Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഓഡിറ്റിങ് പൂര്‍ത്തിയാക്കാതെ മണലെടുക്കരുത്: നിളാ വിചാര വേദി

കേരള നിയമസഭയില്‍ വെച്ച 2013ലെ സിഎജി റിപ്പോര്‍ട്ടില്‍ മണല്‍ ഓഡിറ്റിങ് നടത്താതെ മണല്‍ വില നിശ്ചയിച്ചത് മൂലം റവന്യു ഡിപ്പാര്‍ട്ട്‌മെന്റിന് നഷ്ടങ്ങള്‍ സംഭവിച്ചതായും മണല്‍ ഓഡിറ്റിങ് നിര്‍ബന്ധമായും നടത്തണമെന്നും പരാമര്‍ശമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 06:15 pm IST
inThrissur

തൃശൂര്‍: നദികളില്‍ നിന്നു മണല്‍ നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുന്നതിനു മുമ്പ് ഭാരതപുഴയില്‍ മണല്‍ ഓഡിറ്റിങ് പൂര്‍ത്തിയാക്കണമെന്ന് നിളാ വിചാര വേദി ആവശ്യപ്പെട്ടു. 2001ലെ സാന്റ് ആക്ട് പ്രകാരമേ പുഴയിലെ മണലെടുപ്പ് നടത്താന്‍ അനുവദിക്കൂ. 

കടവുകളിലെ മണല്‍ തിട്ടപെടുത്തി ജില്ലാ എക്‌സ്‌പെര്‍ട്ട് കമ്മിറ്റികളുടെ സഹായത്തോടെ വില നിശ്ചയിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മണല്‍ വില്‍പന നടത്തണമെന്നാണ് സാന്റ് ആക്ടില്‍ പറയുന്നത്. മണല്‍ ഓഡിറ്റിങ് നടത്തുന്നതിന്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ്, കോഴിക്കോടുള്ള സിഡബ്ല്യൂആര്‍ഡിഎം എന്നീ സ്ഥാപനങ്ങളെ ആക്റ്റില്‍ ചുമതലപെടുത്തിയിട്ടുണ്ട്. കേരള നിയമസഭയില്‍ വെച്ച  2013ലെ സിഎജി റിപ്പോര്‍ട്ടില്‍ മണല്‍ ഓഡിറ്റിങ് നടത്താതെ മണല്‍ വില നിശ്ചയിച്ചത് മൂലം റവന്യു ഡിപ്പാര്‍ട്ട്‌മെന്റിന് നഷ്ടങ്ങള്‍ സംഭവിച്ചതായും മണല്‍ ഓഡിറ്റിങ് നിര്‍ബന്ധമായും നടത്തണമെന്നും പരാമര്‍ശമുണ്ട്. 

സാന്റ് ആക്ട് സെക്ഷന്‍ 29, റൂള്‍ 30 പ്രകാരം സാന്റ് ഓഡിറ്റിങ് പൂര്‍ത്തിയക്കണമെന്ന് കേരള നിയമസഭയോട് സിഎജി ആവശ്യപെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഭാരതപുഴയിലെ സാന്റ് ഓഡിറ്റിങ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് ശേഷമേ പുഴയിലേയും തടയണകളിലേയും മണലെടുക്കാന്‍ പാടുകയുള്ളൂ. സാന്റ് ആക്റ്റ്  പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും നദിയുടെ സംരക്ഷണം ഉറപ്പു വരുത്തുകയും വേണം. 2018ലെ പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച പമ്പ് ഹൗസുകളുടെയും തടയണകളുടെയും സംരക്ഷണ ഭിത്തികളുടെയും അറ്റകുറ്റപണികള്‍ മണല്‍ വാരല്‍ ആരംഭിക്കുന്നതിനു മുമ്പ് പൂര്‍ത്തീകരിക്കണം. സാന്റ് ഓഡിറ്റിങ് പൂര്‍ത്തിയാക്കാതെ മണലെടുപ്പിന് ശ്രമിച്ചാല്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് നിളാ വിചാര വേദി വ്യക്തമാക്കി.

Tags: sandNila vichara vedi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

കോഴിക്കോട് അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി

Kerala

കണ്ണൂരില്‍ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.