Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഓണ്‍ലൈന്‍ പഠനകാലത്ത് കുട്ടികളെ തേടി അധ്യാപകര്‍; പാഠപുസ്തകങ്ങളുമായി വീട്ടുമുറ്റത്തേക്ക് പുസ്തകവണ്ടികള്‍

ഇതിനായി കുട്ടികളുടെ വീടുകളിലേക്ക് പാഠപുസ്തകങ്ങള്‍ എത്തിച്ചു നല്‍കുന്നതിനാണ് പുസ്തക വണ്ടികളുമായി അധ്യാപകര്‍ നിരത്തിലിറങ്ങിയിട്ടുള്ളത്. പുസ്തകങ്ങള്‍ക്കായി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സ്‌കൂളിലെത്തുമ്പോള്‍ ഉണ്ടാവാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം പാലിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 03:40 pm IST
inThrissur

തൃശൂര്‍: ഓണ്‍ലൈന്‍ പഠനകാലത്ത് പുസ്തകവണ്ടിയുമായി അധ്യാപകര്‍ വീടുകളിലേക്ക്. വടക്കാഞ്ചേരി ആര്യംപാടം സര്‍വ്വോദയം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകരാണ് വേറിട്ട പദ്ധതിയുമായി രംഗത്തെത്തിയിട്ടുള്ളത്. കൊറോണ പശ്ചാത്തലത്തില്‍ നാടെങ്ങും ഓണ്‍ലൈന്‍ പഠനം തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഉദ്ദേശ്യം.

 ഇതിനായി കുട്ടികളുടെ വീടുകളിലേക്ക് പാഠപുസ്തകങ്ങള്‍ എത്തിച്ചു നല്‍കുന്നതിനാണ് പുസ്തക വണ്ടികളുമായി അധ്യാപകര്‍ നിരത്തിലിറങ്ങിയിട്ടുള്ളത്. പുസ്തകങ്ങള്‍ക്കായി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സ്‌കൂളിലെത്തുമ്പോള്‍ ഉണ്ടാവാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം പാലിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നാട്ടിലെ ഓട്ടോറിക്ഷകളില്‍ ഓരോ വാഹനങ്ങളിലും 2 അധ്യാപകര്‍ എന്നിങ്ങനെ 8 സംഘങ്ങളായാണ് പ്രവര്‍ത്തനം. മാസ്‌കും ഗ്ലൗസുകളും ധരിച്ച് സാനിറ്റൈസര്‍ ഉള്‍പ്പടെ ഉപയോഗിച്ച് കൊറോണ പ്രതിരോധം ഉറപ്പുവരുത്തിയാണ് മാതൃക പദ്ധതി നടപ്പിലാക്കുന്നത്. 

സ്‌കൂളിലെ വിവിധ പ്രദേശങ്ങളിലായുള്ള 6 മുതല്‍ 10 വരെയുള്ള 500ഓളം കുട്ടികളുടെ വീടുകളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കുട്ടികളുടെ പഠന നിലവാരം ഉറപ്പുവരുത്തുന്നതിനായി ജില്ലയിലാദ്യമായി ആരംഭിച്ച മാതൃക പദ്ധതിക്ക് കൈയ്യടിക്കുകയാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമുള്‍പ്പടെയുള്ള നാട്ടുകാര്‍. സ്‌കൂള്‍ അങ്കണത്തില്‍ നിന്നാരംഭിച്ച പുസ്തക വണ്ടികളുടെ യാത്ര, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ കെ.വി ജോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപിക വി.വി ശ്രീല,പിടിഎ പ്രസിഡന്റ് സി.സി സാബു,സ്‌കൂള്‍ മാനേജര്‍ ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: പുസ്തകംഓണ്‍ലൈന്‍ പഠനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.