Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

എണ്‍പതിന്റെ നിറവിലും യോഗയുമായി ഒ.ടി ബാലകൃഷ്ണന്‍

സംഘത്തിന്റെ ജില്ലാ കാര്യവാഹ് തുടങ്ങിയുള്ള ഉത്തരവാദിത്തങ്ങള്‍ വഹിച്ച അദ്ദേഹം നാട്ടിലെ അംഗീകരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. കണിയാമ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, പാടശേഖര സമിതി പ്രസിഡണ്ട് തുടങ്ങി ചീക്കല്ലൂരിലേയും, കണിയാമ്പറ്റയിലേയും സാമൂഹ്യ സാംസ്‌കാരികമണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യമായ ബാലേട്ടന്‍ ഇപ്പോള്‍ പൊങ്ങി നിക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രസിഡണ്ട് എന്ന നിലയില്‍ തുടര്‍ച്ചയായി 5 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 01:51 pm IST
inWayanad
ഒ.ടി ബാലകൃഷ്ണന്‍

ഒ.ടി ബാലകൃഷ്ണന്‍

കണിയാമ്പറ്റ: വയനാട്ടിലെ ആദ്യകാല സ്വയം സേവകനായ പൊങ്ങിനി ഒ.ടി ബാലകൃഷ്ണന്‍ 80ന്റെ നിറവിലും യോഗയുമായി അന്താരാഷ്‌ട്ര യോഗദിനത്തില്‍ പങ്കുകൊണ്ടു. 60 വര്‍ഷത്തിലധികമായി വയനാട്ടിലെ സംഘ പ്രസ്ഥാനങ്ങള്‍ക്ക് ചൂടും ചൂരുമായി കര്‍മ്മപഥത്തില്‍ ഇന്നും സജീവമായി ആദര്‍ശത്തില്‍ അടിയുറച്ച് പ്രവര്‍ത്തനനിരതനായിരിക്കുന്ന നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ബാലേട്ടന്‍ വയനാട്ടിലെ മുതിര്‍ന്ന സ്വയം സേവകനാണ്. 

സംഘത്തിന്റെ ജില്ലാ കാര്യവാഹ് തുടങ്ങിയുള്ള ഉത്തരവാദിത്തങ്ങള്‍ വഹിച്ച അദ്ദേഹം നാട്ടിലെ അംഗീകരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. കണിയാമ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, പാടശേഖര സമിതി പ്രസിഡണ്ട് തുടങ്ങി ചീക്കല്ലൂരിലേയും, കണിയാമ്പറ്റയിലേയും സാമൂഹ്യ സാംസ്‌കാരികമണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യമായ ബാലേട്ടന്‍ ഇപ്പോള്‍ പൊങ്ങി നിക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രസിഡണ്ട് എന്ന നിലയില്‍ തുടര്‍ച്ചയായി 5 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുകയാണ്. 

വയനാട്ടിലെ ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യവും മാര്‍നിര്‍ദ്ദേശ നവും നല്‍കിയ അദ്ദേഹം കണിയാമ്പറ്റ അയ്യപ്പക്ഷേത്രം, പച്ചിലക്കാട് മാരിയമ്മക്ഷേത്രം, എന്നിവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നേതൃത്വം നല്‍കിയിട്ടുണ്ട് തൊണ്ടര്‍നാട് കോട്ടപുള്ളിമാലമ്മ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ സജീവമായി നേതൃത്വം നല്‍കുന്നു. 

യോഗ നിത്യേന ചെയ്യുന്ന ബാലേട്ടന് വാര്‍ദ്ധക്യ സഹജമായ ജീവിത ശൈലീ രോഗങ്ങളാ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഇപ്പോഴില്ല. ഇപ്പോഴും യോഗജീവിത ചര്യയുടെ ഭാഗമായി അനുഷ്ടിച്ച് വരുന്ന ബാലേട്ടന്‍ സ്വയം സേവകര്‍ക്ക് ഇപ്പോഴും ആവേശമായി ചെറുപ്പത്തിന്റെ ഊര്‍ജ്വസ്വലതയോടെ സദാകര്‍മനിരതനാണ്.

Tags: യോഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

India

അനന്തപുരി എഫ്എം പുനരാരംഭിക്കണം; അനുരാഗ് താക്കൂറുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.