Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബോട്ടുകളില്‍ പരിശോധനയുമായി ആരോഗ്യവകുപ്പ്, രോഗം പരത്തുന്ന കൂത്താടികളെ കണ്ടെത്തി

തോപ്പില്‍ക്കടവ് മുതല്‍ മാമൂട്ടില്‍കടവ് വരെയുള്ള 81 ബോട്ടുകളാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ബോട്ടിലുïായിരുന്ന 3,255 ടയറുകളില്‍ 3,160 ലും ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകിന്റെയും മലേറിയ പരത്തുന്ന അനോഫലീസ് കൊതുകിന്റെയും ലാര്‍വകളെ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 04:26 pm IST
inKollam

കൊല്ലം: ജില്ലാ പ്രാണിജന്യരോഗ നിയന്ത്രണ യൂണിറ്റിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ബോട്ടുകളില്‍ നടത്തിയ പരിശോധനയില്‍  ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ എന്നീ രോഗങ്ങള്‍ പരത്തുന്ന കൂത്താടികളെ കണ്ടെത്തി. കായലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകള്‍ക്കുള്ളില്‍ സൂക്ഷിച്ച ടയറുകളിലും ടാങ്കുകളിലും ഇരുവശങ്ങളില്‍ കെട്ടിയിട്ടിരിക്കുന്ന ടയറുകളിലുമാണ് കൂത്താടികളെ ധാരാളമായി കണ്ടെത്തിയത്. മഴക്കാല രോഗങ്ങള്‍ക്കെതിരെ നടത്തിയ പരിശോധനയാണിത്.

തോപ്പില്‍ക്കടവ് മുതല്‍ മാമൂട്ടില്‍കടവ് വരെയുള്ള 81 ബോട്ടുകളാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ബോട്ടിലുïായിരുന്ന 3,255 ടയറുകളില്‍ 3,160 ലും ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകിന്റെയും മലേറിയ പരത്തുന്ന അനോഫലീസ് കൊതുകിന്റെയും ലാര്‍വകളെ കണ്ടെത്തി. വെള്ളം ശേഖരിച്ചുവയ്‌ക്കുന്ന 228 വലിയ ടാങ്കുകളില്‍ 195ലും രോഗം പരത്തുന്ന ലാര്‍വകളെ കണ്ടെത്തി. ഇവിടങ്ങളില്‍ കൂത്താടി നശീകരണതരികളും ലായനിയും ഒഴിച്ചാണ് ലാര്‍വകളെ നശിപ്പിച്ചത്. ഈഡിസ് പെണ്‍കൊതുകുകള്‍ക്ക് 100 മുതല്‍ 500 മീറ്റര്‍ ദൂരം പറന്ന് രോഗം പരത്താന്‍ കഴിവുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

ടാങ്കുകളില്‍ വെള്ളം കെട്ടിനിര്‍ത്തരുതെന്നും ദ്വാരമുള്ള ടയറുകള്‍ ഉപയോഗിക്കാനും നേരത്തെ ഇവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ബോട്ടുടമകള്‍ക്കും ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. വെള്ളം കെട്ടിനിര്‍ത്തി ലാര്‍വകളെയും കൊതുകിനെയും വളര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ബയോളജിസ്റ്റ് സജുതേര്‍ഡ്, ഫൈലേറിയ ഇന്‍സ്പെക്ടര്‍മാരായ പി.ആര്‍. ബാലഗോപാല്‍, കെ. ബാബുരാജ്, എ. രാധാകൃഷ്ണന്‍നായര്‍, ഫീല്‍ഡ് അസിസ്റ്റന്റുമാരായ വി.ജി. മനോജ്, സി. വിജയകുമാര്‍, പി. വില്‍ഫ്രഡ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags: healthBoat service
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.