Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭൂമിയുമില്ല, സര്‍ക്കാര്‍രേഖകളുമില്ല, അധികൃതരുടെ കനിവും കാത്ത് പട്ടികജാതി കുടുംബം

ഭൂമിയില്ല, വീടില്ല, റേഷന്‍ കാര്‍ഡ് ഇല്ല, യാതൊരുവിധ സര്‍ക്കാര്‍ രേഖകളും ഇവര്‍ക്കില്ല. മൂന്നംഗ കുടുംബം അന്തിയുറങ്ങുന്നത് പൊളിഞ്ഞു വീഴാറായ വാടകവീട്ടില്‍. 65 വയസ്സുള്ള ശാരദയും മകളും എട്ടാം ക്ലാസില്‍ പഠിക്കുന്ന ചെറുമകളുമാണ് നിത്യവൃത്തിക്കുപോലും മാര്‍ഗമില്ലാതെ ചോര്‍ന്നൊലിക്കുന്ന വാടകവീട്ടില്‍ കഴിയുന്ന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 04:27 pm IST
in Kollam

കൊല്ലം: ഭൂമിയില്ല, വീടില്ല, റേഷന്‍ കാര്‍ഡ് ഇല്ല, യാതൊരുവിധ സര്‍ക്കാര്‍ രേഖകളും ഇവര്‍ക്കില്ല. മൂന്നംഗ കുടുംബം അന്തിയുറങ്ങുന്നത് പൊളിഞ്ഞു വീഴാറായ വാടകവീട്ടില്‍. 65 വയസ്സുള്ള  ശാരദയും മകളും എട്ടാം ക്ലാസില്‍ പഠിക്കുന്ന ചെറുമകളുമാണ് നിത്യവൃത്തിക്കുപോലും മാര്‍ഗമില്ലാതെ ചോര്‍ന്നൊലിക്കുന്ന വാടകവീട്ടില്‍ കഴിയുന്നത്.

ശാരദയുടെ മകള്‍ ജയലക്ഷ്മി വീട്ടുജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. അടുത്തിടെ അപകടത്തിലുïായ പരിക്കുമൂലം ഇപ്പോള്‍ ഇവര്‍ക്ക് ജോലിക്കും പോകാനാകുന്നില്ല. പട്ടിണിയിലായ കുടുംബം ഇപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെയാണ് ദിവസം തള്ളിനീക്കുന്നത്.  

ഫീസ് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ ചെറുമകള്‍ ലക്ഷ്മിദേവിയുടെ ട്യൂഷന്‍ പഠനം ഏഴാം ക്ലാസില്‍ നിര്‍ത്തിയെങ്കിലും പ്രദേശത്തെ പൊതു പ്രവര്‍ത്തകരുടെ സഹായത്തോടെ പഠനം മുന്നോട്ട് കൊണ്ടുപോകുകയാണ്. ഇപ്പോള്‍ എട്ടാം ക്ലാസിലാണ്. ഓണ്‍ലൈന്‍ പഠനത്തിന്  ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതും നാട്ടുകാരാണ്.

ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ അടുത്ത വീട്ടില്‍ നിന്നും കണക്ഷന്‍ എടുത്താണ് ഇവര്‍ ഉപയോഗിക്കുന്നത്. പട്ടികജാതി കുടുംബമായ ഇവര്‍ക്ക് അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ കയ്യില്‍ സര്‍ക്കാര്‍ രേഖകളില്ല. രണ്ട് പെണ്‍കുട്ടികള്‍ ഉള്ള ശാരദയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു. കുരീപ്പുഴയില്‍ പുറമ്പോക്കില്‍  താമസിച്ചിരുന്ന ഇവര്‍ ചണ്ടിഡിപ്പോക്ക്  സ്ഥലമെടുത്തപ്പോള്‍ കുടിയിറക്കപ്പെട്ടവരാണ്. ഇവര്‍ക്കു കിട്ടിയ ചെറിയ തുക ഉപയോഗിച്ച് ഇളയ മകളുടെ കല്യാണം നടത്തി. ഇതിനിടയില്‍ മൂത്തമകളെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു.  

കൈക്കുഞ്ഞുമായി എത്തിയ മൂത്തമകളെ സംരക്ഷിച്ചു വാടക വീടുകളില്‍ മാറി മാറി താമസിക്കുകയാണ് ശാരദ. നിലവില്‍ മമ്മൂട്ടില്‍കടവ്  വിവേകാനന്ദ നഗര്‍ 115ല്‍ താമസിക്കുന്ന ഇവര്‍ വാടക കൊടുക്കാന്‍ കഴിയാത്തത് കാരണം കുടിയിറക്കല്‍ ഭീഷണിയിലാണ്. വീടിന് കൊടുത്ത അഡ്വന്‍സ് തുക വാടകയിനത്തില്‍ തീര്‍ന്നു. കയറിക്കിടക്കാന്‍ സ്വന്തമായി സ്ഥലവും വീടും എന്നതുമാത്രമാണ് ഇവരുടെ പ്രാര്‍ഥന. ഒപ്പം ലക്ഷ്മിദേവിക്ക് തുടര്‍പഠനവും നടത്തണം. ഇതിനായി സുമനസുകളുടെ സഹായം തേടുകയാണ് ഈ നിര്‍ധനകുടുംബം. ഇന്ത്യന്‍ബാങ്ക് അയത്തില്‍ ശാഖയിലാണ് രാജലക്ഷ്മിക്ക് അക്കൗണ്ട്. നമ്പര്‍: 6579593327. ഐഎഫ്‌സി കോഡ്: ഐഡിഐബി 000എ175.

Tags: പട്ടിക ജാതികുടുംബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

India

മണിപ്പൂര്‍ അക്രമം: ദുരിതാശ്വാസം, പുനരധിവാസം, നഷ്ടപരിഹാരം എന്നിവ പരിശോധിക്കാന്‍ മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ പാനല്‍ രൂപീകരിച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.