Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഐ ഗ്രൂപ്പില്‍ ചെന്നിത്തലയ്‌ക്കെതിരെ പടനീക്കം; കെ.സി.വേണുഗോപാലിന്റെ നീക്കത്തിന് ഉമ്മന്‍ചാണ്ടിയുടെ പിന്തുണ

വേണുഗോപാലിന്റെ നീക്കം ഐ ഗ്രൂപ്പില്‍ വലിയ വിള്ളല്‍ വീഴ്‌ത്തിയിട്ടുണ്ട്. പ്രമുഖ നേതാക്കളില്‍ വലിയ വിഭാഗം ചെന്നിത്തലയെ കൈവിട്ടതായാണ് വിവരം.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Jun 26, 2020, 12:36 pm IST
inKerala

തൃശൂര്‍: രമേശ് ചെന്നിത്തലക്കെതിരെ ഐ ഗ്രൂപ്പില്‍ പടനീക്കം. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കത്തിന് കെ. മുരളീധരന്റെയും പത്മജ വേണുഗോപാലിന്റെയും പിന്തുണ. വേണുഗോപാലിന്റെ പിന്തുണയോടെ തൃശൂര്‍ ഡിസിസി പ്രസിഡന്റായി എം.പി. വിന്‍സെന്റ് ചുമതലയേല്‍ക്കും.  

 ചെന്നിത്തലയെ ഒതുക്കാനുള്ള നീക്കത്തിന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എഗ്രൂപ്പും കെ.സി. വേണുഗോപാലിനെ തുണയ്‌ക്കുന്നു. തൃശൂരില്‍ വിന്‍സെന്റിനെ എതിര്‍ക്കേണ്ടെന്ന് ഉമ്മന്‍ചാണ്ടി എ ഗ്രൂപ്പ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. പകരം കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയുടെ നോമിനിയെ വേണുഗോപാല്‍ വിഭാഗം പിന്തുണയ്‌ക്കും.  

നിലവില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം ഗ്രൂപ്പുകാരനായ ടി. സിദ്ദിഖാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ്. സിദ്ദിഖ് തുടരാനാണ് സാധ്യത. മറ്റ് ജില്ലകളിലും രഹസ്യ ധാരണയോടെ നീങ്ങാനാണ് തീരുമാനം. നിലവില്‍ ഏഴ് ഡിസിസി പ്രസിഡന്റുമാര്‍ ഐ ഗ്രൂപ്പിനും  ആറ് എ ഗ്രൂപ്പിനും ഒന്ന് കെ. സുധാകരനും എന്നതാണ് ഫോര്‍മുല. ഇതില്‍ മാറ്റം വരാനിടയില്ല. കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി എ ഗ്രൂപ്പുകാരനാണെങ്കിലും ഇപ്പോള്‍ സുധാകരന്റെ കൂടെയാണ്.  

വേണുഗോപാലിന്റെ നീക്കം ഐ ഗ്രൂപ്പില്‍ വലിയ വിള്ളല്‍ വീഴ്‌ത്തിയിട്ടുണ്ട്. പ്രമുഖ നേതാക്കളില്‍ വലിയ വിഭാഗം ചെന്നിത്തലയെ കൈവിട്ടതായാണ് വിവരം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചെന്നിത്തലയ്‌ക്കെതിരായ നീക്കത്തിന് പിന്തുണ നല്‍കുന്നു.  

പാര്‍ട്ടി പുനഃസംഘടനയേക്കാള്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമാണിത്. സംസ്ഥാനത്തെ ഐ ഗ്രൂപ്പിന്റെ നേതൃത്വം പൂര്‍ണമായും തന്റെ കൈയില്‍ ഒതുങ്ങണമെന്ന താത്പര്യത്തിലാണ് വേണുഗോപാലിന്റെ കരുനീക്കങ്ങള്‍.  രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പവും ദേശീയ നേതൃത്വത്തിലെ സ്വാധീനവും സംസ്ഥാനത്തെ ഗ്രൂപ്പ് രാഷ്‌ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ വേണുഗോപാലിനെ സഹായിക്കും.  

പ്രതിപക്ഷ നേതാവെന്ന നിലയ്‌ക്ക് രമേശ് ചെന്നിത്തലയുടെ പ്രകടനം മോശമാണെന്ന അഭിപ്രായം ദേശീയ നേതൃത്വത്തിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റം ആവശ്യപ്പെടാനാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് നീക്കം. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഐക്കാര്‍ ഇതിനെ പിന്തുണയ്‌ക്കുന്നതോടെ ചെന്നിത്തലയുടെ മുഖ്യമന്ത്രിപദ മോഹം പരുങ്ങലിലാകും.

Tags: രമേശ് ചെന്നിത്തലkeralaഉമ്മന്‍ ചാണ്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.