Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാക്കു തര്‍ക്കം; പഞ്ചായത്ത് സെക്രട്ടറി ക്ലാര്‍ക്കിന്റെ മുഖത്ത് തുപ്പി; സെക്രട്ടറിയുടെ സ്രവം പരിശോധനയ്‌ക്കയച്ചു

തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സെക്രട്ടറി രാജ്‌മോഹന്റെ ദേഹത്ത് തുപ്പുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 10:18 am IST
inKerala

ബദിയടുക്ക: വാക്കുതര്‍ക്കത്തിനിടെ പഞ്ചായത്ത് സെക്രട്ടറി യുഡി ക്ലാര്‍ക്കിന്റെ മുഖത്ത് തുപ്പിയെന്ന പരാതിയില്‍ ബദിയടുക്ക പഞ്ചായത്ത് ഓഫീസില്‍ വിവാദം കൊഴുക്കുന്നു. യുഡി ക്ലാര്‍ക്ക് കൊല്ലം സ്വദേശി രാജ്‌മോഹനാണ് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയത്.  

കൊറോണ വൈറസ് പടരുന്ന സാഹചര്യമുണ്ടാക്കുന്ന വിധം പഞ്ചായത്ത് സെക്രട്ടറി കണ്ണൂര്‍ സ്വദേശി പ്രദീപന്‍ തന്റെ ദേഹത്ത് തുപ്പിയെന്നാണ് രാജ്‌മോഹന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ നിലനില്‍ക്കെ സെക്രട്ടറിക്ക് പനിയും ബാധിച്ചു. ഇതോടെ അദ്ദേഹത്തിന്റെ സ്രവം ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനയ്‌ക്കയച്ചു. പരാതിയില്‍ പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. സെക്രട്ടറി കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് ക്ലാര്‍ക്ക് ഇന്നലെ ബദിയടുക്ക പിഎച്ച്‌സിയില്‍ ചികിത്സ തേടിയിരുന്നു.

ബദിയടുക്ക പഞ്ചായത്തിലെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല ആലപ്പുഴ സ്വദേശിയായ അസി. സെക്രട്ടറിക്കും കണ്ണൂര്‍ സ്വദേശിയായ യുഡി ക്ലാര്‍ക്കിനും നല്‍കിയിരുന്നു. ചുമതല നല്‍കിയതായി സെക്രട്ടറി ഇറക്കിയ ഉത്തരവ് കൈപ്പറ്റുന്നതിന് മുമ്പ് ഇരുവരും നാട്ടിലേക്കു പോയി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുഡി ക്ലാര്‍ക്ക് കണ്ണൂര്‍ ജില്ലയിലെ ഒരു പഞ്ചായത്തില്‍ ജോലിക്ക് കയറിയതായി കണ്ടെത്തി. ലോക്ഡൗണ്‍ മൂലം വാഹന സൗകര്യമില്ലാതെ അസി. സെക്രട്ടറി ആലപ്പുഴ കളക്ടറുടെ മുമ്പില്‍ ഡ്യൂട്ടിക്ക് ഹാജരായി.വാഹന സൗകര്യം നല്‍കുകയോ എന്‍ഒസി നല്‍കുകയോ ചെയ്യണമെന്ന് കാണിച്ച് നല്‍കിയ അപേക്ഷ നിരസിച്ച് അനുമതിയില്ലാത്ത അവധി മാര്‍ക്ക് ചെയ്ത് ഇരുവര്‍ക്കും മെമോ നല്‍കാന്‍ സെക്രട്ടറി നിര്‍ദേശിച്ചു.  

വിശദീകരണം ആവശ്യപ്പെടുന്ന നോട്ടീസ് നല്‍കാന്‍ പഞ്ചായത്തില്‍ പുതുതായി ചുമതലയേറ്റ യുഡി ക്ലാര്‍ക്ക് രാജ്‌മോഹനെയാണ് സെക്രട്ടറി ചുമതലപ്പെടുത്തിയത്. നോട്ടീസിലെ വാചകങ്ങള്‍ വായിച്ചാല്‍ മനസിലാകുന്നില്ലെന്ന് പറഞ്ഞ് രാജ്‌മോഹന്‍ അവര്‍ക്ക് കൈമാറിയില്ല. ഇതില്‍ പ്രകോപിതനായ സെക്രട്ടറി രാജ്‌മോഹനെതിരെ നടപടിയെടുക്കുന്നതിന് യോഗം ചേരണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നല്‍കി. ഇന്നലെ പഞ്ചായത്ത് ഭരണസമിതി യോഗം ചേരേണ്ടതായിരുന്നെങ്കിലും നടന്നില്ല. ഇതിനിടെ നോട്ടീസിനെ ചൊല്ലി സെക്രട്ടറിയും രാജ്‌മോഹനും  

തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സെക്രട്ടറി രാജ്‌മോഹന്റെ ദേഹത്ത് തുപ്പുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.