Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

തോല്‍പ്പെട്ടിയില്‍ ഒറ്റയാന്റെ വിളയാട്ടം: വീട് തകര്‍ത്തു

:തോല്‍പ്പെട്ടിയില്‍ കാട്ടാന ശല്യം കൂടി വരികയാണ്.കാട്ടാന ആക്രമണത്തില്‍ തലനാരിഴക്കാണ് നരിക്കല്ല് സ്വദേശി മരപറമ്പില്‍ സേവിയാറും കുടുംബവും രക്ഷപ്പെട്ടത്.ഞായറാഴ്ച പുലര്‍ച്ചെ 2.30തോടെയാണ് സേവ്യാറിന്റെ വീട്ടില്‍ ഒറ്റയാന്‍ എത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 01:20 pm IST
inWayanad
ഒറ്റായന്‍ തകര്‍ത്ത സേവ്യാറിന്റെ വീട്‌

ഒറ്റായന്‍ തകര്‍ത്ത സേവ്യാറിന്റെ വീട്‌

തോല്‍പ്പെട്ടി:തോല്‍പ്പെട്ടിയില്‍ കാട്ടാന ശല്യം കൂടി വരികയാണ്.കാട്ടാന ആക്രമണത്തില്‍ തലനാരിഴക്കാണ് നരിക്കല്ല്  സ്വദേശി മരപറമ്പില്‍ സേവിയാറും കുടുംബവും രക്ഷപ്പെട്ടത്.ഞായറാഴ്ച പുലര്‍ച്ചെ 2.30തോടെയാണ് സേവ്യാറിന്റെ വീട്ടില്‍ ഒറ്റയാന്‍ എത്തിയത്.പറമ്പിലെ തെങ്ങ് പൊട്ടിക്കുന്നത് കണ്ട് ടോര്‍ച്ചടിച്ചപ്പോള്‍ ആന സേവ്യാറിന് നേരെ ഓടിയടുത്തു.

വാതിലടച്ചത് കൊണ്ട് മാത്രം രക്ഷപ്പെട്ടുവെന്ന് സേവ്യാര്‍ പറയുന്നു. പിന്നീടുള്ള പാരാക്രമം വീടിനോടും മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പിനോടും. ജീപ്പിന്റെ ഗ്രിലും റേഡിയേറ്ററും ഒറ്റായന്‍ തകര്‍ത്തു.സേവിയര്‍ ആനയുടെ മുമ്പിന്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒരാഴ്ചക്കാലമായി പ്രദേശത്ത് ഒറ്റായന്റ ശല്യം രൂക്ഷമാണ്.കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വീടിനും വാഹനത്തിന് നേരെയും കാട്ടാനയുടെ അക്രമം ഉണ്ടായിട്ടുണ്ട്.

തൊഴില്‍ ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് തൊഴിലാളികള്‍ പറയുന്നു.പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. വന്യമൃഗശല്യം കരാണം സന്ധ്യ മയങ്ങിയാല്‍ വീടിന് പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുമ്പ് പ്രദേശത്ത് ഭിതി പടര്‍ത്തിയ ഒറ്റായാനെ മയക്ക് വെടിവെച്ച് പിടികൂടുന്നതിന് വനം വകുപ്പ് നീക്കം നടത്തിയിരുന്നെങ്കിലും പിന്നിട് ശ്രമം ഉപേക്ഷിക്കുകയായിരിന്നു. ശല്യക്കാരനെ മയക്ക് വെടിവെച്ച് പിടികൂടാണമെന്നും നഷ്ടപരിഹാരം കാലതാമസം കുടാതെ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.

Tags: attackElephant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.