Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പരസ്യപ്രതികരണവുമായി കെ. സുധാകരന്‍; കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് മുറുകുന്നു

സുരേന്ദ്രനെ ജാതീയമായി അധിക്ഷേപിച്ച സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്നും സൈബര്‍ ആക്രമണം നടത്തിയ ആളെ നേരത്തെ തന്നെ പര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നുമാണ് സുധാകരന്‍ മാധ്യമങ്ങളോട് പ്രതകരിച്ചത്. പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയില്‍ നേരത്തെ ഡിസിസിക്ക് പരാതി ലഭിച്ചിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 23, 2020, 10:12 pm IST
inKannur

കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നു. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ സൈബര്‍ അക്രമണത്തില്‍ മനംനൊന്താണ് സുരേന്ദ്രന്‍ ഹൃദയാഘാതം വന്ന് മരണപ്പെട്ടതെന്ന ആരോപണവുമായി കെപിസിസി നിര്‍വ്വാഹക സമിതിയംഗം കെ. പ്രമോദ് രംഗത്തെത്തിയതോടെയാണ് വിവാദം തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കെ. സുധാകരന്‍ എംപി രംഗത്തെത്തിയതോടെ ഇടക്കാലത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസ്സിലെ വിഴുപ്പലക്കല്‍ ശക്തമാകുകയാണ്.

സുരേന്ദ്രനെ ജാതീയമായി അധിക്ഷേപിച്ച സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്നും സൈബര്‍ ആക്രമണം നടത്തിയ ആളെ നേരത്തെ തന്നെ പര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നുമാണ് സുധാകരന്‍ മാധ്യമങ്ങളോട് പ്രതകരിച്ചത്. പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയില്‍ നേരത്തെ ഡിസിസിക്ക് പരാതി ലഭിച്ചിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. അടുത്ത കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് പാര്‍ട്ടി ഉദ്ദേശിച്ചിരുന്നതെന്ന സുധാകരന്റെ പ്രസ്താവന കണ്ണൂരിലെ സ്ഥാനമോഹികളായ ചില പ്രാദേശിക നേതാക്കളെ ലക്ഷ്യമിട്ടാണ്. സുരേന്ദ്രനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട ദീവേഷ് ചേനോളി ചിലരുടെ ബിനാമിയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

നിലവില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം വനിതാസംവരണമാണ്. മേയര്‍ സ്ഥാനത്ത് കോണ്‍ഗ്രസ്സിലെ സുമാ ബാലകൃഷ്ണനും ഡെപ്യൂട്ടി മേയറായി കോണ്‍ഗ്രസ്സ് വിമതനായി മത്സരിച്ചു ജയിച്ച പി.കെ. രാഗേഷുമാണ് ഇപ്പോഴുള്ളത്. അടുത്ത തവണ വനിതാസംവരണം മാറുന്നതോടെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നിരവധി നേതാക്കള്‍ അണിയറയില്‍ കരുക്കള്‍ നീക്കുന്നുണ്ട്. ഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, കൗണ്‍സിലര്‍ ടി.ഒ. മോഹനന്‍, കഴിഞ്ഞതവണ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് റിജില്‍ മാക്കുറ്റി തുടങ്ങിയവരെല്ലാം ഈ പാട്ടികയില്‍ വരും. കണ്ണൂരില്‍ കെ. സുധാകരന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്ത് കണ്ണൂര്‍ കോര്‍പറേഷനില്‍ സ്വതതന്ത്രനായി മത്സരിച്ച് ജയിച്ചയാളാണ് പി.കെ. രാഗേഷ്. പിന്നീട് കോര്‍പറേഷനില്‍ അധികാരം നിലനിര്‍ത്തുന്നതിന് പാര്‍ട്ടി രാഗേഷുമായി വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. ഗ്രൂപ്പ് പോര് രൂക്ഷമായാല്‍ പി.കെ. രാഗേഷ് നേരത്തെ സ്വീകരിച്ചതുപോലെ സ്വതന്ത്രമായ നിലപാട് സ്വീകരിക്കാനും സാധ്യതയുണ്ട്. ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയെ മാറ്റി നര്‍ത്തി സുധാകരന്‍ പ്രതികരണം നടത്തിയതിലും പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്.

Tags: congressK.Sudhakaran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

പുതിയ വാര്‍ത്തകള്‍

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.