Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കളമശേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ സമരത്തിലേക്ക്

സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ കോളേജ് 2013ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഘട്ടത്തില്‍ നിലവിലുള്ള ജീവനക്കാരില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള സ്ഥിരം ജീവനക്കാരെ ആദ്യം ലയിപ്പിക്കാനും യോഗ്യതയുള്ള കരാര്‍, ദിവസ വേതനക്കാരെ തുടര്‍ന്നും ലയിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 12:00 am IST
inErnakulam

കളമശേരി: കരാര്‍, ദിവസ വേതന ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസില്‍ ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് കളമശേരി ഗവ: മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ സമരത്തിലേക്ക്. 315 കരാര്‍ ദിവസ വേതന ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസില്‍ ലയിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.  

സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ കോളേജ് 2013ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഘട്ടത്തില്‍ നിലവിലുള്ള ജീവനക്കാരില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള സ്ഥിരം ജീവനക്കാരെ ആദ്യം ലയിപ്പിക്കാനും യോഗ്യതയുള്ള കരാര്‍, ദിവസ വേതനക്കാരെ തുടര്‍ന്നും ലയിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ യോഗ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേപ്പ് നിയമിച്ച ജീവനക്കാരെ ലയിപ്പിക്കുന്നതിന്റെ ആദ്യപടിയായി 350 തസ്തിക സൃഷ്ടിക്കുകയും അതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജിന്റെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് 874 തസ്തികകളുടെ എണ്ണം പ്രിന്‍സിപ്പാള്‍ അടങ്ങിയ സമിതി സമര്‍പ്പിച്ചു.  

ആദ്യ ലയനത്തില്‍പ്പെടാതെ പോയ 25 സ്ഥിരം ജീവനക്കാരും 315 കരാര്‍ ദിവസ വേതനക്കാരും മെഡിക്കല്‍ കോളേജിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമെന്ന് പറഞ്ഞിട്ടുള്ളതാണ്. ഇതേ തുടര്‍ന്ന് ധനകാര്യ വകുപ്പിന്റെ അഭിപ്രായപ്രകാരം ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റി രൂപീകരിച്ച് നടത്തിയ പരിശോധനയിലും 315 തസ്തികകള്‍ സൃഷ്ടിക്കാവുന്നതാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മന്ത്രിസഭ പൂര്‍ണമായും അംഗീകരിക്കുകയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. എന്നാല്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് 6 വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തസ്തിക സൃഷ്ടിക്കുന്ന സമയത്ത് ഉണ്ടായിരുന്ന 315 ജീവനക്കാരില്‍ 275 ജീവനക്കാര്‍ മാത്രമാണ് നിലവില്‍ ജോലിയില്‍ തുടരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ആദ്യകാലം മുതല്‍ ജോലി ചെയ്യുന്നവരും.  

ഇനി മറ്റേതെങ്കിലും ജോലിക്ക് അപേക്ഷിക്കാന്‍ പ്രായപരിതിമൂലം കഴിയാത്തവരുമാണ്. ഇതേ തുടര്‍ന്നാണ് ലയനം ആവശ്യപ്പെട്ട് ശക്തമായ സമരങ്ങള്‍ ആരംഭിക്കാനും ആദ്യപടിയായി കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് റിലേ സത്യഗ്രഹങ്ങള്‍ തുടങ്ങാനും തീരുമാനിച്ചിരിക്കുകയാണ് ഇവര്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരള ഹോസ്പിറ്റല്‍ മെഡിക്കല്‍ കോളേജ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Tags: തൊഴിലാളികൾMedical Collegestrike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.