Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

13 കോടിയുടെ വായ്‌പാ തട്ടിപ്പ്; തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഈട് നല്‍കിയത് പുറമ്പോക്ക് ഭൂമി, അന്വേഷണം നടത്താന്‍ മന്ത്രിയുടെ ഉത്തരവ്

മുണ്ടത്തിക്കോട് പഞ്ചായത്തിലെ പെരിങ്ങണ്ടൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 352/പി 120.75 സെന്റും അവണൂര്‍ പഞ്ചായത്തിലെ വെളപ്പായ വില്ലേജില്‍ സര്‍വേ നമ്പര്‍ 15/2 188 സെന്റും സര്‍വ്വേ നമ്പര്‍ കാണിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 07:53 pm IST
inThrissur

തൃശൂര്‍: സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഈടായി നല്‍കി 13 കോടി 83 ലക്ഷം രൂപ അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തെന്ന   പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മുണ്ടത്തിക്കോട് പഞ്ചായത്തിലെ പെരിങ്ങണ്ടൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 352/പി 120.75 സെന്റും അവണൂര്‍ പഞ്ചായത്തിലെ വെളപ്പായ വില്ലേജില്‍ സര്‍വേ നമ്പര്‍ 15/2 188 സെന്റും സര്‍വ്വേ നമ്പര്‍ കാണിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 

 ബാങ്ക് ഭരണസമിതി നെല്ല് വാങ്ങി അത്താണി നെല്ല് സംസ്‌കരണ വിപണന സഹകരണ സംഘത്തിന് നല്‍കി അരിയാക്കി വിറ്റ് പണവും പലിശയും തിരിച്ചടയ്‌ക്കുമെന്ന വെള്ളപേപ്പറിലെ കരാറിലാണ് 9 കോടി രൂപ വായ്‌പ നല്‍കിയത്.  

എന്നാല്‍ മുതലും പലിശയുമടക്കം ഒരു പൈസപോലും തിരിച്ചടച്ചില്ല. സംഭവത്തില്‍ വിജിലന്‍സ് കേസ് നിലവിലുï്. ഈ കേസിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ്   ഭൂമി പുറമ്പോക്കാണെന്ന് കണ്ടെത്തിയത്. പിന്നീട് വന്ന  ഭരണസമിതി 2016 മാര്‍ച്ച് 16ന് അനധികൃതമായി പലിശയിനത്തില്‍ 83,34,842 രൂപ വിട്ടു നല്‍കുകയും വെള്ളക്കടലാസിലുള്ള കരാര്‍ പുതുക്കി കൊടുക്കുകയും ചെയ്തു. ഇതിനു പുറമേ ഇതേ കരാറിന്റെ അടിസ്ഥാനത്തില്‍ 2016 മാര്‍ച്ച് 30ന് 4 കോടി രൂപ കൂടി അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കില്‍ നിന്ന് വായ്‌പ പുതുക്കി തട്ടിയെടുത്തുവെന്ന് പൊതുപ്രവര്‍ത്തകനായ ചിറ്റിലപ്പിള്ളി സ്വദേശി സി.കെ സന്തോഷ് നല്‍കിയ പരാതിയില്‍ പറയുന്നു.  

ക്രമക്കേസ് സംബന്ധിച്ച് ലഭിച്ച പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തി ഭരണ സമിതിയെ നേരത്തേ പിരിച്ചുവിട്ടിരുന്നു.  പരാതിയില്‍ സമഗ്ര അന്വേഷണം നടത്തി ഉടനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സഹകരണ രജിസ്ട്രാറോട് മന്ത്രി  കടകംപിള്ളി സുരേന്ദ്രന്‍ ഉത്തരവിട്ടിട്ടുള്ളത്.

Tags: അഴിമതിLoan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

Kerala

അടഞ്ഞുകിടന്ന സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയ പലിശയില്ലാ വായ്‌പ തിരിച്ചടച്ചതില്‍ അഭിമാനം: സുരേഷ് ഗോപി, വായ്‌പ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.