Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പെട്രോളിനും ഡീസലിനും നികുതി കുറയ്‌ക്കണം: ബിഎംഎസ്‌

പെട്രോളിനും ഡിസലിനും വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നികുതി കുറയ്‌ക്കാന്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ പ്രതിഷേധ ധര്‍ണ നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 11:20 am IST
in Kozhikode
കൊയിലാണ്ടിയില്‍ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നടത്തിയ പ്രതിഷേധ ധര്‍ണ ബിഎംഎസ് ജില്ലാ സെക്രട്ടറി എ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടിയില്‍ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നടത്തിയ പ്രതിഷേധ ധര്‍ണ ബിഎംഎസ് ജില്ലാ സെക്രട്ടറി എ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: പെട്രോളിനും ഡിസലിനും വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നികുതി കുറയ്‌ക്കാന്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ പ്രതിഷേധ ധര്‍ണ നടത്തി.

സ്വകാര്യ കമ്പനികളെ ഒഴിവാക്കി എണ്ണ കമ്പനികളെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക, ലോണ്‍ എടുത്ത് ഉപജീവനം നടത്തുന്ന ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് കോവിഡ് കാലത്തെ സാഹചര്യം കണക്കിലെടുത്ത് നാഷണലിസ്റ്റ് ബാങ്കും സ്വകാര്യ ഫൈനാന്‍സ് കമ്പനികളും ആറു മാസത്തെ പലിശ ഒഴിവാക്കുക, ഇന്‍ഷൂറന്‍സ് പ്രീമിയം തുക ഇളവ് നല്‍കുക എന്നി ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു ധര്‍ണ.  

ബിഎംഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ നാദാപുരത്തും ജില്ലാ സെക്രട്ടറി എ. ശശീന്ദ്രന്‍ കൊയിലാണ്ടിയിലും ടാക്‌സി ആന്റ് ലൈറ്റ് വെഹിക്കിള്‍ മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി കെ. ശ്രീകുമാര്‍ ചേളന്നൂരിലും ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് ജില്ലാ ജനറല്‍സെക്രട്ടറി കെ.കെ. പ്രേമന്‍ പാളയം ജംഗ്ഷനിലും ധര്‍ണ ഉദ്ഘാടനം ചെയ്തു.  

 സി.പി. രാജേഷ്, കെ. ജഗത്ത്, ഷൈനു, ധര്‍മ്മരാജന്‍, പ്രശാന്ത്, അരീക്കോത്ത് രാജന്‍, ഹരീഷ് പെരുവയല്‍, ഉല്ലാസ്, രവി എരഞ്ഞിക്കല്‍,  പ്രേമരാജന്‍, ഗണേശന്‍ കുരിയാടി, പ്രജീഷ് പെരുമണ്ണ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.  

Tags: ബിഎംഎസ്‌സംസ്ഥാനdiesel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

ക്യാനുകളില്‍ പെട്രോളും ഡീസലും നല്‍കരുതെന്ന ഉത്തരവ് കര്‍ഷകരെ ബാധിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

Kerala

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

Thiruvananthapuram

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.