Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വീല്‍ചെയറില്‍ വഴിയരികിലെ പീടിക തിണ്ണയില്‍ ഉപേക്ഷിച്ച വൃദ്ധന് പാലിയേറ്റീവ് നഴ്സും നാട്ടുകാരും തുണയായി

മുഖത്തല കിഴവൂര്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂളിന് സമീപം മകന്റെ കുടുംബത്തൊടൊപ്പം വാടകവീട്ടില്‍ താമസിച്ചിരുന്ന പറക്കുളം സൂര്യാഭവനില്‍ ഗോവിന്ദ(86)നെയാണ് ശനിയാഴ്ച രാവിലെ മൈലാപ്പുര് പുതുച്ചിറയ്‌ക്കടുത്ത് ഒരു കടവരാന്തയില്‍ വീല്‍ചെയറില്‍ ഉപേക്ഷിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 01:13 pm IST
inKollam

കൊട്ടിയം: ബന്ധുക്കള്‍ വീല്‍ചെയറില്‍ വഴിയില്‍ ഉപേക്ഷിച്ച വൃദ്ധന് പാലിയേറ്റീവ് നഴ്സും നാട്ടുകാരും തുണയായി. പ്രമേഹം മൂലം ഒരുകാല്‍ മുറിച്ചുമാറ്റിയ വൃദ്ധനെയാണ് വഴിയരികിലെ പീടിക തിണ്ണയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്.

മുഖത്തല കിഴവൂര്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂളിന് സമീപം മകന്റെ കുടുംബത്തൊടൊപ്പം വാടകവീട്ടില്‍ താമസിച്ചിരുന്ന പറക്കുളം സൂര്യാഭവനില്‍ ഗോവിന്ദ(86)നെയാണ് ശനിയാഴ്ച രാവിലെ മൈലാപ്പുര് പുതുച്ചിറയ്‌ക്കടുത്ത് ഒരു കടവരാന്തയില്‍ വീല്‍ചെയറില്‍ ഉപേക്ഷിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ തൃക്കോവില്‍വട്ടത്തെ പാലിയേറ്റീവ് നഴ്സ് ഖുറൈശി ഇയാളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുകയും പഞ്ചായത്തംഗം വസന്താബാലചന്ദ്രനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഇരുവരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മകന്റെ രണ്ടാം ഭാര്യ മകനെയും ഇയാളെയും വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നുവെന്നറിഞ്ഞത്.

ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ വീട്ടില്‍ സൗകര്യക്കുറവുണ്ടെന്നും രോഗബാധിതയായ തനിക്ക് വൃദ്ധനായ ഗോവിന്ദനെ നോക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. ഭര്‍ത്താവിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതിനാലാണ് അയാളെയും ഇറക്കി വിട്ടതെന്ന് മരുമകള്‍ ഗിരിജ പറയുന്നു. തങ്ങളെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നുകാട്ടി ഗോവിന്ദന്‍ കൊട്ടിയം പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

അനാഥ, അഗതിമന്ദിരങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ കോവിഡ് കാലമായതിനാല്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ഖുറൈശിയും പുതുച്ചിറ വിജ്ഞാനോദയം ലൈബ്രറി പ്രവര്‍ത്തകരും ചേര്‍ന്ന് നാട്ടുകാരില്‍ നിന്നും പണം സ്വരൂപിച്ച് പേരയം വായനശാലയ്‌ക്ക് സമീപം

വാടകയ്‌ക്ക് ഒരു വീടെടുത്ത് ഗോവിന്ദനെയും മകനെയും അവിടേക്ക് മാറ്റി. വിവരമറിഞ്ഞ കൊട്ടിയം പോലീസ് ഇയാളെ ഇറക്കിവിട്ടെന്നു പറയുന്ന മരുമകളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Tags: nurseസേവ പ്രവര്‍ത്തനങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

Kerala

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

Kerala

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.