Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രവാസികള്‍ക്ക് വൗഹനസൗകര്യവുമില്ല; ഏകോപനവും പരാജയം

ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി ബസുകളിലാണ് കൂടുതലായും എയര്‍പോര്‍ട്ടുകളില്‍നിന്നും റെയില്‍േവ സ്റ്റേഷനുകളില്‍നിന്നും ആളുകളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിച്ചിരുന്നത്. പിന്നീട് കെഎസ്ആര്‍ടിസിസര്‍വീസുകള്‍ കുറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 10:22 am IST
in Alappuzha

ആലപ്പുഴ: വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തുന്നവര്‍ക്ക് സ്വന്തംവീടുകള്‍ ഉള്‍പ്പെടെയുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലെത്താന്‍ വാഹനം ലഭ്യമാക്കുന്നില്ല.  രോഗവ്യാപന സാധ്യത കൂടുന്നു. സംസ്ഥാനത്ത് നിന്ന് പുറത്തുനിന്നെത്തുന്നവര്‍ വീട്ടിലോ, മറ്റു കേന്ദ്രങ്ങളിലോ ക്വാറന്റൈനില്‍ പോകുന്നുണ്ടോ എന്ന്  കൃത്യമായി നിരീക്ഷണവും നടക്കുന്നില്ല.

ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി ബസുകളിലാണ് കൂടുതലായും എയര്‍പോര്‍ട്ടുകളില്‍നിന്നും റെയില്‍േവ സ്റ്റേഷനുകളില്‍നിന്നും ആളുകളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിച്ചിരുന്നത്. പിന്നീട് കെഎസ്ആര്‍ടിസിസര്‍വീസുകള്‍ കുറഞ്ഞു. ടാക്‌സികളിലും ഓട്ടോകളിലുമാണ് കുടുതലുമാളുകള്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് എത്തുന്നത്.

അന്യനാടുകളില്‍നിന്ന് എത്തുന്നവര്‍ സഞ്ചരിക്കുന്ന വാഹനം അണുനശീകരണം നടത്തണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഇത് പാലിക്കപ്പെടുന്നില്ല.  പിന്നീട്, ഈ വാഹനത്തില്‍ കയറുന്നവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യതയേറെയാണ്.  വാഹനം ഓടിക്കുന്നവര്‍ ക്വാറന്റൈനില്‍ പോകണമെന്നാണെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടാറില്ല. ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നതും ദുഷ്‌കരമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗതാഗതസംവിധാനം കൃത്യമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ നഗരസഭ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സംസ്ഥാനത്തെ മറ്റു തദ്ദേശ സ്ഥാപനങ്ങളിലും ഇതുതന്നെയാണ് അവസ്ഥയെന്ന് അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടതായി നഗരസഭാ ചെയര്‍മാന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ക്വാറന്റൈന്‍ സൗകര്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവാവ് സഹായം ആലപ്പുഴ കളക്‌ട്രേറ്റിലെത്തിയത് പരിഭ്രാന്തി പരത്തി. പിന്നീട് കളക്‌ട്രേറ്റിന്റെ ഗേറ്റ് പൂട്ടി അണുനശീകരണം നടത്തി. ബെംഗളൂരുവില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതാണ് ഹരിപ്പാട് സ്വദേശിയായ യുവാവ്. അവിടെനിന്ന് ടാക്‌സിയില്‍ ആലപ്പുഴ  റെയില്‍വേ സ്റ്റേഷനടുത്തുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ടാക്‌സി കളക്ടറേറ്റ് വരെയാണ് ബുക്ക് ചെയ്തിരുന്നത്. അവിടെ ഇറങ്ങിയശേഷം ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് വിളിച്ചപ്പോള്‍ മുറികള്‍ ഒഴിവില്ലെന്നും ശുചീകരണം നടത്താനുണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് കളക്‌ട്രേറ്റിലെത്തുകയായിരുന്നു.  

 ജീവനക്കാര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിച്ച് ആംബുലന്‍സ് എത്തിച്ച് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് കളക്‌ട്രേറ്റ് വളപ്പിലുണ്ടായിരുന്ന എല്ലാവരെയും മാറ്റി ഗേറ്റ് അടച്ചുപൂട്ടി. അഗ്‌നിരക്ഷാസേന എത്തി അണുനശീകരണവും നടത്തിയതിന് ശേഷമാണ് കവാടം തുറന്നത്.

Tags: covidPravasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

Gulf

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

Gulf

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

പുതിയ വാര്‍ത്തകള്‍

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.