Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇംഗ്ലണ്ടിനായി കളിച്ചാല്‍ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി ഉണ്ടായതായി ഫിലിപ്പ് ഡിഫ്രേറ്റ്‌സ്

1986 ല്‍ ഇരുപതാം വയസിലാണ് ഡിഫ്രേറ്റ്‌സ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്് 1986 മുതല്‍ 1997 വരെയുള്ള കാലഘട്ടത്തില്‍ ഡിഫ്രേറ്റ്‌സ് 44 ടെസ്റ്റും 103 ഏകദിനങ്ങളും കളിച്ചു. ടെ്‌സ്റ്റില്‍ 140 വിക്കറ്റും ഏകദിനത്തില്‍ 115 വിക്കറ്റും സ്വന്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 03:00 am IST
inCricket

ലണ്ടന്‍: വംശീയതയുടെ പേരില്‍ തനിക്ക് വധ ഭീഷണി നേരിടേണ്ടിവന്നതായി മുന്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ഫിലിപ്പ് ഡിഫ്രേറ്റ്‌സ്. ഇംഗ്ലണ്ടിനായി കളിച്ചാല്‍ ഞങ്ങള്‍ നിന്നെ വെടിവെച്ചുകൊല്ലുമെന്ന തരത്തിലുള്ള ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് ഡിഫ്രേറ്റ്‌സ് പറഞ്ഞു.

ഇംഗ്ലണ്ടിനായി കളിക്കുമ്പോള്‍ ഒട്ടേറെ തവണ വധഭീഷണി ഉണ്ടായത് തന്റെ രാജ്യാന്തര കരിയറിനെ ബാധിച്ചു. ഇത്തരത്തിലുള്ള ഭീഷണികള്‍ ഉണ്ടാകുമ്പോള്‍ എങ്ങിനെ മത്സരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാകും. തന്നെ സഹായിക്കാന്‍ ആരും മുന്നോട്ടു വന്നില്ലെന്നും ഡിഫ്രേറ്റ്‌സ് പറഞ്ഞു.  

നാഷണല്‍ ഫ്രണ്ടില്‍ നിന്നാണ് തനിക്ക് ഭീഷണി കത്തുകള്‍ ലഭിച്ചത്. മൂന്ന് തവണ കത്തുകള്‍ ലഭിച്ചിരുന്നു. ഇംഗ്ലണ്ടിനായി കളിച്ചാല്‍ വെടിവെച്ചുകൊല്ലുമെന്നായിരുന്നു കത്തിലെ ഉള്ളടക്കമെന്ന്് ഡിഫ്രേറ്റ്‌സ് വെളിപ്പെടുത്തി.

1986 ല്‍ ഇരുപതാം വയസിലാണ് ഡിഫ്രേറ്റ്‌സ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്് 1986 മുതല്‍ 1997 വരെയുള്ള കാലഘട്ടത്തില്‍ ഡിഫ്രേറ്റ്‌സ് 44 ടെസ്റ്റും 103 ഏകദിനങ്ങളും കളിച്ചു. ടെ്‌സ്റ്റില്‍ 140 വിക്കറ്റും ഏകദിനത്തില്‍ 115 വിക്കറ്റും സ്വന്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.