Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടെന്നീസ് ലോകത്തും പിടിമുറുക്കി കൊറോണ; ജോക്കോവിച്ചിനും രോഗം സ്ഥിരീകരിച്ചു; അഡ്രീയ ടൂറില്‍ കളിച്ച് മറ്റു മൂന്ന് താരങ്ങള്‍ക്കും വൈറസ്ബാധ

ക്രൊയേഷ്യയും സെര്‍ബിയയും നടത്തിയ ടെന്നീസ് എക്‌സിബിഷന്‍ പരമ്പരയില്‍ പങ്കെടുത്ത ശേഷം വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്ത നാലാമത്തെ ടെന്നീസ് താരമാണ് ജോക്കോവിച്ച്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 06:51 pm IST
in Sports

ബല്‍ഗ്രെയ്ഡ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യോകോവിച്ചിന് കൊറോണ. സെര്‍ബിയയിലും ക്രൊയേഷ്യയിലുമായി ദ്യോകോയുടെ നേതൃത്വത്തില്‍ നടന്ന അഡ്രിയാ ടെന്നീസ് പ്രദര്‍ശന ടൂര്‍ണമെന്റില്‍ നിന്നാണ് ദ്യോകോവിച്ചിനും വൈറസ് പകര്‍ന്നതെന്നാണ് സൂചന. നേരത്തെ ടൂര്‍ണമെന്റില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു.

ടൂര്‍ണമെന്റില്‍ പങ്കെടുത്തവരിലേക്ക് വൈറസ് പടരുന്ന സാഹചര്യമുണ്ടായതോടെ ദ്യോകോവിച്ചും ആന്‍ഡ്രേ റുബ്ലേവും തമ്മില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ മത്സരം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് സെര്‍ബിയന്‍ താരത്തെ പരിശോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നു. ഇന്നലെ തനിക്കും ഭാര്യ ജലീനയ്‌ക്കും വൈറസ് സ്ഥിരീകരിച്ച കാര്യം ദ്യോകോവിച്ച് നേരിട്ട് അറിയിച്ചു. കുട്ടികളുടെ ഫലം നെഗറ്റീവാണെന്നും ദ്യോകോ വ്യക്തമാക്കി.

കൊറോണ വ്യാപിക്കുന്നതിനിടെ ടൂര്‍ണമെന്റ് നടത്തിയതിനെതിരെ ദ്യോകോവിച്ചിന് വലിയ വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. നേരത്തെ ടൂര്‍ണമെന്റില്‍ പങ്കെടുത്ത വിക്ടര്‍ ട്രോയിക്കും ഗ്രിഗര്‍ ദിമിത്രോവിനും ബൊര്‍ണ കോറിച്ചിനും വൈറസ് സ്ഥിരീകരിച്ചിരുന്നു. സാമൂഹികഅകലം പാലിക്കാതെയാണ് ടൂര്‍ണമെന്റ് നടത്തിയതെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. അഡ്രിയാ ടൂര്‍ണമെന്റിന്റെ ഭാഗമായ രണ്ട് പരിശീലകര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പിന്നീട് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മത്സരങ്ങള്‍ നടക്കുന്നതെന്ന വിശദീകരണം ദ്യോകോവിച്ച് നല്‍കിയെങ്കിലും താരങ്ങള്‍ക്ക് കൂട്ടത്തോടെ വൈറസ് ബാധ സ്ഥിരീകരിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.

Tags: നൊവാക് ജോക്കോവിച്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

ദ്യോക്കോവിച്ച് സെമിയില്‍: വിംബിള്‍ഡണ്‍ തനിക്കെന്ന് ഇതിഹാസതാരം

Sports

വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ് ; ബൊപ്പണ്ണ സഖ്യം ക്വാട്ടറില്‍, വനിതാ സിംഗിള്‍സില്‍ ഇഗ സ്വിറ്റെക് തോറ്റു, പുരുഷ സിംഗിള്‍സ് ജോക്കോവിച്ച് സെമിയില്‍

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന
Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡന്‍: വാവ്‌റിങ്ക ഇന്ന് ദ്യോക്കോവിച്ചിനെതിരെ

പുതിയ വാര്‍ത്തകള്‍

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.