Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സുമനസുകള്‍ക്ക് നന്ദി; വേദനയുടെ ദുരിത പര്‍വ്വം താണ്ടി ആഷ്ലി തിരികെ നടക്കുകയാണ്…. ജീവിതത്തിലേക്ക്…

സഹായിച്ച സുമനസുകള്‍ക്ക് നന്ദി പറഞ്ഞ് ആഷ്‌ലി തിരികെ ജീവിതത്തിലേക്ക് വാക്കറിന്റെ സഹായത്തോടെ പിച്ചവയ്‌ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 12:42 am IST
inMalappuram
വാക്കറിന്റെ സഹായത്തോടെ നടക്കുന്ന ആഷ്‌ലി

വാക്കറിന്റെ സഹായത്തോടെ നടക്കുന്ന ആഷ്‌ലി

പരപ്പനങ്ങാടി: സഹായിച്ച സുമനസുകള്‍ക്ക് നന്ദി പറഞ്ഞ് ആഷ്‌ലി തിരികെ ജീവിതത്തിലേക്ക് വാക്കറിന്റെ സഹായത്തോടെ പിച്ചവയ്‌ക്കുകയാണ്. 2019 ഡിസംബറിലാണ് ആഷ്‌ലിയുടെ ജീവിതത്തില്‍ വേദനകള്‍ സമ്മാനിച്ച ആ അപകടമുണ്ടാകുന്നത്.

കോഴിക്കോട് ഫാഷന്‍ ടെക്‌നോളജി വിദ്യാര്‍ത്ഥിനിയായിരുന്ന ആഷ്‌ലി പാസഞ്ചര്‍ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ നില്‍ക്കവേ തിരക്കില്‍പ്പെട്ടാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടക്ക് വീണുപോയത് ആഷ്‌ലിയെ രക്ഷിക്കാന്‍ ശ്രമിക്കവേ പരപ്പനങ്ങാടി സ്വദേശിയായ കാര്‍ത്തിക എന്ന വിദ്യാര്‍ത്ഥിനിയും പ്ലാറ്റ്‌ഫോമിലേക്ക് വീണ് പരിക്കേറ്റിരുന്നു. ഇടതുകാലിന്റെ മാംസഭാഗം മുഴുവനും ചതഞ്ഞരഞ്ഞ് എല്ലുകള്‍ വെളിപ്പെട്ട രീതിയിലാണ് ആഷ്‌ലിയെ അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇടതുകാല്‍മുട്ടിന് താഴെ മുറിച്ചുകളയേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായമെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ആഷ്‌ലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലുകള്‍ കൂട്ടിയോജിപ്പിക്കുന്നതിനും മറ്റുമായി അഞ്ച് സര്‍ജറികള്‍ക്ക് വിധേയമാകേണ്ടിവന്നു. ആഷ്‌ലിക്ക്. ഏറ്റവും ഒടുവിലായി എഴ് ഘട്ടങ്ങളായി നടത്തിയ പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷമാണ് ഇടതുകാല്‍ പൂര്‍വസ്ഥിതിയിലാണ്. ആഷ്‌ലിമോളുടെ സഹനശക്തി ഒന്നുകൊണ്ട് മാത്രമാണ് വേദനയുടെ ഈ ദുരിത പര്‍വ്വം താണ്ടാനായത്. മിംസ് ആശുപതിയിലെ ഓര്‍ത്തോ വിഭാഗം ഡോ.മൊയ്തു ഷമീറിനും പ്ലാസ്റ്റിക് സര്‍ജറി ഹെഡ് ഡോ.കൃഷ്ണ കുമാറുമാണ് ചികില്‍സക്ക് നേതൃത്വം നല്‍കിയത്.

ചികില്‍സക്ക് മാത്രമായി ഇതുവരെ 16 ലക്ഷം രൂപയോളം ചെലവായി. പരപ്പനങ്ങാടിയിലെ സുമനസുകള്‍ ചേര്‍ന്ന് നടത്തിയ ചികില്‍സാ സഹായ നിധിക്ക് നേതൃത്വം നല്‍കിയത് വാര്‍ഡ് കൗണ്‍സിലറായ കെ.പി.എം.കോയയും തുടിശേരി അനില്‍കുമാറും ടി.സുധീറുമാണ്. പരപ്പനങ്ങാടി കെടി നഗറിലെ കുറൂളില്‍ ഭരതന്‍-ലീല ദമ്പതികളുടെ നാലുപെണ്‍മക്കളില്‍ ഇളയവളായ ആഷ്‌ലി ജീവിതത്തിലേക്ക് തിരികെ പിച്ചവെക്കുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ വരുമാനമേകുന്ന ഒരു ചെറിയ ജോലിയെങ്കിലും ലഭിച്ചിരുന്നെങ്കിലെന്ന് പ്രത്യാശിക്കുകയാണ് ആഷ്‌ലി.

Tags: keralalifemalappuramhealth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

Health

മൊബൈല്‍ ഫോണുമായി ബാത്ത്റൂമില്‍ പോകുന്നവരെ കാത്തിരിക്കുന്നത് വൻ അപകടം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Health

ആസ്പിരിന്‍ ആയുസ് കൂട്ടുമോ? ആസ്പിരിന്‍ കഴിക്കുന്നത് ക്യാന്‍സറിനെയും ഹൃദയാഘാതത്തെയും പ്രതിരോധിക്കുമെന്ന് പഠനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.