Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് പണംപറ്റി ചൈനയ്‌ക്കനുകൂലമായ ഗവേഷണം; രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ വന്‍ ദുരൂഹത; മൗനം തുടര്‍ന്ന് നെഹ്‌റു കുടുംബം

ഇന്ത്യക്കു തിരിച്ചടിയാകുന്ന തരത്തില്‍ ഫൗണ്ടേഷന്റെ പഠനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 09:25 am IST
in India

ന്യൂദല്‍ഹി:  വ്യാപാര രംഗത്ത് ഇന്ത്യയെ തകര്‍ത്തെറിയുന്ന കാര്യമാണ്  രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്  ഓഫ് കണ്ടംപററി സ്റ്റഡീസ് നടത്തിയ പഠനത്തില്‍ ‘ കണ്ടെത്തിയത്. ഇന്ത്യയും ചൈനയും തമ്മില്‍ സ്വതന്ത്യവ്യാപാരം വേണമെന്നായിരുന്നു ഇവരുടെ ശുപാര്‍ശ.

ഇന്ത്യയും ചൈനയും തമ്മിലുള്ള സ്വതന്ത്ര വ്യാപാരവും അതിനുള്ള സാധ്യതയും എന്ന വിഷയം പഠിക്കാനാണ് ഏല്‍പ്പിച്ചത്. ഇന്ത്യയേക്കാള്‍ മത്സരക്ഷമതയുള്ള വിപണിയാണ് ചൈനയെന്നും അതിനാല്‍ ഇന്ത്യയുടെ നന്മ കണക്കിലെടുത്ത് സ്വതന്ത്ര വ്യാപാരം അനുവദിക്കണമെന്നുമായിരുന്നു  പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

യുപിഎ സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ പോലും വലിയ സ്വാധീനം ചെലുത്തിയിരുന്ന സംഘടനയാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്  ഓഫ് കണ്ടംപററി സ്റ്റഡീസ്. അക്കാലത്താണ് ചൈനീസ് ഉത്പന്നങ്ങള്‍ കുന്നുകൂടി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ പോലും കടുത്ത പ്രതിസന്ധി അനുഭവപ്പെട്ടിരുന്നത്.

2004 കാലത്ത് ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം ഏതാണ്ട് തുല്യ നിലയിലായിരുന്നു. പക്ഷെ പിന്നീട്  ഈ അവസ്ഥ മാറി രണ്ടു രാജ്യങ്ങളും തമ്മില്‍ വലിയ വ്യാപാരകമ്മിയാണ് ഉണ്ടായത്. യുപിഎ കാലത്ത്  രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി 33 ഇരട്ടിയായി വര്‍ധിച്ചിരുന്നു.

ഇന്ത്യയുടെ വ്യാപാര മേഖലയെ സുരക്ഷിതമാക്കാനാണ് മോദി സര്‍ക്കാര്‍ വന്ന ശേഷം മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍  ഒപ്പിടില്ലെന്ന് ഇന്ത്യ തീരുമാനിച്ചതുതന്നെ. ചൈനയ്‌ക്ക് വലിയ മുന്‍തൂക്കം നല്‍കുന്ന കരാറായിരുന്നു ഇത്.  

Tags: സോണി് ഗാന്ധിRahul Gandhicongresschina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

India

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.