Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വ്യാപാരിക്ക് കൊറോണ: പുനലൂര്‍ നഗരം അടച്ചിട്ടു, നൂറോളം പേര്‍ നിരീക്ഷണത്തില്‍

അറസ്റ്റിലായ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പുനലൂര്‍ നഗരസഭയിലെ 5 വാര്‍ഡുകള്‍ കളക്ടര്‍ കണ്ടയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. പുനലൂര്‍ ടൗണ്‍, ചെമ്മന്തൂര്‍, മുസാവരി, ചാലക്കോട്, നെടുകയം എന്നീ വാര്‍ഡുകളാണ് അടച്ചത്. ഇവിടെ ജനജീവിതം പൂര്‍ണമായും നിലച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 04:37 pm IST
inKerala
പുനലൂര്‍ നഗരത്തില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച ശേഷം പോലീസ് പരിശോധന നടത്തുന്നു

പുനലൂര്‍ നഗരത്തില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച ശേഷം പോലീസ് പരിശോധന നടത്തുന്നു

പുനലൂര്‍: നഗരത്തിലെ വ്യാപാരിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ നൂറോളം പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. പുനലൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരനെക്കൂടി ക്വാറന്റൈനിലാക്കി. പുനലൂരില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്ന വിദേശത്തു നിന്നുമെത്തിയ 28കാരനെ കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം  മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പുനലൂര്‍ നഗരം കണ്ടയ്ന്‍മെന്റ് സോണായതോടെ പോലീസ് നിയന്ത്രണങ്ങളും കടുപ്പിച്ചു.  

ടൗണ്‍ വാര്‍ഡ്, ചെമ്മന്തൂര്‍, മുസാവരി, നെടുങ്കയം, ചാലക്കോട്, കല്ലാര്‍ വാര്‍ഡുകളാണ് കണ്ടയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പുനലൂരിലെ വ്യാപാരിയില്‍ നിന്ന് നിരവധിപേര്‍ക്ക് രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തുന്നു. കണ്ടയ്ന്‍മെന്റ് സോണായതോടെ നഗരം പൂര്‍ണമായും അടച്ചു. ഇതിനെത്തുടര്‍ന്ന് ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. സ്വകാര്യ വാഹനങ്ങളും അനാവശ്യമായി നഗരത്തിലിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. നെല്ലിപ്പളളി, തൊളിക്കോട്, ചെമ്മന്തൂര്‍, ടിബി ജംഗ്ഷന്‍ എന്നിവിടങ്ങള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് അടച്ചു. കര്‍ശനമായ നിയന്ത്രണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

അറസ്റ്റിലായ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പുനലൂര്‍ നഗരസഭയിലെ 5 വാര്‍ഡുകള്‍ കളക്ടര്‍ കണ്ടയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. പുനലൂര്‍ ടൗണ്‍, ചെമ്മന്തൂര്‍, മുസാവരി, ചാലക്കോട്, നെടുകയം എന്നീ വാര്‍ഡുകളാണ് അടച്ചത്. ഇവിടെ ജനജീവിതം പൂര്‍ണമായും നിലച്ചു. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ പട്ടണത്തില്‍ പ്രവേശിക്കുന്നതും പോലീസ് തടഞ്ഞു.

Tags: Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.