Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ സുശക്തം; കോണ്‍ഗ്രസ്സ് നീക്കങ്ങള്‍ക്ക് തിരിച്ചടി; ബീഹാറില്‍ ആര്‍ജെഡി എംഎല്‍സിമാര്‍ എന്‍ഡിഎയില്‍

ആര്‍ജെഡിയുടെ എംഎല്‍സിമാരായ അഞ്ചു പേര്‍ കഴിഞ്ഞ ദിവസം ഭരണകക്ഷിയായ ജെഡിയുവില്‍ ചേര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 12:02 pm IST
inIndia

ന്യൂദല്‍ഹി: മണിപ്പൂരിലെ ബിജെപി സര്‍ക്കാരിന് ഭീഷണി ഒഴിവാകുന്നു. സഖ്യകക്ഷിയായ എന്‍പിപിയിലെ നാലംഗങ്ങളെ ദല്‍ഹിയിലെത്തിച്ച് നടത്തിയ സമവായ ചര്‍ച്ച ഫലം കണ്ടിട്ടുണ്ട്. പ്രശ്‌നങ്ങള്‍ക്കിടയിലും മണിപ്പൂരില്‍ നിന്നുള്ള രാജ്യസഭാ സീറ്റില്‍ ബിജെപി വിജയം കണ്ടിരുന്നു.

ചില ബിജെപി എംഎല്‍എമാരും എന്‍പിപി എംഎല്‍എമാരും മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെതിരെ രംഗത്തെത്തിയതോടെയാണ് സര്‍ക്കാരില്‍ പ്രതിസന്ധി ഉടലെടുത്തത്. എന്നാല്‍ സംസ്ഥാന ഭരണം നഷ്ടപ്പെടാതിരിക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാംമാധവും വടക്കുകിഴക്കന്‍ എന്‍ഡിഎ കണ്‍വീനറായ അസം മന്ത്രി ഹേമന്ത് ബിശ്വശര്‍മ്മയും നീക്കങ്ങളുമായി രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി ഒഴിവായിത്തുടങ്ങിയത്.

അതിനിടെ, ബിജെപി, എന്‍പിപി  അംഗങ്ങളെ അടര്‍ത്തിയെടുത്ത് ഭരണം പിടിക്കാനിറങ്ങിയ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒക്രം ഇബോബി സിങ്ങിനെതിരെ 332 കോടി രൂപയുടെ അഴിമതിക്കേസില്‍ സിബിഐ നടപടികള്‍ ശക്തമാക്കിയത് കോണ്‍ഗ്രസിന് തിരിച്ചടിയായി. മുന്‍ മുഖ്യമന്ത്രിയെ സിബിഐ സംഘം മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു. മണിപ്പൂര്‍ സര്‍ക്കാര്‍ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു. മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ദല്‍ഹിയില്‍ നിന്ന് ഹൈക്കമാന്‍ഡ് അയച്ച അജയ് മാക്കനടക്കമുള്ള നേതാക്കളെ മണിപ്പൂര്‍ സര്‍ക്കാര്‍ രണ്ടാഴ്ച ക്വാറന്റൈനിലേക്ക് മാറ്റി. ഇതേ തുടര്‍ന്ന് നേതാക്കള്‍ക്ക് ഇതുവരെ കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാന്‍ പോലും സാധിച്ചിട്ടില്ല.

അഞ്ച് ആര്‍ജെഡി എംഎല്‍സിമാര്‍ ജെഡിയുവില്‍

പാട്‌ന: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പ്രതിപക്ഷമായ ആര്‍ജെഡിയില്‍ വലിയ പ്രതിസന്ധി. ആര്‍ജെഡിയുടെ എംഎല്‍സിമാരായ അഞ്ചു പേര്‍ കഴിഞ്ഞ ദിവസം ഭരണകക്ഷിയായ ജെഡിയുവില്‍ ചേര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണം. ആര്‍ജെഡി ദേശീയ ഉപാധ്യക്ഷന്‍ രഘുവംശ് പ്രസാദ് സിങ് പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവച്ച് ജെഡിയുവില്‍ ചേര്‍ന്നതും ലാലുപ്രസാദിന്റെ പാര്‍ട്ടിക്ക് തിരിച്ചടിയായി.

എംഎല്‍സിമാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കവും പൊളിഞ്ഞു. അഞ്ചുപേരും ഒരുമിച്ച് പാര്‍ട്ടി വിട്ടതിനാല്‍ ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരമുള്ള സംരക്ഷണം ഇവര്‍ക്കുറപ്പാണെന്ന് ബീഹാര്‍ നിയമസഭാ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ അവ്‌ധേശ് നാരായന്‍ സിങ് പറഞ്ഞു. ആര്‍ജെഡിക്ക് നിയമസഭയില്‍ എട്ട് എംഎല്‍സിമാരാണുള്ളത്. അഞ്ചു പേര്‍ പാര്‍ട്ടി വിട്ടതോടെ റാബ്‌റി ദേവി അടക്കം മൂന്നുപേരായി ചുരുങ്ങി.

Tags: bjpNDABihar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.