Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പെറ്റമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ കാരുണ്യവര്‍ഷം കാത്ത് ഒരു മകന്‍

ആറു മാസം മുമ്പാണ് സുധയ്‌ക്ക് ബ്രയിന്‍ ട്യൂമര്‍ ബാധിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രീയകള്‍. രണ്ടാമത്തെ ശസ്ത്രക്രീയയ്‌ക്ക് ശേഷം ആ ശരീരം തളര്‍ന്നു. ചലനശേഷി പൂര്‍ണ്ണമായി നഷ്ടപ്പെട്ട് സുധ കിടക്കയെ ശരണം പ്രാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 12:06 pm IST
in Thiruvananthapuram
സുധ രോഗക്കിടക്കയില്‍

സുധ രോഗക്കിടക്കയില്‍

വിളപ്പില്‍: വേദന സഹിക്കാന്‍ കഴിയാതാവുമ്പോള്‍ ആ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകും. പിന്നൊരു ഞരക്കം. പെറ്റമ്മയുടെ വേദനകള്‍ കണ്ടു നില്‍ക്കേണ്ട ദയനീയവസ്ഥയില്‍ ഒരു മകന്‍.

വിളപ്പില്‍ശാല മുണ്ടറത്തല മേലത്തുമുക്ക് അശ്വതി ഭവനില്‍ അരുണിന്റെ (29) ഹൃദയം നുറുങ്ങുന്നത് അമ്മ സുധ (55)യുടെ തേങ്ങലുകള്‍ കേള്‍ക്കുമ്പോള്‍. ആറു മാസം മുമ്പാണ് സുധയ്‌ക്ക് ബ്രയിന്‍ ട്യൂമര്‍ ബാധിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രീയകള്‍. രണ്ടാമത്തെ ശസ്ത്രക്രീയയ്‌ക്ക് ശേഷം ആ ശരീരം തളര്‍ന്നു. ചലനശേഷി പൂര്‍ണ്ണമായി നഷ്ടപ്പെട്ട് സുധ കിടക്കയെ ശരണം പ്രാപിച്ചു.  

പരസഹായമില്ലാതെ ഒന്നനങ്ങാന്‍ പോലും അവര്‍ക്കാവില്ല. കുളിപ്പിക്കാന്‍, ഭക്ഷണവും മരുന്നും നല്‍കി പരിചരിക്കാന്‍ അരികില്‍ ഏകമകന്‍ അരുണ്‍ മാത്രം. അരുണിന്റെ അച്ഛന്‍ ജയപാലന്‍ 17 വര്‍ഷം മുമ്പ് അര്‍ബുദം ബാധിച്ച് മരിച്ചു.

അരുണ്‍ വയറിംഗ് ജോലിയായിരുന്നു. ദിവസവും ജോലി കിട്ടാതായപ്പോള്‍ ആകെയുള്ള അഞ്ച് സെന്റിന്റെ പ്രമാണം ഈടുനല്‍കി കാനറാ ബാങ്ക് ബാലരാമപുരം ശാഖയില്‍ നിന്ന് പശു വളര്‍ത്തലിന് വായ്‌പ എടുത്തു. ലോണ്‍ കൃത്യമായി അടച്ചു വരുമ്പോഴാണ് സുധയ്‌ക്ക് രോഗം പിടിപെട്ടത്.  

പശുക്കളെ ഒരോന്നായി വിറ്റു. കഴിഞ്ഞ ആറ് മാസമായി തിരിച്ചടവ് മുടങ്ങി. ഇനി 1,05000 വായ്‌പ കുടിശികയുണ്ട്. അമ്മയുടെ ചികിത്സയ്‌ക്കായി പലരില്‍ നിന്നായി കൈവായ്‌പ വാങ്ങിയ മൂന്നു ലക്ഷം വേറെയും. അമ്മയെ പരിചരിക്കാന്‍ മറ്റാരുമില്ലാത്തതിനാല്‍ ജോലിക്ക് പോകാനും അരുണിന് കഴിയില്ല. അമ്മയുടെ തുടര്‍ചികിത്സ, മരുന്ന് ഇവയൊക്കെ എങ്ങനെ സാധിക്കുമെന്നറിയില്ല അരുണിന്.

പ്രായമായ അച്ഛനമ്മമാര്‍ മക്കള്‍ക്ക് ഭാരമായ കാലഘട്ടത്തില്‍ അമ്മയ്‌ക്ക് വേണ്ടി സര്‍വതും ത്യജിച്ച് ഒരു മകന്‍. അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ സുമനസുകള്‍ കാരുണ്യവര്‍ഷം ചൊരിയുമെന്ന ശുഭപ്രതീക്ഷയില്‍.  

സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അരുണിന്റെ പേരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കാട്ടാക്കട ശാഖയിലുള്ള 853310110008253,ശളലെ: ആഗഉ000 8533   എന്ന അക്കൗണ്ടിലേക്ക് സഹായമെത്തിക്കാം

Tags: lifemotherSon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

Kerala

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

Kerala

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

Kerala

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.