെ എത്രയോ പേര്‍ ! സ്വര്‍ഗീയ ഭാസ്‌കര്‍ റാവുജിയെ ഓര്‍മ്മിപ്പിക്കുന്ന അസുലഭ പ്രവര്‍ത്തകന്‍.  സംഘ പ്രസ്ഥാനങ്ങള്‍ക്ക് ഒന്നാന്തരം നേതൃത്വം കൊടുക്കാന്‍ കഴിവുള്ള അനുപമ വ്യക്തിത്വം.  എന്നെ സംബന്ധിച്ച് പറഞ്ഞാല്‍,  ഭാസ്‌കര്‍ റാവുജിക്ക് ശേഷം എനിക്ക് ആ ശൂന്യത നികത്തുന്നത് ആര്‍. ഹരിയേട്ടനും സി.കെ. ശ്രീനിവാസന്‍ ചേട്ടനും (തലശ്ശേരി) വേണുവേട്ടനുമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.