Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വെള്ളക്കെട്ട് ഒഴിയാതെ കോഴിക്കോട് നഗരം; ഒരു മണിക്കൂര്‍ നേരം നില്‍ക്കാതെ മഴപെയ്താല്‍ നഗരം വെള്ളത്തില്‍

രണ്ടു ലക്ഷം രൂപ ഓടകള്‍ വൃത്തിയാക്കുന്നതിനായി ഓരോ വാര്‍ഡിലേക്കും അനുവദിക്കുമെന്ന് കോര്‍പറേഷന്‍ അറിയിച്ചിരുന്നെങ്കിലും പല വാര്‍ഡുകളിലും ഒരു ലക്ഷം രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 11:51 am IST
inKozhikode
കനത്തമഴയില്‍ കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനില്‍ വെള്ളം കയറിയ നിലയില്‍

കനത്തമഴയില്‍ കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനില്‍ വെള്ളം കയറിയ നിലയില്‍

കോഴിക്കോട്: ഒരു മണിക്കൂര്‍ നേരം നില്‍ക്കാതെ മഴപെയ്താല്‍ നഗരം വെള്ളത്തില്‍ മുങ്ങും.  മഴയ്‌ക്കുമുമ്പെ ഓടകള്‍ ശുചീകരിക്കാത്തതാണ് പലയിടങ്ങളിലും വെള്ളക്കെട്ടിന് കാരണം. കോര്‍പറേഷന്‍ ശുചീകരിക്കേണ്ട ഓടകളുടെ ശുചീകരണം പാതിവഴിയിലാണ്. പിഡബ്ല്യുഡി ശുചീകരിക്കേണ്ട ഓടകളുടെ ശുചീകരണം നടക്കുന്നില്ലെന്നും ആരോപണമുണ്ട്.  

ഇന്നലെ രാവിലെ മുതല്‍ പെയ്ത കനത്തമഴയില്‍ കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷന്‍ വെള്ളത്തില്‍ മുങ്ങി.. ഇതോടെ ഇരുചക്രവാഹനയാത്രക്കാരും കാര്‍, ഓട്ടോറിക്ഷ യാത്രക്കാരും ദുരിതത്തിലായി. മഴ നിന്ന് മണിക്കൂറുകള്‍ക്ക് ശേഷം റോഡില്‍ നിന്ന് വെള്ളം ഇറങ്ങിയതോടെയാണ് ഈ റോഡുവഴിയുള്ള ഗതാഗതം സാധാരണ നിലയിലായത്.  ഈ ഭാഗത്ത് ഓടകളുടെ ശുചീകരണം പാതിവഴിയില്‍ തന്നെ നില്‍ക്കുകയാണ്.  

രണ്ടു ലക്ഷം രൂപ ഓടകള്‍ വൃത്തിയാക്കുന്നതിനായി ഓരോ വാര്‍ഡിലേക്കും അനുവദിക്കുമെന്ന് കോര്‍പറേഷന്‍ അറിയിച്ചിരുന്നെങ്കിലും പല വാര്‍ഡുകളിലും ഒരു ലക്ഷം രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. കയ്യില്‍ നിന്ന് പണമെടുത്ത് ശുചീകരണം നടത്തേണ്ട അവസ്ഥയാണെന്ന് കൗണ്‍സിലര്‍മാര്‍ തന്നെ പറയുന്നു. 

ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം കയറുന്നത് മുന്‍കൂട്ടികണ്ട് ഇത്തരം കേന്ദ്രങ്ങളിലെ ഓടകള്‍ ആദ്യം ശുചീകരിക്കുന്നതിനാണ് കൗണ്‍സിലര്‍മാര്‍ മുന്‍തൂക്കം നല്‍കിയത്. അതിനാല്‍ റോഡുകളിലെ വലിയ ഓടകളുടെ ശുചീകരണം പൂര്‍ത്തിയാക്കാനായിട്ടില്ല.  

Tags: kozhikodeflood
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.