Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

ഉറക്കത്തിലും ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് തോക്ക് കെട്ടിപ്പിടിച്ച് ചൈനീസ് പട്ടാളം; ജാഗ്രത കാട്ടാന്‍ പുറത്തുവിട്ട വീഡിയോ തിരിച്ചടിയായി (വീഡിയോ)

ചൈനീസ് സേനയും കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖപത്രം പീപ്പിള്‍സ് ഡെയ്ലിയുമാണ് 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 02:57 pm IST
inSocial Trend

ന്യൂഡല്‍ഹി: തങ്ങളുടെ പട്ടാളത്തിന്റെ ജാഗ്രത പുറംലോകത്തെ അറിയിക്കാന്‍ പുറത്തുവിട്ട വീഡിയോ ചൈനീസ് പട്ടാളത്തിന് തന്നെ വിനയായി. വീഡിയോ വന്നതോടെ സോഷ്യല്‍ഡമീഡിയയില്‍ ട്രോളുകള്‍ പ്രവഹിക്കുകയാണ്. ചൈനീസ് സേനയും കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖപത്രം പീപ്പിള്‍സ് ഡെയ്ലിയുമാണ് 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവച്ചത്.

ഉറക്കത്തിലും ജാഗരൂകരാണ് തങ്ങളുടെ സൈനികരെന്നു കാണിക്കാന്‍ ചൈനീസ് സേന പുറത്തുവിട്ട വിഡിവീഡോയോയില്‍ പരിശീലനത്തിനുശേഷം ഉറങ്ങുന്ന സൈനികരെന്നു പറഞ്ഞ് നെഞ്ചില്‍ തോക്കു കെട്ടിപ്പിടിച്ച് ഉറങ്ങുന്ന സേനാംഗങ്ങളെ കാണാം. ദീര്‍ഘ നേരത്തെ പരിശീലനത്തിനുശേഷമുള്ള ഉറക്കത്തിലും ജാഗരൂകരെന്നു പറഞ്ഞാണ് ദൃശ്യം പുറത്തുവിട്ടത്. സീനിയര്‍ ഓഫിസര്‍ തോക്ക് പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ സൈനികര്‍ ഞെട്ടലോടെ തോക്ക് മുറുകെ പിടിക്കുന്നതാണ് ദൃശ്യങ്ങളില്‍

എന്നാല്‍ വിഡിയൊ പുറത്തുവന്നു നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ സൈനികരോടുള്ള ഭയമാണ് ഉറക്കത്തിലും തോക്ക് കെട്ടിപ്പിടിച്ചു കിടക്കാന്‍ ചൈനീസ് പട്ടാളത്തെ പ്രേരിപ്പിക്കുന്നതെന്ന കമന്റുകള്‍ പ്രവഹിക്കുകയാണ്. വീഡിയോ ഹിറ്റ് ആകാന്‍ വേണ്ടി പട്ടാളം അഭിനയിക്കുകയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.  

Tags: armychina
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.