Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തത്സമയ ക്ലാസ്സുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ക്ലാസ്സിന്റെ ഗുണഫലം കിട്ടണം; ഓണ്‍ലൈന്‍ ക്ലാസുകള്‍ റെക്കോഡ് ചെയ്ത് ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

സംസ്ഥാനത്ത് നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പാഠഭാഗങ്ങള്‍ റെക്കോഡ് ചെയ്ത് പഠിതാക്കള്‍ക്ക് ലഭ്യമാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 10:52 am IST
inThiruvananthapuram

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പാഠഭാഗങ്ങള്‍ റെക്കോഡ് ചെയ്ത് പഠിതാക്കള്‍ക്ക് ലഭ്യമാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തത്സമയ ക്ലാസ്സുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ക്ലാസ്സിന്റെ ഗുണഫലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണിത്. വിദ്യാര്‍ഥികളുമായി ഇടപഴകിയുള്ള തത്സമയ ക്ലാസ്സുകളില്‍ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തി ഡിവിഷന്‍ അടിസ്ഥാനത്തില്‍ ക്ലാസ് നടത്തേണ്ടതാണ്.

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാകുന്ന  ഉത്തരവാണ് കമ്മീഷന്‍ പുറപ്പെടുവിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ്, സിബിഎസ്ഇ, ഐസിഎസ്ഇ അധികൃതര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കണം. ഇന്റര്‍നെറ്റിന്റെ ലഭ്യത കുറഞ്ഞ സ്ഥലങ്ങളിലും രക്ഷിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്തും കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ലഭ്യമാകാതെ പോകുന്നത് റെക്കോഡ് ചെയ്ത ക്ലാസ്സുകള്‍ വഴി പരിഹരിക്കാനാകും. 

ക്ലാസ്സുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിക്കൂടാ. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മുഴുവന്‍ കുട്ടികള്‍ക്കുമായി ഒരു ക്ലാസ്സ് എന്ന രീതിയില്‍ നടത്തുന്നതിന് പകരം എല്ലാ കുട്ടികള്‍ക്കും ക്ലാസ്സുകളില്‍ ഇടപഴകുന്നതിനുള്ള അവസരം ലഭിക്കുന്നതിനായി ക്ലാസ്സുകള്‍ ഓരോ ഡിവിഷന്‍ ക്രമത്തിലാക്കണം. പുതിയ സംവിധാനം നടപ്പാക്കുമ്പോള്‍ അതുകാരണം കുട്ടികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

Tags: studentവാര്‍ത്തഓണ്‍ലൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.