Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓൺലൈൻ വിദ്യാഭ്യാസത്തിന് എല്ലാവർക്കും സൗകര്യം ഒരുക്കി എന്നു പറയുന്നത് പച്ചക്കള്ളം: ബിജെപി

കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസത്തിന് എല്ലാ വിദ്യാർത്ഥികൾക്കും സൗകര്യം ഏർപ്പെടുത്തിയെന്നു സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നത് പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ. പതിനാലു വയസ്സിന് താഴെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 10:49 am IST
in Kerala

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസത്തിന് എല്ലാ വിദ്യാർത്ഥികൾക്കും സൗകര്യം ഏർപ്പെടുത്തിയെന്നു സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നത് പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ. പതിനാലു വയസ്സിന് താഴെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ഇന്നും ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്താണ്. ഇതിനോടകം രണ്ട് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. എന്നിട്ടും സർക്കാർ വിദ്യാർത്ഥികൾക്ക് വേണ്ട ഓൺലൈൻ സൗകര്യങ്ങൾ ഒരുക്കുന്നില്ല. എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസം നൽകുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

ഓൺലൈൻ വിദ്യാഭ്യാസത്തിന് തദ്ദേശസ്ഥാപനങ്ങൾ ഫണ്ടനുവദിക്കണമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഒരു തദ്ദേശ സ്ഥാപനവും ഇതിനായി ഫണ്ടനുവദിച്ചില്ല. സന്നദ്ധ സംഘടനകൾ മാത്രമാണ് കുറച്ചെങ്കിലും വിദ്യാർത്ഥികളെ സഹായിച്ചത്. കോടതിയിൽ എല്ലാ കുട്ടികൾക്കും പഠന സൗകര്യം ഒരുക്കിയെന്നു പറയുന്ന സർക്കാർ എത്ര കുട്ടികൾക്ക് എത്ര രൂപ ചെലവഴിച്ചെന്ന് പറയാൻ തയ്യാറാകണം. പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളോട് സർക്കാർ കാണിച്ചിരിക്കുന്നത് ക്രൂരമായ വിവേചനമാണ്. തിരുവനന്തപുരം ജില്ലയിൽ മാത്രം 300ൽ അധികം പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളാണ് ഇപ്പോഴും ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്തുള്ളത്.

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലയിൽകെട്ടിവയ്‌ക്കാതെ സർക്കാർ നേരിട്ട് പണം  നൽകാൻ തയ്യാറാകണം. എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കിയെന്ന് പറഞ്ഞ് കോടതിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. എല്ലാ കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ ബിജെപി ശക്തമായ സമരങ്ങൾക്ക് വീണ്ടും നേത്യത്വം നൽകുമെന്നും പി.സുധീർ പറഞ്ഞു.

Tags: ഐഎസ്educationഓണ്‍ലൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

Education

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സ്‌കോളര്‍ഷിപ്പോടെ ഡിപ്ലോ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

പുതിയ വാര്‍ത്തകള്‍

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു, വിവിധ ജില്ലകളിലായി പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.