Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്തംഭിച്ച് പുനലൂര്‍ നഗരം

നഗരസഭയിലെ 6 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയതോടെ പട്ടണത്തിലെ എല്ലാ വ്യാപാരികളെയും ജീവനക്കാരെയും കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്ത്. ഇവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എന്ന് പിന്‍വലിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 03:21 pm IST
in Kollam
പുനലൂരില്‍ കോവിഡ് സ്ഥിരീകരിച്ച വ്യാപാരിയുടെ കട അണുവിമുക്തമാക്കുന്നു

പുനലൂരില്‍ കോവിഡ് സ്ഥിരീകരിച്ച വ്യാപാരിയുടെ കട അണുവിമുക്തമാക്കുന്നു

പുനലൂര്‍: നഗരസഭയിലെ 6 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയതോടെ പട്ടണത്തിലെ എല്ലാ വ്യാപാരികളെയും ജീവനക്കാരെയും കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്ത്. ഇവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എന്ന് പിന്‍വലിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. വ്യാപാരികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ പോലീസുകാര്‍ക്കും ബന്ധുക്കള്‍ക്കും മറ്റുള്ളവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ലെങ്കില്‍ ഏഴാംദിവസം നിയന്ത്രണം പിന്‍വലിക്കാനാണ് സാധ്യത.

അഞ്ചല്‍ പഞ്ചായത്തിലും ഇതായിരുന്നു സ്ഥിതി. താലൂക്ക് ആശുപത്രിയില്‍ അനിയന്ത്രിതമായ തിരക്കായതിനാല്‍ വിശാലമായ ആഡിറ്റോറിയത്തിലോ മറ്റോ പരിശോധന നടത്തുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.  

തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന 200ലധികം ചരക്കുലോറികള്‍ അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെവരെ പുനലൂരിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്ത് വിശ്രമിച്ചശേഷമാണ് ജില്ലയിലെ പല സ്ഥലങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും മടങ്ങുന്നത്. ടി ബി ജംഗ്ഷനിലാണ് കൂടുതല്‍ ലോറികള്‍ എത്തുന്നത്. ലോറിയില്‍ എത്തുന്നവര്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം.

ലോക്ഡൗണില്‍ ഇളവ് വരുത്തിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പട്ടണത്തിലെ എല്ലാ കടകളിലും നല്ല തിക്കും തിരക്കുമായിരുന്നത്.

നൂറോളം പേരുടെ സാമ്പിളുകള്‍ താലൂക്ക് ആശുപത്രിയില്‍ ഇന്നലെയും ശേഖരിച്ചു. 60 വയസ്സ് കഴിഞ്ഞ കഴിഞ്ഞ നൂറിലധികം കടയുടമകളാണ് പട്ടണത്തില്‍ ഉള്ളത്. ലോക്ഡൗണില്‍ ഇളവ് ലഭിച്ചതോടെ ഇതര സംസ്ഥാന തൊഴിലാളികളുടെയും നിറഞ്ഞ സാന്നിധ്യം കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായിരുന്നു. കൂടുതല്‍ വ്യാപാരികളെയും അവരുടെ കുടുംബാംഗങ്ങളെയും കടകളില്‍ സാമ്പത്തിക സമാഹരണത്തിന് എത്തുന്ന വിവിധ കമ്പനികളുടെ പ്രതിനിധികളെയും പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് മര്‍ച്ചന്റ്‌സ് ചേംബര്‍ ജില്ലാ വൈസ് പ്രസിഡന്റ് എസ്. നൗഷറുദ്ദീന്‍ ആവശ്യപ്പെട്ടു.

Tags: punalurCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

പറഞ്ഞത് അനുസരിച്ചില്ല, ഉണ്ടാക്കിയ മുതലുകളെല്ലാം നശിപ്പിച്ചു; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്, കൊലപാതകത്തിന് ശേഷം ഫേസ്ബുക്ക് ലൈവ്

Kerala

പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

Kerala

കൊല്ലം-എറണാകുളം റൂട്ടിൽ മെമു സർവീസ് ഉടൻ യാഥാർഥ്യമാകും; പുനലൂർ-മധുര-പുനലൂര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ വില്ലുപുരം വരെ നീട്ടാനും നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.