Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഉടമകള്‍ക്ക് നോട്ടീസ് നല്‍കാതെ ഫ്‌ളാറ്റ് സമുച്ഛയം ക്വാറന്റെന്‍ കേന്ദ്രമാക്കി; പ്രതിഷേധവുമായി ഉടമകളും പ്രദേശവാസികളും

ഉടമകള്‍ക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ നോട്ടീസ് പോലും നല്‍കാതെ ഫ്‌ളാറ്റ് സമുച്ഛയം ഏറ്റെടുക്കാനുളള ശ്രമത്തെ അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഏതാനും ഫ്‌ളാറ്റുടമകളും പ്രദേശവാസികളും സ്ഥലത്തെത്തി പ്രതിഷേധിച്ചു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 28, 2020, 11:27 pm IST
inKannur

കണ്ണൂര്‍: ഉടമകള്‍ക്ക് നോട്ടീസ് നല്‍കാതെ  ഫ്‌ളാറ്റ് സമുച്ഛയം ക്വാറന്റെന്‍ കേന്ദ്രമാക്കിയെറ്റെടുത്തു. പ്രതിഷേധവുമായി ഉടമകളും പ്രദേശവാസികളും. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് വാരകള്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന സി പ്ലസ് എന്ന അപാര്‍ട്ട്‌മെന്റാണ് ഇന്നലെ ഉച്ചയോടെ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെത്തി ക്വാറന്റെന്‍ കേന്ദ്രമാക്കിയെറ്റെടുത്തത്. 

47 ഫ്‌ളാറ്റുകളുളള  ഫ്‌ളാറ്റ് സമുച്ഛയത്തിലെ 42 ഫ്‌ളാറ്റുകള്‍ ബില്‍ഡേഴ്‌സ് ഗ്രൂപ്പ് നിര്‍മ്മിച്ച് വില്‍പ്പനയും രജിസ്‌ട്രേഷനും കഴിഞ്ഞതാണ്. കോര്‍പ്പറേഷന്‍ കംപ്ലീഷന്‍ പ്ലാന്‍ സ്വീകരിച്ച് നമ്പര്‍ നല്‍കാനിരിക്കുകയാണ്. പ്രായമായ സ്ത്രീകളുള്‍പ്പെടെയുളള പലരും നിലവില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്നുണ്ട്. കൂടാതെ വന്‍തുക കൊടുത്ത് ഫ്‌ളാറ്റെടുത്ത പല കുടുംബങ്ങളും പല സമയങ്ങളിലായി ഇവിടെ വന്ന് താമസിക്കാറുണ്ട്. ഒട്ടുമിക്ക വീടുകളിലും സ്ഥിര താമസമാക്കിയില്ലെങ്കിലും ഫര്‍ണിഷിംഗ് നടത്തിയതാണെന്നും ഫ്‌ളാറ്റുടമകള്‍ പറഞ്ഞു. 

ഉടമകള്‍ക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ നോട്ടീസ് പോലും നല്‍കാതെ ഫ്‌ളാറ്റ് സമുച്ഛയം ഏറ്റെടുക്കാനുളള ശ്രമത്തെ അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഏതാനും ഫ്‌ളാറ്റുടമകളും പ്രദേശവാസികളും സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഫ്‌ളാറ്റിന് മുന്നിലായി സ്ഥിതി ചെയ്യുന്ന ലൈന്‍ മുറികളില്‍  താമസിക്കുന്ന കുടുംബങ്ങളും ഫ്‌ളാറ്റ് ക്വാറന്റൈന്‍ കേന്ദ്രമാക്കിയാല്‍ തങ്ങള്‍ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു. എന്നാല്‍ ബില്‍ഡര്‍ക്ക് നോട്ടീസ് നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളാറ്റിന്റെ സ്വീകരണമുറിയില്‍ നോട്ടീസ് പതിച്ച് ക്വാറന്റൈന്‍ കേന്ദ്രമായി പ്രഖ്യാപിക്കുകയും അടുത്ത ദിവസം ഫ്‌ളാറ്റിലെ ആള്‍ത്താമസമില്ലാത്ത വീടുകള്‍ ഏറ്റെടുത്ത് ക്വാറന്റെന്‍ സൗകര്യമേര്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് എഡിഎം, ഡിവൈഎസ്പി എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ ക്വാറന്റയിന്‍ കേന്ദ്രങ്ങളായി സ്വകാര്യ കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Tags: Flatnoticeക്വാറന്‍റൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.