Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐ

പുത്തുമലയിലെ പ്രളയത്തില്‍ അടിഞ്ഞു കൂടിയ മരങ്ങള്‍ ലേലം ചെയ്തതുമായി ബന്ധപ്പെട്ട് വകുപ്പ് തല അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ .മരങ്ങള്‍ തിട്ടപ്പെടുത്തിയതു മുതല്‍ ലേലം ചെയ്ത റവന്യൂ ഉദേ്യാഗസ്ഥടക്കം ലേല നടപടികള്‍ കൃത്യമായി പാലിച്ചിട്ടില്ലെന്നതും ലേലം സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും സി.പി.ഐ മേപ്പാടി ചൂരല്‍മല ലോക്കല്‍ സെക്രട്ടറിമാര്‍ നേരത്തെ തന്നെ വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 04:32 pm IST
inWayanad
വകുപ്പ് തല അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ

വകുപ്പ് തല അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ

കല്‍പറ്റ: പുത്തുമലയിലെ പ്രളയത്തില്‍ അടിഞ്ഞു കൂടിയ മരങ്ങള്‍ ലേലം ചെയ്തതുമായി ബന്ധപ്പെട്ട് വകുപ്പ് തല അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ .മരങ്ങള്‍ തിട്ടപ്പെടുത്തിയതു മുതല്‍ ലേലം ചെയ്ത റവന്യൂ ഉദേ്യാഗസ്ഥടക്കം ലേല നടപടികള്‍ കൃത്യമായി പാലിച്ചിട്ടില്ലെന്നതും ലേലം സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും സി.പി.ഐ മേപ്പാടി ചൂരല്‍മല ലോക്കല്‍ സെക്രട്ടറിമാര്‍  നേരത്തെ തന്നെ വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നു. 

പ്രത്യക്ഷത്തില്‍ 1,76,000 രൂപയ്‌ക്ക് ലേലം ചെയ്ത മരങ്ങള്‍ ലേല പരസ്യപ്രകാരം ലാഭമാണെന്ന് പൊതു മധ്യത്തില്‍ തോന്നുമെങ്കിലും അണിയറയില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. ദുരന്തഭൂമിയില്‍ ഒലിച്ചു വന്ന മരങ്ങള്‍ കേവലമായി തിട്ടപ്പെടുത്തിയ ഫോറസ്റ്റ് ഉേദ്യാഗസ്ഥരും ലേല പരസ്യം വെള്ളാര്‍ മല വില്ലേജ് ഓഫീസില്‍ മാത്രം പ്രസിദ്ധപ്പെടുത്തിയ വില്ലേജ് ഓഫീസറും, അതിന് അനുമതി നല്‍കിയ ഉേദ്യാഗസ്ഥരടക്കം ഇതിന് ഉത്തരവാദിത്വപ്പെട്ടവരാണെന്ന് നേരത്തെ തന്നെ  സിപിഐ ആരോപിച്ചിരുന്നു. 

തെരഞ്ഞെടുപ്പ് ആയുധമാക്കുവാന്‍ ചിലര്‍ ഇത് ബോധപൂര്‍വ്വം ശ്രമിക്കുമ്പോള്‍ സി പി ഐ ക്ക് ബാധ്യത നാട്ടിലെ ജനാധിപത്യവിശ്വാസികളോടാണ്.ഈ മര ലേല മടക്കമുള്ള വിഷയത്തിലെ ഉേദ്യാഗസ്ഥരുടെ ഗൂഡാലോചന സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനു വേണ്ടിയാണ്. ഈ വിഷയത്തില്‍ ഇരു വകുപ്പിന്റെയും മന്ത്രിമാര്‍ക്കടക്കം വകുപ്പ് തല അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും സി പി ഐ മേപ്പാടി  ചൂരല്‍മല ലോക്കല്‍ സെക്രട്ടറിമാരായ സഹദേവന്‍, പ്രശാന്തന്‍ തുടങ്ങിയവര്‍ അറിയി ച്ചു.

Tags: cpi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.