Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ ഗതാഗത മേഖലയില്‍ 2030 ഓടെ 60 കോടി ടണ്‍ എണ്ണ ഉപയോഗം ഒഴിവാക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തെ കോവിഡ് -19 എങ്ങനെ സ്വാധീനിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 06:42 pm IST
inIndia

ന്യൂദല്‍ഹി:2030 ഓടെ ഇന്ത്യയുടെ ഗതാഗത മേഖലയില്‍  1.7 ഗിഗാടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ബഹിര്‍ഗമനവും 600 മില്യണ്‍ ടണ്‍ എണ്ണ ഉപയോഗവും ഒഴിവാക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രിക് മാര്‍ഗത്തിലൂടെ പൊതുഗതാഗതം ചെലവു കുറഞ്ഞതും ശുദ്ധവും മെച്ചപ്പെട്ട ചരക്കുകടത്തും സാധ്യമാവും.  

നിതി ആയോഗും റോക്കി മൗണ്ടെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (ആര്‍എംഐ) ചേര്‍ന്ന്” റ്റുവാര്‍ഡ്സ് എ ക്ളീന്‍ എനര്‍ജി  ഇക്കണോമി: പോസ്റ്റ് കോവിഡ് ഓപ്പര്‍ച്യുണിറ്റി ഫോര്‍ ഇന്‍ഡ്യാസ് എനര്‍ജി ആന്‍ഡ് മൊബിലിറ്റി സെക്ടര്‍’ എന്ന വിഷയത്തില്‍ നടത്തിയ പഠനത്തില്‍ വ്യകക്തമാക്കുന്നു.കോവിഡ് അനന്തര ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പ് ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിന് ശുദ്ധവും മാറ്റംവരുത്താവുന്നതും ചെലവു കുറഞ്ഞതുമായ ഊര്‍ജം ഭാവി ഇന്ത്യക്കായി കരുതണമെന്നു റിപ്പോര്‍ട്ട് പറയുന്നു . ഈ പരിശ്രമങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍, ഊര്‍ജസംരക്ഷണം, പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ ഉള്‍പ്പെടുത്തണം.

ഇന്ത്യയില്‍ ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തെ  കോവിഡ് -19 എങ്ങനെ സ്വാധീനിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രത്യേകിച്ചും ഗതാഗത, ഊര്‍ജ്ജ മേഖലകളില്‍. കൂടാതെ ശുദ്ധ ഊര്‍ജ്ജ സമ്പദ്വ്യവസ്ഥയിലേക്കുള്ള നീക്കത്തിന് വേഗം കൂട്ടാനുമായി രാഷ്‌ട്ര നേതാക്കള്‍ക്കായി  നയതന്ത്രപരമായ അവസരങ്ങളും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ‘ ശുദ്ധ ഊര്‍ജം ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പിനും അന്താരാഷ്‌ട്ര തലത്തില്‍ മല്‍സരശേഷിക്കുള്ള സുപ്രധാനമാര്‍ഗമാണെന്നും നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.

ഭാവി ഇന്ത്യയുടെ ശുദ്ധ ഊര്‍ജപദ്ധതികള്‍ക്ക് നയരൂപീകരണം നടത്തുന്നവര്‍ക്കും മറ്റു പ്രധാനചുമതലക്കാര്‍ക്കും പരിഗണിക്കാനായി റിപ്പോര്‍ട്ട് നാലു ആശയങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നു.

1) ചെലവു കുറഞ്ഞ ഊര്‍ജ പദ്ധതികളില്‍ നിക്ഷേപം

2) മാറ്റം വരുത്താവുന്ന സുരക്ഷിത ഊര്‍ജപദ്ധതികള്‍ക്ക് പിന്തുണ നല്‍കുക

3) കാര്യക്ഷമതയ്‌ക്കും മല്‍സരശേഷിക്കും മുന്‍ഗണന നല്‍കുക

4)സാമൂഹ്യ–പരിസ്ഥിതി സമത്വം പ്രോല്‍സാഹിപ്പിക്കുക

എന്നിവയാണവ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.