Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വ്യത്യസ്ഥനായി വാഴവര സ്വദേശി; ലോക്ഡൗണ്‍ വേളയില്‍ ധനുഷ് നിര്‍മ്മിച്ചത് മിനി ഇന്‍ക്യുബേറ്റര്‍;

മുട്ടം പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രിക് ആന്റ് ഇലട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ് ധനുഷ്. ലോക് ഡൗണ്‍ വേളയില്‍ വീട്ടില്‍ ഇരുന്ന സമയത്ത് തന്റെ മനസ്സില്‍ ഉദിച്ച ഈ വ്യത്യസ്ഥമായ ആശയം ചുരുങ്ങിയ സമയത്തിനുള്ളില്‍ ധനുഷ് പ്രാവര്‍ത്തികമാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 01:30 pm IST
inIdukki
ലോക്ഡൗണ്‍ വേളയില്‍ നിര്‍മ്മിച്ച ഇന്‍ക്യുബേറ്ററിനു സമീപം ധനുഷ്

ലോക്ഡൗണ്‍ വേളയില്‍ നിര്‍മ്മിച്ച ഇന്‍ക്യുബേറ്ററിനു സമീപം ധനുഷ്

കട്ടപ്പന: ലോക്ഡൗണ്‍ കാലം ചിലര്‍ക്ക് വിവിധങ്ങളായ കലാസൃഷ്ടികള്‍ രൂപപ്പെടുത്തി എടുക്കുവാന്‍ സഹായിച്ച ഒരു സമയമായിരുന്നു.  ഇങ്ങനെ വിവിധ ആളുകളുടെ കലാസൃഷ്ടികള്‍ നമ്മള്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും കണ്ട് കഴിഞ്ഞതുമാണ്.

 എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്ഥനാകുകയാണ് വാഴവര സ്വദേശിയായ പാറയ്‌ക്കല്‍ ധനുഷ് പി. രഘുനാഥ്. മുട്ട കൃത്രിമമായി വിരിയിക്കുന്ന മിനി ഇന്‍ക്യുബേറ്ററാണ് ധനുഷ് നിര്‍മ്മിച്ചത. ഇതില്‍ ആദ്യഘട്ടത്തില്‍ പതിനേഴോളം താറാവിന്‍ കുഞ്ഞുങ്ങളെ  വിരിയിച്ചെടുക്കുകയും ചെയ്തു.

മുട്ടം പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രിക് ആന്റ്  ഇലട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ് ധനുഷ്. ലോക് ഡൗണ്‍ വേളയില്‍ വീട്ടില്‍ ഇരുന്ന സമയത്ത് തന്റെ മനസ്സില്‍ ഉദിച്ച ഈ വ്യത്യസ്ഥമായ ആശയം ചുരുങ്ങിയ സമയത്തിനുള്ളില്‍ ധനുഷ് പ്രാവര്‍ത്തികമാക്കുകയായിരുന്നു. 3 ദിവസം കൊണ്ട് ഒരു മിനി ഇന്‍ക്യുബേറ്റര്‍ തയ്യാറാക്കി. മൂന്നടി പൊക്കവും ഒന്നര അടി ചതുരവുമുള്ള ബോക്‌സ് ഇതിനായി  നിര്‍മ്മിച്ചു. 

ഇതിനു ശേഷം ഇതിനുള്ളില്‍ തെര്‍മോക്കോള്‍ ഒട്ടിച്ച് മുട്ടകള്‍ അടുക്കി വെയ്‌ക്കാന്‍ വിവിധ ട്രേകള്‍ നിര്‍മ്മിച്ചു. 250 മുട്ടകള്‍ വരെ വെയ്‌ക്കാന്‍ സാധിക്കുന്ന ഇന്‍ക്യുബേറ്ററാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുട്ട വിരിയാന്‍ വേണ്ട കൃതിമ ചൂട് വൈദ്യുതിയുടെ സഹായത്താല്‍ ബള്‍ബ് പ്രകാശിപ്പിച്ചാണ് ഉണ്ടാക്കുന്നത്. പെട്ടിക്കുള്ളിലെ ചൂട് ഡിജിറ്റലായി അറിയുവാനുള്ള സംവിധാനവും പെട്ടിക്ക് പുറത്ത് ഉണ്ട്.

കൂടാതെ  തെര്‍മോസ്റ്റാറ്റ്  ഉള്‍പ്പെടെയുള്ളവ ഈ പെട്ടിക്ക് പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. ചൂട് കൂടിയാല്‍ ഓട്ടോമാറ്റിക്കായി ബള്‍ബ് ഓഫാകാനുള്ള സംവിധാനവും ഒരുക്കി. പെട്ടിക്കുള്ളില്‍ ചൂട് എല്ലാ ഭാഗത്തേക്ക് ചെല്ലുവാന്‍ ചെറിയ ഒരു ഫാനും ഹ്യൂമിഡിറ്റി നിയന്ത്രിക്കുവാന്‍ പാത്രത്തില്‍ വെള്ളവും തയ്യാറാക്കി. ആദ്യ ഘട്ട പരീക്ഷണത്തില്‍ 20  മുട്ടകളാണ് വെച്ചത് ഇതില്‍ പതിനേഴ് മുട്ടകള്‍ വിരിയുകയും ചെയ്തു. മിനി ഇന്‍ക്യുബേറ്ററിന്റെ നിര്‍മ്മാണത്തില്‍ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിവരുടെ  പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നെന്ന് ധനുഷ് പറഞ്ഞു.  

Tags: idukkiലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.