Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

അതിര്‍ത്തിയിലെ സൈനികര്‍ക്ക് കരുത്തു പകര്‍ന്ന് ഇന്ത്യ; ചൈനയ്‌ക്കെതിരെ വ്യോമ പ്രതിരോധ മിസൈലുകള്‍ വിന്യസിച്ചു; റഡാര്‍ നിരീക്ഷണം ശക്തമാക്കി

അതിര്‍ത്തിയില്‍ ചൈനീസ് കോപ്ടറുകളുടെയും വിമാനങ്ങളുടെയും പറക്കലുകള്‍ കൂടിയിട്ടുണ്ട്. കരസേനയുടെയും വ്യോമസേനയുടെയും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചു കഴിഞ്ഞു. ചൈനീസ് യുദ്ധ വിമാനങ്ങളോ കോപ്ടറുകളോ ദുസാഹസത്തിനു മുതിര്‍ന്നാല്‍ തിരിച്ചടിക്കുകയാണ് ലക്ഷ്യം, സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആകാശ് മിസൈല്‍ അടക്കമുള്ളവയാണ് വിന്യസിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 03:54 pm IST
inDefence

ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടും ലഡാക്കിലെ സംഘര്‍ഷം ഒഴിയുന്നില്ല. ധാരണ പാലിക്കാനും സൈന്യത്തെ പിന്‍വലിക്കാനും ചൈന തയാറാകുന്നില്ലെന്നു മാത്രമല്ല ചില സ്ഥലങ്ങളില്‍ വീണ്ടും കൈയേറ്റം നടത്തുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ കിഴക്കന്‍ ലഡാക്കില്‍ വ്യോമപ്രതിരോധത്തിനുള്ള മിസൈലുകള്‍ വിന്യസിച്ചു. അതിവേഗം തിരിച്ചടിക്കാന്‍ കഴിയുന്ന തരം ഉപരിതല വ്യോമ മിസൈല്‍ സംവിധാനമാണ് സ്ഥാപിച്ചത്.  

അതിര്‍ത്തിയില്‍ ചൈനീസ് കോപ്ടറുകളുടെയും വിമാനങ്ങളുടെയും പറക്കലുകള്‍ കൂടിയിട്ടുണ്ട്. കരസേനയുടെയും വ്യോമസേനയുടെയും വ്യോമപ്രതിരോധ സംവിധാനങ്ങള്‍   വിന്യസിച്ചു കഴിഞ്ഞു. ചൈനീസ് യുദ്ധ വിമാനങ്ങളോ കോപ്ടറുകളോ ദുസാഹസത്തിനു മുതിര്‍ന്നാല്‍ തിരിച്ചടിക്കുകയാണ് ലക്ഷ്യം, സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആകാശ് മിസൈല്‍ അടക്കമുള്ളവയാണ് വിന്യസിച്ചത്.

അതിര്‍ത്തി മേഖലകളില്‍ ചൈന യുദ്ധ  വിമാനങ്ങളും ബോംബറുകളും വിന്യസിച്ചിട്ടുണ്ട്. യഥാര്‍ഥ നിയന്ത്രണരേഖയ്‌ക്ക് വളരെ അടുത്താണ് ചൈനീസ് കോപ്ടറുകള്‍ പറക്കുന്നത്. ദൗലത് ബെയ്ഗ് ഓള്‍ഡി, ഗല്‍വാന്‍ താഴ്‌വരയ്‌ക്കടുത്ത് പട്രോളിങ് പോയിന്റ് 14, 15,  17,  17എ (ഹോട്ട് സ്പ്രിങ്‌സ്) പാങ്‌ഗോങ് സോ തുടങ്ങിയ മേഖലകളിലെല്ലാം അതിര്‍ത്തിയോട് ചേര്‍ന്നാണ് ചൈനീസ് സേനയുടെ പ്രവര്‍ത്തനം. ഇവര്‍ ഫിംഗര്‍ മൂന്നിനടുത്തേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിവേഗം നീങ്ങുന്ന യുദ്ധവിമാനങ്ങളെ നിഷ്പ്രയാസം തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ആകാശ് മിസൈല്‍. കിഴക്കന്‍ ലഡാക്കില്‍  സുഖോയ് അടക്കമുള്ള യുദ്ധ വിമാനങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ വിന്യസിച്ചിരുന്നു. നിരീക്ഷണവും കുറ്റമറ്റതാക്കി. ഒരു ശത്രു വിമാനവും  നമ്മുടെ റഡാറുകളെ വെട്ടിച്ച് പോകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

Tags: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംmissile
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)
India

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

News

‘സാത്താൻ 2 ‘വിന്യസിക്കുന്നു; റഷ്യ ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈൽ പരീക്ഷിച്ച് വിജയിച്ചെന്ന് പുടിൻ

India

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.