Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊേറാണ വൈറസ് ഭീതിയകറ്റാം : കറന്‍സി നോട്ടുകള്‍ ഇനിമുതല്‍ ‘പോ’ എണ്ണും

കൊറോണ പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക്, ഹാന്‍ഡ് വാഷ്, സാനിെറ്റെസര്‍ എന്നിവയുെട ഉപേയാഗം മൂലം ഒരു പരിധി വെര വൈറസിെന തടയാന്‍ കഴിയുെമങ്കിലും നാണയങ്ങളും നോട്ടുകളും വ്യക്തികള്‍ തമ്മില്‍ കൈമാറുന്നതിലൂെട അതിേവഗം രോഗം പടരാനുള്ള സാധ്യതയുേമെറയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 03:48 pm IST
in Thrissur

തൃശൂര്‍: ധനകാര്യ സ്ഥാപനങ്ങൡ പണമിടപാടുകള്‍ വഴിയുള്ള  രോഗവ്യാപനം  തടയുന്നതിനായി നാണയങ്ങളും നോട്ടുകളും അണുവിമുക്തമാക്കാന്‍  കറന്‍സി സാനിെറ്റെസര്‍ – ‘പോ’ തയ്യാറാക്കിയിരിക്കുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചി.കോേളജിെല  വിദ്യാര്‍ത്ഥികള്‍. സിവില്‍ വിഭാഗത്തിെല മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ ആല്‍ഫിന്‍ ഡേവിഡ്,സുബാല്‍ വിനയന്‍ എന്നിവരാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 

കൊറോണ പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക്, ഹാന്‍ഡ് വാഷ്, സാനിെറ്റെസര്‍ എന്നിവയുെട ഉപേയാഗം മൂലം ഒരു പരിധി വെര വൈറസിെന  തടയാന്‍ കഴിയുെമങ്കിലും നാണയങ്ങളും നോട്ടുകളും  വ്യക്തികള്‍ തമ്മില്‍  കൈമാറുന്നതിലൂെട അതിേവഗം രോഗം പടരാനുള്ള സാധ്യതയുേമെറയാണ്. കൊറോണ വൈറസിെന നശിപ്പിക്കുന്നതിനായി അള്‍്രടാെവെലറ്റ് രശ്മികളും ഓേട്ടാേമറ്റഡ് എയേറാേസാള്‍  അണുനശീകരണിയുമാണ് ഉപേയാഗിച്ചിരിക്കുന്നത്. രോഗവ്യാപനത്തിന് കാരണമായ കൊേറാണ വൈറസിെന്റ ഡിഎന്‍എ നശിപ്പിക്കുകയാണ് അള്‍്രടാെവെലറ്റ് രശ്മികള്‍  ചെയ്യുന്നത്. 

അസി.പ്രൊഫ.വി.പി പ്രഭാശകറിന്റെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും വിദ്യാര്‍ത്ഥികള്‍ തെന്നയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.സാേങ്കതികതലത്തില്‍  ഇവരോെടാപ്പം പ്രവര്‍ത്തിക്കാനായി,സനല്‍, റീസണ്‍, ജോയ്, ജിേയാ, ബിേജായ്, രാഹുല്‍ മേനാഹര്‍  എന്നിവരും പങ്കുേചര്‍ന്നിരുന്നു. എ ടി എം പോലുള്ള ഇലേക്ട്രാണിക്  സംവിധാനങ്ങള്‍ നിലവിലുെണ്ടങ്കിലും ഭൂരിഭാഗം ജനങ്ങള്‍ നോട്ടുകളും നാണയങ്ങളും തെന്നയാണ് ഉപേയാഗിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളുെടയും കച്ചവട കേ്രന്ദങ്ങളുെടയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍  ഉപകരണം സഹായകരമാകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.  വളെര വേഗത്തില്‍തെന്ന   ‘പോ’ കറന്‍സി സാനിെറ്റെസിര്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുെമന്നാണ് ഇവരുടെ പ്രതീക്ഷ.

Tags: കറന്‍സിസാനിറ്റൈസറുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ്: തട്ടിപ്പുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കര്‍ണാടക പോലീസ് കൊച്ചിയില്‍ പിടിയില്‍

India

പോസ്റ്റ് ലൈക്ക് ചെയ്താല്‍ ദിവസം 3000രൂപ വരെ നേടാമെന്ന് വാഗ്ദാനം; ക്രിപ്റ്റോ കറന്‍സി ഗ്രൂപ്പില്‍ ചേര്‍ത്ത് യുവാവില്‍ നിന്ന് തട്ടിയെടുത്തത് 37 ലക്ഷം രൂപ

India

തമിഴ്നാട് ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊന്മുടിയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ 70 ലക്ഷം രൂപയും 10 ലക്ഷത്തിന്റെ വിദേശ കറന്‍സിയും പിടിച്ചു.

India

500 രൂപയുടെ നോട്ടുകെട്ടുകള്‍ക്ക് മുന്നിലിരുന്ന് കുടുംബത്തോടൊപ്പമെടുത്ത സെല്‍ഫി കെണിയായി; പോലീസുകാരനെതിരെ അന്വേഷണം

Kerala

ക്രിപ്‌റ്റോ കറന്‍സി ഇടപാട്, 30 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം; കണ്ണൂരില്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ഉള്‍പ്പടെ നാല് പേരെ സിപിഎം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

“ഭാര്യയെ എന്റെ അടുത്തേക്ക് അയക്കൂ, നിനക്ക് കുഞ്ഞ് ജനിക്കും”; ടിസിഎസ് നാസിക് ജീവനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വനിതാസംവരണ ബില്ലിൽ ചർച്ച തുടങ്ങി; ചരിത്ര നിമിഷമെന്ന് അർജുൻ റാംമേഘ്‌വാൾ, നാളെ വൈകുന്നേരം 4 മണിക്ക് വോട്ടെടുപ്പ്

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു

ഇന്ത്യയ്‌ക്ക് കൈമാറുന്നത് ഒഴിവാക്കണം; യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കി നീരവ് മോദി

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്സാസുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

സൗദി അറേബ്യയിൽ ഏപ്രിൽ 19 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

ദുബായ് : സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.