Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

‘ഉപഭോക്താക്കള്‍ തന്നെ ഉടമസ്ഥര്‍’; കൂടുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളുമായി സഹകാര്‍ ഭാരതി; കോതമംഗലത്തും സമൃദ്ധി സ്റ്റോര്‍

തങ്കളം - വിമലഗിരിപ്പടി റോഡില്‍ വിമലഗിരി സ്‌കൂളിന് സമീപമാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. രാവിലെ നടന്ന ചടങ്ങില്‍ സഹകാര്‍ ഭാരതി സംസ്ഥാന സംഘടന സെക്രട്ടറി കെ. ആര്‍ കണ്ണന്‍ ദീപം തെളിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 08:33 pm IST
inParivar

കോതമംഗലം: സഹകാര്‍ ഭാരതിയുടെ പ്രേരക സംരംഭമായ ഗ്രാമീണ്‍ സമൃദ്ധി സ്റ്റോര്‍ കോതമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ്- 19പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഉത്ഘാടനം നടന്നത് ഉപഭോക്താക്കള്‍ തന്നെ ഉടമസ്ഥരാകുന്ന ഈ സംരംഭം കോതമംഗലത്തെ വര്‍ഷങ്ങളായുള്ള സ്വപ്നസാക്ഷാത്ക്കാരമാണ്.  

തങ്കളം – വിമലഗിരിപ്പടി റോഡില്‍ വിമലഗിരി സ്‌കൂളിന് സമീപമാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. രാവിലെ നടന്ന ചടങ്ങില്‍ സഹകാര്‍ ഭാരതി സംസ്ഥാന സംഘടന സെക്രട്ടറി കെ. ആര്‍ കണ്ണന്‍ ദീപം തെളിയിച്ചു. ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സമൃദ്ധി ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ പി.കെ.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു.  അക്ഷയശ്രീ കോതമംഗലം റീജിയണല്‍ ഫെഡറേഷന്‍ സെക്രട്ടറി കൃഷ്ണകുമാര്‍ സ്വാഗതം  പറഞ്ഞു. 

സഹകാര്‍ ഭാരതി സംസ്ഥാന സെക്രട്ടറി എസ്.എസ്. ജയരാജ് ഉദ്ഘാട പ്രസംഗം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ മഞ്ജു സിജു ആദ്യ വില്പന നടത്തി.സഹകാര്‍ ഭാരതി ജില്ലാ പ്രസിഡന്റ് പി.എം ജോഷി, വാര്‍ഡ് മെമ്പര്‍ സലീം ചെറിയാന്‍, ആര്‍ എസ് എസ് ജില്ലാ കാര്യവാഹ് പി.ജി.സജീവ് ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് പത്മകുമാര്‍, ബി. ജെ.പി.നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ജൂര്‍  . അക്ഷയ ശ്രീകോതമംഗലം റീജിയണല്‍ ഫെഡറേഷന്‍ പ്രസിഡന്റ് സുരേഷ് മാങ്കുളം,സഹകാര്‍ ഭാരതി താലൂക്ക് സംഘടന സെക്രട്ടറി അയിരൂര്‍ ശശീന്ദ്രന്‍ ,സെക്രട്ടറി കെ.കെ.ഉണ്ണികൃഷ്ണന്‍, അക്ഷയ ശ്രീ ജില്ലാ ഫെഡറേഷന്‍ സഹ സംഘടന സെക്രട്ടറി പി എ. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.  സഹകാര്‍ ഭാരതി പ്രവര്‍ത്തകരും മറ്റ് അഭ്യുദയകാംക്ഷികളും സംബന്ധിച്ചു.

Tags: keralaസഹകാര്‍ ഭാരതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: സൗഹൃദത്തിന് സമ്പത്ത് മാനദണ്ഡമല്ല

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ആലോചനാമൃതം: സത്സംഗത്തിന്റെ സൗന്ദര്യം

ആരാണ് ശ്രീകൃഷ്ണന്‍

വിക്രമാർജിത സ്വത്വത്തെക്കുറിച്ച്…

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

‘സേവാ സങ്കല്‍പ് അഭിയാന്‍’: മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണം – നിതിന്‍ നബീന്‍

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.