Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

താനൂരില്‍ നിന്നെത്തിയ കോവിഡ് രോഗി പുതിയാപ്പയിലും പരിസരപ്രദേശങ്ങളിലും കറങ്ങി; സമീപ പ്രദേശങ്ങളിലേക്കും അടച്ചിടല്‍ വ്യാപിപ്പിക്കും

താനൂരില്‍ നിന്നെത്തിയ കോവിഡ് രോഗി പുതിയാപ്പയിലും പരിസരപ്രദേശങ്ങളിലും കറങ്ങിനടന്നതോടെ പുതിയാപ്പയില്‍ അടച്ചിട്ട എഴുപത്തഞ്ചാം വാര്‍ഡിനൊപ്പം എഴുപത്തിനാലാം വാര്‍ഡിലെ ഒരു ഭാഗം കൂടി അടച്ചിടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 10:58 am IST
in Kozhikode

കോഴിക്കോട്: താനൂരില്‍ നിന്നെത്തിയ കോവിഡ് രോഗി പുതിയാപ്പയിലും പരിസരപ്രദേശങ്ങളിലും കറങ്ങിനടന്നതോടെ പുതിയാപ്പയില്‍ അടച്ചിട്ട എഴുപത്തഞ്ചാം വാര്‍ഡിനൊപ്പം എഴുപത്തിനാലാം വാര്‍ഡിലെ ഒരു ഭാഗം കൂടി അടച്ചിടും.  

പുതിയാപ്പ ഹാര്‍ബറുമായി പ്രദേശത്തുള്ളവര്‍ക്ക് ജോലിയുമായി ബന്ധമുള്ളതിനാലാണ് അടച്ചിടാനുള്ള സ്ഥലത്തിന്റെ വ്യാപ്തി കൂട്ടാന്‍ ആരോഗ്യവിഭാഗം ആലോചിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കും. നിലവില്‍ അടച്ചിട്ട എഴുപത്തഞ്ചാം വാര്‍ഡില്‍ കര്‍ശനനിയന്ത്രണങ്ങളോടെ അതീവജാഗ്രതാനിര്‍ദ്ദേശം നല്‍കി. ഇയാള്‍ ബന്ധപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കികൊണ്ടിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ഇയാള്‍ പുതിയാപ്പയില്‍ നിന്ന് സഞ്ചരിച്ച ഓട്ടോഡ്രൈവറെയും ബന്ധപ്പെട്ട കട,ഹോട്ടല്‍ ജീവനക്കാരെയും ഉടമകളെയും ക്വാറന്റൈനിലേക്കയച്ചു. ഇയാളുടെ ബന്ധപ്പെട്ടവരുടെ ഫോണ്‍നമ്പര്‍ ശേഖരിച്ച് തുടര്‍നടപടികളുണ്ടാവും. ബന്ധപ്പെട്ട അന്യസംസ്ഥാനതൊഴിലാളികളെയും ക്വാറന്റൈന്‍ ചെയ്തു. അവശ്യവസ്തുക്കളുടെയും ആരോഗ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളൊഴികെ വാര്‍ഡിലെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെല്ലാം അടച്ചിടും. വാര്‍ഡിലേക്കുള്ള റോഡുകളെല്ലാം പോലീസും കോര്‍പറേഷന്‍ ആരോഗ്യവിഭാഗവും ചേര്‍ന്ന് സീല്‍ ചെയ്തു. കൗണ്‍സിലര്‍ കെ. നിഷ, കോവിഡ് ചുമതലയുള്ള പുതിയാപ്പ പിഎച്ച്സിയിലെ ഡോക്ടര്‍ മിഥുന്‍ ശശി എന്നിവരുടെ നേതൃത്വത്തിലാണ് സംവിധാനങ്ങള്‍ ഒരുക്കുന്നത്. 

കോവിഡ് രോഗി പലകാര്യങ്ങളും വിപരീതമായി പറഞ്ഞതിനാല്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ചതായി സൂചനയുണ്ട് അങ്ങനെയെങ്കില്‍ രോഗം വര്‍ദ്ധിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കും. റൂം ക്വാറന്റൈന്‍ ചെയ്തവരുടെ ബന്ധുക്കളെ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കും. പോലീസിന്റെ പാസില്ലാതെ ആളുകള്‍ക്ക് പുറത്തേക്ക് പോവാന്‍ അനുവദിക്കില്ല. രോഗലക്ഷണമുള്ളവരെ അടിയന്തിരമായി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റും. രണ്ടു ദിവസത്തിനകം ഇയാളില്‍ നിന്ന് മറ്റാര്‍ക്കെങ്കിലും പകര്‍ന്നിട്ടുണ്ടോ എന്ന് വ്യക്തമാവുകയുള്ളു. 

കോര്‍പറേഷന്‍ സോണല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍ കെ നിഷ അധ്യക്ഷയായി. ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍, ഡോ. മിഥുന്‍ ശശി, എലത്തൂര്‍ എസ്‌ഐ കെ. അഷ്റഫ് വെള്ളയില്‍ എസ്ഐ രജീഷ്, കോസ്റ്റല്‍പൊലീസ് എസ്‌ഐ നന്ദകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് രോഗി പുതിയാപ്പയിലും പരിസരപ്രദേശങ്ങളിലും കറങ്ങിനടന്നതിനാല്‍ പുതിയാപ്പ ഹാര്‍ബറും പരിസരവും ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ അഗ്നിശമന സേന അണുനശീകരണം നടത്തി.

Tags: kozhikodecovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.